രാജീവ് അഞ്ചൽ: മലയാളം ചലച്ചിത്ര സംവിധായകൻ

കേരളത്തിൽ നിന്നുള്ള ഒരു പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് രാജീവ് അഞ്ചൽ.

1997-ലെ ഓസ്കർ പുരസ്കാരത്തിനുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളചലച്ചിത്രമായ ഗുരു സം‌വിധാനം ചെയ്തത് രാജീവ് അഞ്ചലാണ്. കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്താണ് രാജീവ് അഞ്ചൽ ജനിച്ചത്. ഇൻറർനാഷ്ണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബിന്റെ ആജീവനാന്ത അംഗം കൂടിയാണ് രാജീവ് അഞ്ചൽ.

രാജീവ് അഞ്ചൽ
രാജീവ് അഞ്ചൽ: ജീവിതരേഖ, ചലച്ചിത്രങ്ങൾ, പുറത്തേക്കുള്ള കണ്ണികൾ

ജീവിതരേഖ

ഒരു കലാസം‌വിധായകനായാണ് രാജീവ് അഞ്ചൽ തൻ്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. രാജീവ് അഞ്ചൽ ആദ്യമായി കലാസം‌വിധാനം ചെയ്തത് അഥർവ്വം എന്ന ചിത്രത്തിലാണ്. പിന്നീട് ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലും ഇദ്ദേഹം കലാസം‌വിധാനം നിർവ്വഹിച്ചു. രാജീവ് അഞ്ചൽ ആദ്യമായി സം‌വിധാനം ചെയ്ത മലയാളചലച്ചിത്രം ബട്ടർഫ്ലൈസ് ആണ്. മോഹൻലാലായിരുന്നു ഈ ചിത്രത്തിലെ നായകൻ. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും ഇദ്ദേഹം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഇദ്ദേഹം സം‌വിധാനം നിർവ്വഹിച്ച ഗുരു എന്ന മലയാളചലച്ചിത്രം 1997-ലെ ഓസ്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. മോഹൻലാൽ രഘുറാം എന്ന നായകകഥാപാത്രമായി അഭിനയിച്ച ഈ ചിത്രം ഹിന്ദു, മുസ്ലീം വർഗീയലഹളയെ പ്രമേയമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

ചലച്ചിത്രങ്ങൾ

സം‌വിധാനം

  • നതിംഗ് ബട്ട് ലൈഫ് - 2004
  • ബിയോണ്ട് ദി സോൾ - 2002
  • പൈലറ്റ്സ് - 2000
  • ഋഷി വംശം - 1999
  • ഗുരു - 1997
  • കാശ്മീരം - 1994
  • ബട്ടർഫ്ലൈസ് - 1993

കഥാകൃത്ത്

  • നതിംഗ് ബട്ട് ലൈഫ് - 2004 (കഥ)
  • ബിയോണ്ട് ദി സോൾ - 2002 (കഥ)
  • പൈലറ്റ്സ് - 2000 (തിരക്കഥ), (കഥ)

കലാസം‌വിധാനം

  • ഞാൻ ഗന്ധർവൻ - 1991
  • അഥർവ്വം - 1989

നിർമ്മാണം

  • ബിയോണ്ട് ദി സോൾ - 2002

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Tags:

രാജീവ് അഞ്ചൽ ജീവിതരേഖരാജീവ് അഞ്ചൽ ചലച്ചിത്രങ്ങൾരാജീവ് അഞ്ചൽ പുറത്തേക്കുള്ള കണ്ണികൾരാജീവ് അഞ്ചൽ അവലംബംരാജീവ് അഞ്ചൽഅഞ്ചൽ (ഗ്രാമം)ഓസ്കാർ പുരസ്കാരംകേരളംകൊല്ലം ജില്ലഗുരു (മലയാളചലച്ചിത്രം)

🔥 Trending searches on Wiki മലയാളം:

രണ്ടാം ലോകമഹായുദ്ധംസമാസംഖുത്ബ് മിനാർകുതിരവട്ടം പപ്പുഅബുൽ കലാം ആസാദ്രാഷ്ട്രീയ സ്വയംസേവക സംഘംശബരിമല ധർമ്മശാസ്താക്ഷേത്രംവൈക്കം സത്യാഗ്രഹംരക്തംസുരേഷ് ഗോപിഎക്മോപുലയർകൊല്ലൂർ മൂകാംബികാക്ഷേത്രംഇസ്റാഅ് മിഅ്റാജ്കറുത്ത കുർബ്ബാനകേരളാ ഭൂപരിഷ്കരണ നിയമംആധുനിക മലയാളസാഹിത്യംവയലാർ പുരസ്കാരംപഞ്ചവാദ്യംതൃശ്ശൂർഅണലിഔഷധസസ്യങ്ങളുടെ പട്ടികനായർകമ്പ്യൂട്ടർ മോണിറ്റർക്ഷയംഗോകുലം ഗോപാലൻഐക്യരാഷ്ട്രസഭരവിചന്ദ്രൻ സി.ക്രിയാറ്റിനിൻമോഹൻലാൽദ്വിതീയാക്ഷരപ്രാസംവൈലോപ്പിള്ളി ശ്രീധരമേനോൻപാർക്കിൻസൺസ് രോഗംസ‌അദു ബ്ൻ അബീ വഖാസ്പാട്ടുപ്രസ്ഥാനംഈസാഓമനത്തിങ്കൾ കിടാവോഗായത്രീമന്ത്രംപഴശ്ശി സമരങ്ങൾഇസ്ലാമിലെ പ്രവാചകന്മാർകലാമണ്ഡലം ഹൈദരാലിമണ്ണാത്തിപ്പുള്ള്ജെ. ചിഞ്ചു റാണിവെള്ളെഴുത്ത്വിഷുകെ. കേളപ്പൻശ്രേഷ്ഠഭാഷാ പദവിഅടൂർ ഭാസിലിംഫോസൈറ്റ്ജീവിതശൈലീരോഗങ്ങൾമരണംസോവിയറ്റ് യൂണിയൻപൂതനഇ.സി.ജി. സുദർശൻകാളിസ്‌മൃതി പരുത്തിക്കാട്നിസ്സഹകരണ പ്രസ്ഥാനംകൂടിയാട്ടംസാമൂതിരിഖസാക്കിന്റെ ഇതിഹാസംതിരുവാതിരക്കളിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അനുഷ്ഠാനകലരക്തസമ്മർദ്ദംപ്രസീത ചാലക്കുടിധാന്യവിളകൾഖൻദഖ് യുദ്ധംവെള്ളായണി ദേവി ക്ഷേത്രംവിജയ്ഇന്ദിരാ ഗാന്ധിഇസ്‌ലാംകരൾറൂമിഅഞ്ചാംപനിരക്താതിമർദ്ദംലെയൻഹാർട് ഓയ്ലർഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)🡆 More