തീക്കളി: മലയാള ചലച്ചിത്രം

ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്തീക്കളി.

ശശികുമാർ">ശശികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്തീക്കളി. കഥയും തിർക്കഥയും സംഭാഷണവും എഴുതിയത് പാപ്പനംകോട് ലക്ഷ്മണൻ ആണ്. പ്രേം നസീർ, ജയഭാരതി, ശങ്കരാടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം ശ്രീ മഹേശ്വരി ഫിലിംസിന്റെ ബാനറിൽ സ്റ്റാൻലി നിർമ്മിച്ചതാണ്. എം.ഡി. രാജേന്ദ്രൻ, ജി. ദേവരാജൻ എന്നിവർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

തീക്കളി
തീക്കളി: അഭിനേതാക്കൾ[5], ഗാനങ്ങൾ[6], അവലംബം
സംവിധാനം ശശികുമാർ">ശശികുമാർ
നിർമ്മാണംപി.സ്റ്റാൻലി
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശങ്കരാടി
കെ.പി. ഉമ്മർ
സംഗീതംജി. ദേവരാജൻ
ഗാനരചനഎം.ഡി. രാജേന്ദ്രൻ,ജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോനവരത്ന മൂവീസ്
ബാനർശ്രീ മഹേശ്വരി ഫിലിംസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 3 മാർച്ച് 1981 (1981-03-03)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ

ക്ര.നം. താരം വേഷം
1 പ്രേംനസീർ ഇരട്ടവേഷം
2 ജയഭാരതി
3 കെ.പി. ഉമ്മർ
4 ശങ്കരാടി
5 അടൂർ ഭാസി
6 നെല്ലിക്കോട് ഭാസ്കരൻ
7 മണവാളൻ ജോസഫ്
8 ശുഭ
9 ശ്രീലത നമ്പൂതിരി
10 മീന (നടി)
11 വഞ്ചിയൂർ രാധ
12 ജനാർദ്ദനൻ
13 മണിയൻപിള്ള രാജു
14 ജസ്റ്റിൻ
15 അരൂർ സത്യൻ
16 സുധീർകുമാർ
17 മേജർ സ്റ്റാൻലി
18 ഗോപാലകൃഷ്ണൻ
19 ജെ എ ആർ ആനന്ദ്


ഗാനങ്ങൾ

ഗാനങ്ങൾ :ജി. ദേവരാജൻ
എം.ഡി. രാജേന്ദ്രൻ
ഈണം :ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "ആയിരം രാവിന്റെ ചിറകു" കെ ജെ യേശുദാസ്പി. മാധുരി എം.ഡി. രാജേന്ദ്രൻ
2 "കുളിരല തുള്ളി തുള്ളി" പി. മാധുരി എം.ഡി. രാജേന്ദ്രൻ
3 "മഴയോ മഞ്ഞോ" പി. ജയചന്ദ്രൻ പി. മാധുരി എം.ഡി. രാജേന്ദ്രൻ
4 "വറ്റാത്ത സ്നേഹത്തിൻ" കെ ജെ യേശുദാസ് ജി. ദേവരാജൻ


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

തീക്കളി അഭിനേതാക്കൾ[5]തീക്കളി ഗാനങ്ങൾ[6]തീക്കളി അവലംബംതീക്കളി പുറത്തേക്കുള്ള കണ്ണികൾതീക്കളിഎം.ഡി. രാജേന്ദ്രൻജയഭാരതിജി. ദേവരാജൻജെ. ശശികുമാർപാപ്പനംകോട് ലക്ഷ്മണൻപ്രേം നസീർശങ്കരാടിസ്റ്റാൻലി

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ ദേശീയപതാകഭാരതീയ സ്റ്റേറ്റ് ബാങ്ക്ഹുനൈൻ യുദ്ധംമുടിയേറ്റ്റോമാ സാമ്രാജ്യംചിക്കൻപോക്സ്ആലപ്പുഴആഗോളതാപനംറഷ്യൻ വിപ്ലവംശോഭനജോസ്ഫൈൻ ദു ബുവാർണ്യെയഹൂദമതംനവരസങ്ങൾതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഖിലാഫത്ത്ചില്ലക്ഷരംരണ്ടാം ലോകമഹായുദ്ധംഉലുവറൂഹഫ്‌സബദ്ർ മൗലീദ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഇലക്ട്രോൺതോമസ് ആൽ‌വ എഡിസൺഓവേറിയൻ സിസ്റ്റ്തിരുവോണം (നക്ഷത്രം)ഹിന്ദുമതംകശകശതളങ്കരഭാരതീയ ജനതാ പാർട്ടിമഹാകാവ്യംസിൽക്ക് സ്മിതതൃശൂർ പൂരംദലിത് സാഹിത്യംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഏപ്രിൽ 2011വിവരാവകാശനിയമം 2005ജൂതൻദി ആൽക്കെമിസ്റ്റ് (നോവൽ)തകഴി സാഹിത്യ പുരസ്കാരംഅണ്ഡാശയംമന്ത്രവിചന്ദ്രൻ സി.മൂർഖൻഅപ്പെൻഡിസൈറ്റിസ്ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസംഘകാലംഗദ്ദാമയോഗാഭ്യാസംയോഗർട്ട്ധനുഷ്കോടികിരാതമൂർത്തിപഞ്ചവാദ്യംമദ്യംനമസ്കാരംഔഷധസസ്യങ്ങളുടെ പട്ടികഓം നമഃ ശിവായമരിയ ഗൊരെത്തിവടക്കൻ പാട്ട്പാർക്കിൻസൺസ് രോഗംമൗലികാവകാശങ്ങൾPropionic acidവി.ഡി. സാവർക്കർയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്കുമാരസംഭവംനീതി ആയോഗ്വദനസുരതംഈദുൽ ഫിത്ർസൽമാൻ അൽ ഫാരിസിമയ്യഴിപ്പുഴയുടെ തീരങ്ങളിൽകരിങ്കുട്ടിച്ചാത്തൻകണ്ണീരും കിനാവുംആദാംകലിയുഗംമാലിക് ഇബ്ൻ ദിനാർമലങ്കര മാർത്തോമാ സുറിയാനി സഭ🡆 More