ദിനേശ് കാർത്തിക്

കൃഷ്ണകുമാർ ദിനേശ് കാർത്തിക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനാണ്.

1985 ജൂൺ 1ന് തമിഴ്നാട്ടിലെ ചെന്നൈയില് ജനിച്ചു. ആദ്യകാലത്ത് ബാറ്റ്സ്മാനായിരുന്ന ഇദ്ദേഹം പിന്നീട് ഭാവിയിൽ തന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിക്കറ്റ്കീപ്പിങിലേക്ക് തിരിയുകയായിരുന്നു. 2004ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ്കീപ്പറായി മാറിയ കാർത്തിക്കിന് 2005ൽ മഹേന്ദ്ര സിംഗ് ധോണിയുടെ വരവോടെ ആ സ്ഥാനം നഷ്ടമായി. മറ്റ് ബാറ്റ്സ്മാന്മാരുടെ പരിക്കും മോശം ഫോമും മൂലം കാർത്തിക് 2006ൽ ദേശീയ ടീമിലേക്ക് തിരിച്ചെടുക്കപ്പെട്ടു.

Dinesh Karthik
ദിനേശ് കാർത്തിക്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Krishna Kumar Dinesh Karthik
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm-off break
റോൾWicket-keeper-Batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
  • India
ആദ്യ ടെസ്റ്റ് (ക്യാപ് 250)3 November 2004 v Australia
അവസാന ടെസ്റ്റ്17 January 2010 v Bangladesh
ആദ്യ ഏകദിനം (ക്യാപ് 156)5 September 2004 v England
അവസാന ഏകദിനം5 June 2010 v Sri Lanka
പ്രാദേശിക തലത്തിൽ
വർഷംടീം
2002/03–presentTamil Nadu
2008/2010Delhi Daredevils
2011Kings XI Punjab
2012–presentMumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 23 52 95 131
നേടിയ റൺസ് 1,000 1,008 5,594 3,327
ബാറ്റിംഗ് ശരാശരി 27.77 27.24 39.11 33.60
100-കൾ/50-കൾ 1/7 0/5 16/26 5/15
ഉയർന്ന സ്കോർ 129 79 213 154*
എറിഞ്ഞ പന്തുകൾ 114
വിക്കറ്റുകൾ 0
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് 0
മികച്ച ബൗളിംഗ് 0/9
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 51/5 31/5 254/22 108/24
ഉറവിടം: ESPNCricinfo, 20 September 2012

[വിവാഹം]

നികിതയായിരുന്നു ദിനേഷ് കാർത്തിക്കിന്റെ ആദ്യ ഭാര്യ.പിന്നീട് ഇരുവരും പിരിയുകയും ദിനേശ് കാർത്തിക് ദീപികാ പള്ളിക്കലിനെ വിവാഹം കഴിക്കുകയും ചെയ്തു.

അവലംബം


Tags:

ഇന്ത്യൻ ക്രിക്കറ്റ് ടീംചെന്നൈതമിഴ്നാട്മഹേന്ദ്ര സിങ് ധോണി

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപ്രോക്സി വോട്ട്ഡൊമിനിക് സാവിയോതിരുവാതിര (നക്ഷത്രം)ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഒന്നാം ലോകമഹായുദ്ധംരബീന്ദ്രനാഥ് ടാഗോർആൻജിയോഗ്രാഫികേരളത്തിലെ നദികളുടെ പട്ടികകുറിച്യകലാപംമുടിബെന്യാമിൻശിവൻമഹിമ നമ്പ്യാർക്രിക്കറ്റ്ദിലീപ്അറബി ഭാഷാസമരംഅഗ്നിച്ചിറകുകൾവി. ജോയ്പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംലോക മലേറിയ ദിനംമാർത്താണ്ഡവർമ്മഹിന്ദുമതംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുള്ളാത്തഉടുമ്പ്ഖലീഫ ഉമർആഗ്നേയഗ്രന്ഥിയയാതിസൈനികസഹായവ്യവസ്ഥഅനുശ്രീകേരളംഇന്ദിരാ ഗാന്ധികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകെ. മുരളീധരൻകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മാർഗ്ഗംകളിപ്രിയങ്കാ ഗാന്ധിഅമോക്സിലിൻഗുരുവായൂർമതേതരത്വം ഇന്ത്യയിൽകുവൈറ്റ്ദന്തപ്പാലഗർഭഛിദ്രംചിക്കൻപോക്സ്ഉള്ളൂർ എസ്. പരമേശ്വരയ്യർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഎം.ടി. രമേഷ്യോഗർട്ട്മലയാള മനോരമ ദിനപ്പത്രംപ്രകാശ് രാജ്നീതി ആയോഗ്സുപ്രഭാതം ദിനപ്പത്രംരാഹുൽ ഗാന്ധിഹെപ്പറ്റൈറ്റിസ്-എഹീമോഗ്ലോബിൻവൈക്കം മുഹമ്മദ് ബഷീർനവരസങ്ങൾതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംനിയമസഭപാലക്കാട്കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881സുൽത്താൻ ബത്തേരിദൃശ്യം 2ജിമെയിൽസൂര്യഗ്രഹണംമിഥുനം (നക്ഷത്രരാശി)ബുദ്ധമതംജ്ഞാനപീഠ പുരസ്കാരംപ്ലീഹമഞ്ജു വാര്യർഉത്സവംഗണപതിബിഗ് ബോസ് (മലയാളം സീസൺ 5)സ്തനാർബുദംബാങ്ക് ദേശസാത്കരണം (ഇന്ത്യ)രക്തസമ്മർദ്ദം🡆 More