വധശിക്ഷ ഗ്വാട്ടിമാലയിൽ

ഗ്വാട്ടിമാല എന്ന രാജ്യത്ത് വധശിക്ഷ നിയമവിധേയമാണ്.

2000 മുതൽ 2010 വരെ വധശിക്ഷ നടപ്പിലാക്കുന്നത് നിറുത്തിവച്ചിരുന്നുവെങ്കിലും അൽവാരോ കോളോം പ്രസിഡന്റായപ്പോൾ പുനരാരംഭിച്ചു. വധശിക്ഷ വിധിക്കപ്പെട്ടവർക്ക് മാപ്പ് നൽകാൻ സാധിക്കില്ല എന്നും ശിക്ഷകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിലുള്ള ശിക്ഷാരീതി വിഷം കുത്തിവച്ചുള്ള വധശിക്ഷയാണ്. കൊലപാതകവും ചില സൈനികവും നിയമപാലനം സംബന്ധിച്ചതുമായ കുറ്റങ്ങൾക്കുമാണ് വധശിക്ഷ നൽകാവുന്നത്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

ഗ്വാട്ടിമാലവിഷം കുത്തിവച്ചുള്ള വധശിക്ഷ

🔥 Trending searches on Wiki മലയാളം:

കാവ്യ മാധവൻബാഹ്യകേളിഋതുസെറ്റിരിസിൻഒമാൻഇസ്രയേൽപി. വത്സലഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)വെരുക്സമത്വത്തിനുള്ള അവകാശംതൃക്കടവൂർ ശിവരാജുമഞ്ജു വാര്യർസന്ധി (വ്യാകരണം)ശ്രീനാരായണഗുരുസഞ്ജയ് ഗാന്ധിമനോജ് വെങ്ങോലനിക്കോള ടെസ്‌ലരതിസലിലംഔഷധസസ്യങ്ങളുടെ പട്ടികഷാഫി പറമ്പിൽകാമസൂത്രംകത്തോലിക്കാസഭഅണലിതമാശ (ചലചിത്രം)ബാല്യകാലസഖിഉത്രാടം (നക്ഷത്രം)ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഭരതനാട്യംസ്നേഹംനാനാത്വത്തിൽ ഏകത്വംഇവാൻ വുകോമനോവിച്ച്അതിരപ്പിള്ളി വെള്ളച്ചാട്ടംകെ.വി. തോമസ്കാൾ മാർക്സ്കവിത്രയംവാഴവി.പി. സത്യൻഷമാംജലംപി. ജയരാജൻഅടൂർ പ്രകാശ്ചൂരഇടുക്കി ജില്ലകെ.ബി. ഗണേഷ് കുമാർപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)യൂട്യൂബ്ലൈലയും മജ്നുവുംമധുര മീനാക്ഷി ക്ഷേത്രംകൃഷ്ണൻട്രാഫിക് നിയമങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇസ്‌ലാംസൗദി അറേബ്യയിലെ പ്രവിശ്യകൾകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംസ്വരാക്ഷരങ്ങൾസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)വി.കെ. ശ്രീകണ്ഠൻകൂദാശകൾടി.എൻ. ശേഷൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻദുബായ്മലയാളംസ്വർണംറോസ്‌മേരിയഹൂദമതംമലപ്പുറം ജില്ലക്രിസ്റ്റ്യാനോ റൊണാൾഡോഎം.ടി. രമേഷ്മല്ലികാർജുൻ ഖർഗെനറുനീണ്ടികെ. കുഞ്ഞാലിവ്യാകരണംസൗരയൂഥംഅരുണ ആസഫ് അലിതണ്ണിമത്തൻഉള്ളൂർ എസ്. പരമേശ്വരയ്യർസഖാവ്🡆 More