യേശു മിഥ്യാവാദം

യേശു ഒരു ചരിത്രപുരുഷനായിരുന്നില്ലെന്നും ഒരു ഐതിഹാസിക കഥാപാത്രം മാത്രമായിരുന്നെന്നും സമർത്ഥിക്കുന്ന വാദമാണ് യേശു മിഥ്യാവാദം അഥവാ ക്രിസ്തു മിഥ്യാവാദം (Jesus myth theory /Christ myth theory).ഗ്രീക്കോ റോമൻ ദൈവസങ്കല്പങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനപ്പെടുത്തി ആദിമ ക്രൈസ്തവർ രൂപപ്പെടുത്തിയ ആരാധന പാത്രമാണ് ക്രിസ്തു എന്ന ദൈവം എന്നാണ് മിഥ്യാവാദികൾ കരുതുന്നത്.

ജീവിച്ചിരുന്ന ഒന്നോ അതിലധികമോ വ്യക്തികളെ ആസ്പദമാക്കി ദിവ്യ പരിവേഷം ചാർത്തി ഉണ്ടാക്കിയ ഐതിഹാസിക നായകനാവാം യേശു എന്നു കരുതുന്നവരും മിഥ്യാവാദികളായി ചിത്രീകരിക്കപ്പെടാറുണ്ട്.

ഉറവിടം

കന്യാജനനം, ദിവ്യാൽഭുത പ്രവർത്തനങ്ങൾ , മരണാനന്തര ഉയർത്തെഴുന്നേൽപ്പ് , ആകാശാരോഹണം , ഇവയെല്ലാം ഗ്രീക്കോ റോമൻ ദേവ കഥകളിൽ നിന്നും കടമെടുത്ത് ആദിമ ക്രൈസ്തവർ ഉണ്ടാക്കിയതാണ് യേശു എന്ന ദൈവം എന്ന് മിഥ്യാവാദികൾ കരുതുന്നു. ബൈബിളേതര സ്രോതസ്സുകളിലൊന്നിലും ദിവ്യാൽഭുത പ്രവർത്തകനായിരുന്ന ഒരു ആത്മീയ വാദിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ല എന്നതും മിഥ്യാവാദികൾ ചൂണ്ടികാണിക്കുന്നു.

അവലംബം

Tags:

ഇതിഹാസംഗ്രീക്ക് (വിവക്ഷകൾ)യേശുറോമാ സാമ്രാജ്യം

🔥 Trending searches on Wiki മലയാളം:

ലക്ഷദ്വീപ്മലയാളംവി.ടി. ഭട്ടതിരിപ്പാട്ശംഖുപുഷ്പംറോസ്‌മേരിഎം.ആർ.ഐ. സ്കാൻവിദ്യാലയംവ്രതം (ഇസ്‌ലാമികം)അൽ ഗോർഅറബി ഭാഷസ്വർണംതുളസീവനംമിഖായേൽ ഗോർബച്ചേവ്ലൈലയും മജ്നുവുംകാക്കജി. ശങ്കരക്കുറുപ്പ്കൃസരിടൈഫോയ്ഡ്United States Virgin Islandsസുഗതകുമാരിസോഷ്യലിസംപ്രണയം (ചലച്ചിത്രം)മലയാളം വിക്കിപീഡിയചെറൂളകമൽ ഹാസൻതായ്‌വേര്കാമസൂത്രംജീവചരിത്രംവെള്ളാപ്പള്ളി നടേശൻമുഗൾ സാമ്രാജ്യംസ്വദേശാഭിമാനി രാമകൃഷ്ണപിള്ളസച്ചിദാനന്ദൻമലയാളസാഹിത്യംതത്ത്വമസിഗർഭഛിദ്രംവള്ളത്തോൾ പുരസ്കാരം‌മഞ്ഞുമ്മൽ ബോയ്സ്Coimbatore districtകേരള പബ്ലിക് സർവീസ് കമ്മീഷൻഭഗവദ്ഗീതഅതിരപ്പിള്ളി വെള്ളച്ചാട്ടംതിരക്കഥകാർരാഷ്ട്രപതി ഭരണംഖൈബർ യുദ്ധംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസ്വലാവയലാർ രാമവർമ്മആദായനികുതിമഴഅരണഇടുക്കി ജില്ലഖലീഫ ഉമർഇസ്‌ലാമിക കലണ്ടർഇല്യൂമിനേറ്റിആശാളിയൂസുഫ്കണ്ണ്ഉലുവസമസ്ത കേരള ജംഇയ്യത്തുൽ ഉലമസന്ധിവാതംപെസഹാ (യഹൂദമതം)അൽ ബഖറയേശുക്രിസ്തുവിന്റെ കുരിശുമരണംആനി ഓക്‌ലിവദനസുരതംനാഴികസ്വഹാബികളുടെ പട്ടികഇന്ത്യൻ മഹാസമുദ്രംവാതരോഗംമാലിദ്വീപ്ദന്തപ്പാലബദ്ർ യുദ്ധംവി.എസ്. അച്യുതാനന്ദൻകർണ്ണശപഥം (ആട്ടക്കഥ)കാലാവസ്ഥ🡆 More