പീറ്റർ സീമാൻ(ഇംഗ്ലീഷ്: Pieter Zeeman)(pronounced ) (25 മേയ് 1865 – 9 ഒക്ടോബർ 1943) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്.
സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സീമാൻ പങ്കുവെച്ചു.
പീറ്റർ സീമാൻ | |
---|---|
ജനനം | Zonnemaire, Netherlands | 25 മേയ് 1865
മരണം | 9 ഒക്ടോബർ 1943 Amsterdam, Netherlands | (പ്രായം 78)
ദേശീയത | Netherlands |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | Zeeman effect |
പുരസ്കാരങ്ങൾ | Nobel Prize for Physics (1902) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
ഡോക്ടർ ബിരുദ ഉപദേശകൻ | Heike Kamerlingh Onnes |
This article uses material from the Wikipedia മലയാളം article പീറ്റർ സീമാൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.