ഫ്രഞ്ച് ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു പിയേർ സിമോ ലാപ്ലാസ്(ജ:23 മാർച്ച് 1749 – മ: 5 മാർച്ച് 1827) .ലാപ്ലാസ് സമവാക്യം എന്ന ഗണിതശാസ്ത്രത്തിലെ ഒരു നിർദ്ധാരണം ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്.
സൗരയൂഥം ഒരു വാതകനിഹാരികയിൽ നിന്നു ആവിർഭവിച്ചുവെന്ന പരികല്പന ലാപ്ലാസ് മുന്നോട്ടു വച്ചു.
Pierre-Simon Laplace | |
---|---|
ജനനം | 23 March 1749 Beaumont-en-Auge, Normandy, France |
മരണം | 5 മാർച്ച് 1827 | (പ്രായം 77)
ദേശീയത | French |
കലാലയം | University of Caen |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astronomer and Mathematician |
സ്ഥാപനങ്ങൾ | École Militaire (1769–1776) |
അക്കാദമിക് ഉപദേശകർ | Jean d'Alembert Christophe Gadbled Pierre Le Canu |
ഡോക്ടറൽ വിദ്യാർത്ഥികൾ | Siméon Denis Poisson |
ഒപ്പ് | |
This article uses material from the Wikipedia മലയാളം article പിയേർ സിമോ ലാപ്ലാസ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.