പ്രവീൺ റാണ

ഇന്ത്യക്കാരനായ ഒരു ഗുസ്തി താരമാണ് പ്രവീൺ റാണ.

2008ൽ നടന്ന മൂന്നാമത് യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ 2011ൽ നടന്ന ജൂനിയർ ഗുസ്തി ലോക ചാംപ്യൻഷിപ്പിൽ വെങ്കലമെടൽ നേടിയിട്ടുണ്ട്.

പ്രവീൺ റാണ
പ്രവീൺ റാണ
ഫോട്ടോ ഡോ. ദീപക് ധൻഖർ, 2019
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
ജനനം (1992-11-12) 12 നവംബർ 1992  (31 വയസ്സ്)
Delhi, India
Sport
കായികയിനംFreestyle wrestling
Event(s)74 kg

ജീവിത രേഖ

ഡൽഹിയിലെ ഖുതുബ്ഗഡ് ഗ്രാമത്തിൽ 1992 നവംബർ 12ന് ഉദയ്ഭാൻ റാണ, രാജ്ബാല ദമ്പതികളുടെ മകനായി ജനിച്ചു.

നേട്ടങ്ങൾ

  • 2013ൽ ജോഹന്നാസ്ബർഗിൽ നടന്ന കോമൺവെൽത്ത ഗെയിംസിൽ ഗോൾഡ് മെഡൽ
  • 2014ൽ അമേരിക്കയിൽ നടന്ന ദാവേ ഷൂൽത്സ് സ്മാരക മത്സരത്തിൽ സ്വർണ്ണം
  • 2013ൽ കൊൽകത്തയിൽ നടന്ന നാഷണൽ സീനിയർ ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി
  • 2012ൽ ന്യൂഡൽഹിയിൽ നടന്ന ഒന്നാമത് ഹരി റാം ഇന്ത്യൻ ഗ്രാൻഡ് പ്രിക്‌സ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ
  • 2012ൽ കസാക്കിസ്താനിൽ നടന്ന ജൂനിയർ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി
  • 2012ൽ കൊറിയയിൽ നടന്ന ഏഷ്യൻ സീനിയർ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി
  • 2012ൽ അമേരിക്കയിൽ നടന്ന ദാവേ ശൂൽത്സ് മെമ്മോറിയൽ ഇന്റർനാഷണലിൽ വെങ്കല മെഡൽ നേ്ടി
  • 2011 റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നടന്ന ജൂനിയർ ഗുസ്തി ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി.
  • 2010ൽ റാഞ്ചിയിൽ നടന്ന 55ാമത് ദേശീയ സീനിയർ ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി.
  • 2008ൽ ഉസ്ബക്കിസ്താനിലെ താശ്കന്റിൽ നടന്ന കേഡറ്റ് ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി
  • 2008ൽ പൂനയിൽ നടന്ന മൂന്നാമത് കോമൺവെൽത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി

അവലംബം

Tags:

ഇന്ത്യഗുസ്തിബുക്കാറെസ്റ്റ്റൊമാനിയ

🔥 Trending searches on Wiki മലയാളം:

സ്നേഹംകാട്ടുപൂച്ചകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഅസ്സീസിയിലെ ഫ്രാൻസിസ്വൈലോപ്പിള്ളി ശ്രീധരമേനോൻഏപ്രിൽ 26കെ.ആർ. ഗൗരിയമ്മആഗ്നേയഗ്രന്ഥിഫഹദ് ഫാസിൽകേരളംഇസ്‌ലാംദുൽഖർ സൽമാൻഎളമരം കരീംമാമുക്കോയബുദ്ധമതംസ്വരാക്ഷരങ്ങൾകോഴിക്കോട്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഷാഫി പറമ്പിൽആൻ‌ജിയോപ്ലാസ്റ്റിസുരേഷ് ഗോപിഉറുമ്പ്ഉങ്ങ്അപ്പോസ്തലന്മാർമണ്ണാറശ്ശാല ക്ഷേത്രംതരുണി സച്ച്ദേവ്കൊടിക്കുന്നിൽ സുരേഷ്കേരളചരിത്രംകൂറുമാറ്റ നിരോധന നിയമംഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾആർത്തവവിരാമംതുഞ്ചത്തെഴുത്തച്ഛൻആർത്തവം2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)വക്കം അബ്ദുൽ ഖാദർ മൗലവിപി. വത്സലരാമായണംമനോജ് വെങ്ങോലജമാ മസ്ജിദ് ശ്രീനഗർ'കുടജാദ്രികേരളത്തിലെ മണ്ണിനങ്ങൾവാഗ്‌ഭടാനന്ദൻഗായത്രീമന്ത്രംഹോർത്തൂസ് മലബാറിക്കൂസ്മാറാട് കൂട്ടക്കൊലകൊല്ലൂർ മൂകാംബികാക്ഷേത്രംഉപ്പുസത്യാഗ്രഹംകേരള നിയമസഭവോട്ടിംഗ് മഷിആദി ശങ്കരൻഭാവന (നടി)മാവേലിക്കരപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംആൻജിയോഗ്രാഫികെ.കെ. ശൈലജകണ്ണ്ആധുനിക കവിത്രയംമീനഇരിങ്ങോൾ കാവ്ഇന്ദിരാ ഗാന്ധിലിംഫോസൈറ്റ്എലിപ്പനിമഴകൊല്ലവർഷ കാലഗണനാരീതിജോയ്‌സ് ജോർജ്ഹരിതഗൃഹപ്രഭാവംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾആയുഷ്കാലംയക്ഷിഫ്രാൻസിസ് മാർപ്പാപ്പകഥകളികാമസൂത്രംകുമാരനാശാൻഓവേറിയൻ സിസ്റ്റ്🡆 More