ബിരിയാണി

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി.

അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്.

ബിരിയാണി
ബിരിയാണി
ബിരിയാണി- കേരളീയ രീതിയിൽ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: അരി,ബീഫ് മട്ടൻ /ചിക്കൻ, സുഗന്ധവ്യഞ്ജനങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ എന്നിവയാണ് ബിരിയാണിയിൽ പൊതുവേ ചേർക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ. നെയ്യ്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, തൈര് എന്നിവയും പ്രധാന ചേരുവകളാണ്. അപൂർവമായി കുങ്കുമവും ചേർക്കപ്പെടുന്നുണ്ട്. സസ്യേതര ബിരിയാണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം ബീഫ് കോഴി, ആട്, മാട് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ മാംസമാണ് ചേർക്കുന്നത്. പൂർണ്ണസസ്യ ബിരിയാണികളും ജനകീയമാണ്. ബിരിയാണി തയ്യാറാക്കാനുള്ള കൂട്ടുകൾ ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായതിനാൽ ഇത് ഒരു ഞൊടിയിട വിഭവമായിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലും ഏഷ്യക്കാർ കുടിയേറിപ്പാർത്തിരിക്കുന്ന പ്രദേശങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.

ബിരിയാണി
ബിരിയാണി തയ്യാർ ചെയ്യുന്നു.

പേരിനു പിന്നിൽ

വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” (بریان) എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും

ചരിത്രം

കേരളത്തിൽ പ്രാചീന കാലം മുതൽക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാൽ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതൽക്കേ നിലവിൽ ഉണ്ടായിരുന്നു.

വിവിധയിനം ബിരിയാണികൾ

ചിത്രശാല

അവലംബം


പുറം കണ്ണികൾ

ബിരിയാണി 
Wikibooks
Wikibooks has more about this subject:

Tags:

ബിരിയാണി പേരിനു പിന്നിൽബിരിയാണി ചരിത്രംബിരിയാണി വിവിധയിനം കൾബിരിയാണി ചിത്രശാലബിരിയാണി അവലംബംബിരിയാണി പുറം കണ്ണികൾബിരിയാണിഅരിഒട്ടകംമീൻ

🔥 Trending searches on Wiki മലയാളം:

ഗോഡ്ഫാദർഅനീമിയശീതങ്കൻ തുള്ളൽതബ്‌ലീഗ് ജമാഅത്ത്ശങ്കരാടിതണ്ണിമത്തൻഹദ്ദാദ് റാത്തീബ്രാമായണംമന്ത്മോഹൻലാൽപോർച്ചുഗൽആധുനിക കവിത്രയംനവധാന്യങ്ങൾസ്മിനു സിജോമുത്തപ്പൻതെയ്യംസംയോജിത ശിശു വികസന സേവന പദ്ധതിപൈതഗോറസ് സിദ്ധാന്തംമലബാർ കലാപംമലമുഴക്കി വേഴാമ്പൽബിഗ് ബോസ് മലയാളംകേരളകലാമണ്ഡലംഹൃദയംമഹാത്മാ ഗാന്ധിയുടെ കുടുംബംജനഗണമനമസ്ജിദുൽ അഖ്സചങ്ങമ്പുഴ കൃഷ്ണപിള്ളരാജീവ് ഗാന്ധിഅഡോൾഫ് ഹിറ്റ്‌ലർപൊട്ടൻ തെയ്യംഅടിയന്തിരാവസ്ഥരഘുവംശംഭഗംപത്തനംതിട്ട ജില്ലമലനാട്കെ. അയ്യപ്പപ്പണിക്കർഉംറവാഴഇസ്‌ലാംനഥൂറാം വിനായക് ഗോഡ്‌സെസിന്ധു നദീതടസംസ്കാരംചിത്രശലഭംഎ.കെ. ഗോപാലൻകയ്യോന്നിഎക്മോശിവൻസ്വഹാബികളുടെ പട്ടികസ്വലാധാന്യവിളകൾരാജാ രവിവർമ്മമനഃശാസ്ത്രംഓട്ടിസംഉള്ളൂർ എസ്. പരമേശ്വരയ്യർതിറയാട്ടംമണിച്ചിത്രത്താഴ് (ചലച്ചിത്രം)സുകുമാരികുചേലവൃത്തം വഞ്ചിപ്പാട്ട്ഇന്ത്യൻ ചേരജാലിയൻവാലാബാഗ് കൂട്ടക്കൊലവൈക്കംബജ്റനരേന്ദ്ര മോദിഎലിപ്പനിവാതരോഗംകാബൂളിവാല (ചലച്ചിത്രം)പഞ്ചവാദ്യംപെരിയാർമോഹിനിയാട്ടംഫ്രഞ്ച് വിപ്ലവംസമുദ്രംജോസഫ് മുണ്ടശ്ശേരിസമാസംവെള്ളിക്കെട്ടൻബിന്ദു പണിക്കർഭീമൻ രഘു🡆 More