കോഴി

പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരിനമാണ് കോഴി(ഹിന്ദി:मुर्गा).

ആഗോളമായി മനുഷ്യർ മുട്ടക്കും ഇറച്ചിക്കുമായി വളർത്തുന്ന പക്ഷിയാണിത്. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ. സാധാരണ കോഴികളിൽ നിന്നും വ്യത്യസ്തമായി കാട പക്ഷി, ടർക്കി കോഴി (കൽക്കം), ഗിനിക്കോഴി, അലങ്കാര കോഴികൾ തുടങ്ങിയ ഇനങ്ങളും കാണപ്പെടുന്നു.

കോഴി
കോഴി
A rooster (left) and hen (right)
വളർത്തു പക്ഷി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Subfamily:
Phasianinae
Genus:
Species:
Gallus gallus
Subspecies:
Gallus gallus domesticus
(Linnaeus, 1758)
Synonyms

Chicken : Cock or Rooster (m), Hen (f)

കോഴി (വീഡീയോ)

ഇണ

കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ തൂവൽ ചേർന്ന അങ്കവാൽ ഉണ്ട്. കൂടതെ തലയിലെ ചുവന്ന് പൂവ്,ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും പൂവൻ കോഴി ഇണ ചേരും .

പ്രത്യേകതകൾ

ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു. അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും. അടയിരിക്കുന്നത് പെൺ കോഴികളാണ്. വിരിഞ്ഞ് കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നന്നായി ഇവ സംരക്ഷിക്കും. പിന്നീട് മുട്ട ഇടാൻ ആകുമ്പോൾ കുഞ്ഞുങ്ങളെ ഇവ ആട്ടി ഓടിക്കും. ആ സമയം പിറകിലെ പീലികൾ കൊഴിഞ്ഞു പോകുകയും ചെയ്യും. ശേഷം ഇവ മുട്ടയിടുന്നു. ഒരു നിശ്ചിത കാലാവധി മാത്രമേ ഇവ മുട്ടയിടുകയുള്ളു. മുട്ടയിട്ടു കഴിഞ്ഞാൽ ഇവ വീണ്ടുo പൊരുന്നുന്നു.അപ്പോൾ ഇവയെ വീ ണ്ടും അടവെയ്ക്കാം. ഇവയുടെ ഏറ്റവുo വലിയ പ്രത്യേകത ഇവ കുഞ്ഞൂങ്ങളെ നന്നായി സംരക്ഷിക്കുമെന്നതാണ് . ഇന്ന് ജനങ്ങൾ ഇത്തരം തനി നാടൻ കോഴികളെ ഒഴിവാക്കുന്നു. ഇവയുടെ മുട്ട ചെറുതാണ്.ഇവയുടെ മുട്ടക്ക് അത്യധികം ഗുണമാണുള്ളത്. ഇത്തരം കോഴികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്നു'

ഉപയോഗം

കോഴി 
കൊഴികൾ കൊഴിക്കൂട്ടിനകത്ത്

മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട, ഇറച്ചി എന്നിവയ്ക്കാണ്. കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കക്കോഴികൾ എന്നാണ് വിളിക്കാറ്. കോഴിയങ്കം കേരളത്തിൽ നിയമവിരുദ്ധമാണ്

കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾ

ഇതും കാണുക

കാട്ടുകോഴി

മറ്റ് കണ്ണികൾ

അവലംബം


Tags:

കോഴി ഇണകോഴി പ്രത്യേകതകൾകോഴി ഉപയോഗംകോഴി കേരളത്തിൽ കാണുന്ന സങ്കരയിനങ്ങൾകോഴി ഇതും കാണുകകോഴി മറ്റ് കണ്ണികൾകോഴി അവലംബംകോഴി

🔥 Trending searches on Wiki മലയാളം:

പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമാലിദ്വീപ്മൂസാ നബിമഞ്ഞപ്പിത്തംഇന്ത്യാചരിത്രംജേർണി ഓഫ് ലവ് 18+ഇന്ത്യയുടെ ദേശീയപതാകവിദ്യാഭ്യാസംകവിത്രയംമനുഷ്യ ശരീരംഫ്രഞ്ച് വിപ്ലവംടിപ്പു സുൽത്താൻആനി രാജതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഡി. രാജഅണ്ണാമലൈ കുപ്പുസാമിമലമുഴക്കി വേഴാമ്പൽഅവിട്ടം (നക്ഷത്രം)ടൈറ്റാനോബൊവശുഭാനന്ദ ഗുരുപൂരംവാഗ്‌ഭടാനന്ദൻവടകരഎഫ്.സി. ബാഴ്സലോണവയനാട് ജില്ലചെമ്പോത്ത്മദർ തെരേസസുരേഷ് ഗോപിഹെപ്പറ്റൈറ്റിസ്-ബിയൂറോപ്പ്പുലയർകൊടുങ്ങല്ലൂർദേവസഹായം പിള്ളമരണംക്ഷയം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവൈശാഖംചോറൂണ്രാജ്‌മോഹൻ ഉണ്ണിത്താൻകോഴിക്കോട്വൈക്കം മുഹമ്മദ് ബഷീർഈച്ചപുണർതം (നക്ഷത്രം)കഥകളിസംഘകാലംരാജാധിരാജഅരവിന്ദ് കെജ്രിവാൾകൂദാശകൾതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ101 പുതുക്കുടി പഞ്ചായത്ത്കൊല്ലിമലതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംആദായനികുതിആയില്യം (നക്ഷത്രം)പാണിയേലി പോര്ഫുട്ബോൾഇടവം (നക്ഷത്രരാശി)പൂയം (നക്ഷത്രം)വട്ടമേശസമ്മേളനങ്ങൾസമാസംഅയക്കൂറബിഗ് ബോസ് മലയാളംസിറോ-മലബാർ സഭകെ.കെ. ശൈലജശംഖുപുഷ്പംപഞ്ചാരിമേളംകുതിരാൻ‌ തുരങ്കംകശകശകുവൈറ്റ്വരിക്കാശ്ശേരി മനഅപ്പോസ്തലന്മാർതാജ് മഹൽഓഹരി വിപണിഅധ്യാപനരീതികൾചൈതന്യ മഹാപ്രഭുചെങ്ങല്ലൂർ രംഗനാഥൻകയ്യോന്നിഅമോക്സിലിൻ🡆 More