ചലച്ചിത്രം നാണയം: മലയാള ചലച്ചിത്രം

സി.എസ്.

പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി. ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് നാണയം. മധു, ശ്രീവിദ്യ, മമ്മൂട്ടി, പൂർണ്ണിമ ജയറാം, മോഹൻലാൽ, സീമ, ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് യൂസഫലി കേച്ചേരി ഗാനങ്ങൾ എഴുതി

നാണയം
സംവിധാനംഐ.വി. ശശി
നിർമ്മാണംസി.എസ്. പ്രൊഡക്ഷൻസ്‍
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
സംഭാഷണംടി. ദാമോദരൻ
അഭിനേതാക്കൾമധു
ശ്രീവിദ്യ,
മമ്മൂട്ടി,
സീമ
മോഹൻലാൽ അടൂർ ഭാസി,
പൂർണ്ണിമ ജയറാം,
ജനാർദ്ദനൻ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണം[[സി ഇ ബാബു]]
സംഘട്ടനംശങ്കർ
ചിത്രസംയോജനംകെ നാരായണൻ
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 21 ഒക്ടോബർ 1983 (1983-10-21)
രാജ്യംചലച്ചിത്രം നാണയം: താരനിര[4], ഗാനങ്ങൾ[5], അവലംബം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര

ക്ര.നം. താരം വേഷം
1 മധു വിശ്വനാഥൻ
2 ശ്രീവിദ്യ സുമതി
3 മമ്മൂട്ടി രാജൻ
4 മോഹൻലാൽ ബാബു
5 കെ പി ഉമ്മർ തമ്പി
6 അടൂർ ഭാസി അഡ്വ. അടൂർ ഭാസ്കരൻ നായർ
7 സുകുമാരി
8 സീമ സിന്ധു
9 പൂർണ്ണിമ ജയറാം മായ
10 ജനാർദ്ദനൻ വാസു
11 സി ഐ പോൾ
12 വി.ഡി. രാജപ്പൻ
13 പറവൂർ ഭരതൻ ഭാർഗ്ഗവൻ
14 കെ ജെ സെബാസ്റ്റ്യൻ
15 സന്തോഷ്

ഗാനങ്ങൾ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഘനശ്യാമ വർണ്ണാ കണ്ണാ വാണി ജയറാം അമൃതവർഷിണി
2 ഹായ് മുരാരീ വാണി ജയറാം
3 മാൻകിടാവേ വാ യേശുദാസ്,പി. സുശീല
4 പോം പോം ഉണ്ണി മേനോൻ ,വാണി ജയറാം
5 പ്രണയ സ്വരം ഹൃദയ സ്വരം പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രൻ
6 പോം പോം ഈ ജീപ്പിനു മദമിളകി യേശുദാസ്,പി. ജയചന്ദ്രൻ
7 പ്രണയസ്വരം ഹൃദയസ്വരം [ബിറ്റ്] പി ജയചന്ദ്രൻ ,പി സുശീല


അവലംബം

പുറംകണ്ണികൾ

  • നാണയം (1983) വിഡിയോ യൂട്യൂബിൽ
  • നാണയം (1983) ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

Tags:

ചലച്ചിത്രം നാണയം താരനിര[4]ചലച്ചിത്രം നാണയം ഗാനങ്ങൾ[5]ചലച്ചിത്രം നാണയം അവലംബംചലച്ചിത്രം നാണയം പുറംകണ്ണികൾചലച്ചിത്രം നാണയംഅഭിനേതാവ്ഐ.വി. ശശിജനാർദ്ദനൻടി. ദാമോദരൻപൂർണ്ണിമ ജയറാംമധുമമ്മൂട്ടിമലയാളചലച്ചിത്രംമോഹൻലാൽയൂസഫലി കേച്ചേരിശ്യാംശ്രീവിദ്യസീമ

🔥 Trending searches on Wiki മലയാളം:

ആർത്തവചക്രവും സുരക്ഷിതകാലവുംബുദ്ധമതംകൂറുമാറ്റ നിരോധന നിയമംഅറ്റ്‌ലാന്റിക് മഹാസമുദ്രംവടകര ലോക്‌സഭാ നിയോജകമണ്ഡലംകാൾ മാർക്സ്American SamoaVirginiaസൽമാൻ അൽ ഫാരിസിവല്ലഭായി പട്ടേൽഇന്ത്യൻ പ്രീമിയർ ലീഗ്വയനാട്ടുകുലവൻചലച്ചിത്രംസൂര്യഗ്രഹണംടൈറ്റാനിക്ഡ്രൈ ഐസ്‌ഐക്യ അറബ് എമിറേറ്റുകൾഅന്തർമുഖതകുരിശിന്റെ വഴിList of countriesഅടിയന്തിരാവസ്ഥവടക്കൻ പാട്ട്ക്രിസ് ഇവാൻസ്ധനുഷ്കോടിചന്ദ്രൻഷമാംഅൽ ഗോർചക്കഅപസ്മാരംപളുങ്ക്ടോം ഹാങ്ക്സ്സൺറൈസേഴ്സ് ഹൈദരാബാദ്മൈക്കിൾ കോളിൻസ്സംസംലക്ഷ്മിഒ. ഭരതൻലൈലത്തുൽ ഖദ്‌ർനസ്ലെൻ കെ. ഗഫൂർകേരളത്തിലെ പാമ്പുകൾമിറാക്കിൾ ഫ്രൂട്ട്യോഗർട്ട്ഭഗവദ്ഗീതഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമക്ക വിജയംബഹ്റൈൻഇന്ത്യയിലെ ഹരിതവിപ്ലവംവിവാഹമോചനം ഇസ്ലാമിൽകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമിഖായേൽ ഗോർബച്ചേവ്ഹജ്ജ്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികജ്യോതിഷംമുള്ളൻ പന്നികൂദാശകൾഹനുമാൻ ചാലിസപെസഹാ (യഹൂദമതം)അന്ത്യതിരുവത്താഴം (ലിയനാർഡോ ഡാ വിഞ്ചി)കുണ്ടറ വിളംബരംനാട്യശാസ്ത്രംപ്രതിപക്ഷ നേതാവ് (ഇന്ത്യ)കർണ്ണൻപുതിനബദർ ദിനംയർമൂക് യുദ്ധം9 (2018 ചലച്ചിത്രം)പാർക്കിൻസൺസ് രോഗംഅസിമുള്ള ഖാൻചിക്കൻപോക്സ്മദ്യംഅതിരപ്പിള്ളി വെള്ളച്ചാട്ടംസ്ത്രീ സുരക്ഷാ നിയമങ്ങൾബദർ പടപ്പാട്ട്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഖാലിദ് ബിൻ വലീദ്വിമോചനസമരം🡆 More