1989 ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭം

1989 ഏപ്രിൽ 15 നും ജൂൺ നാലിനുമിടയിൽ ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും‍ അതിനോടനുബന്ധിച്ച് സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല എന്ന പേരിൽ പിൽക്കാലത്തറിയപ്പെട്ട കൂട്ടക്കൊലയുമുൾപ്പെട്ടതാണ്‌ 1989 ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭം.

1989 ജൂൺ 4 നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച നിരവധി വിദ്യാർത്ഥികളെ‌ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. ഈ സംഭവം ജൂൺ 4 സംഭവം (The June Fourth Incident ) എന്ന പേരിൽ ചൈനയിൽ അറിയപ്പെടുന്നു. മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നു. എന്നാൽ 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ്‌ ചൈന സപ്പോർട്ട് നെറ്റ്‌വർക്ക് പറയുന്നത്.

1989 ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭം
ടിയാനെന്മെൻ സ്ക്വയർ.ടാങ്കുകൾക്ക് മുൻപിൽ നിർഭയനായി നിൽക്കുന്ന വിദ്യാർത്ഥി

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് 1989 ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2008 ജൂലൈ 23 ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിൽ നിന്നിറങ്ങുന്ന ബീജീങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപത്രത്തിൽ വന്ന ഒരു ചിത്രത്തിൻറെ പേരിൽ പത്രത്തിനെതിരെ സർക്കാർ കടുത്ത നടപടി എടുത്തു.1989 ലെ വിദ്യാർത്ഥി സമരത്തിൽ വെടിയേറ്റ ഒരാളെ മൂന്ന് ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ടുപോകുന്ന പടമാണ് പത്രം പ്രസിദ്ധീകരിച്ചത്.

അവലംബം

Tags:

1989കമ്മ്യൂണിസംചൈനജനാധിപത്യംജൂൺ 4ടിയാനൻമെൻ ചത്വരംബെയ്‌ജിങ്ങ്‌

🔥 Trending searches on Wiki മലയാളം:

അപ്പോസ്തലന്മാർവണ്ടിത്താവളംജി. ശങ്കരക്കുറുപ്പ്മലയാറ്റൂർവയലാർ ഗ്രാമപഞ്ചായത്ത്മുപ്ലി വണ്ട്സഹ്യന്റെ മകൻപത്തനംതിട്ടതണ്ണിത്തോട്നെടുങ്കണ്ടംതളിക്കുളംഭാർഗ്ഗവീനിലയംവൈറ്റിലപൂതപ്പാട്ട്‌മന്ത്ഓടനാവട്ടംപന്തളംഗോതുരുത്ത്പന്നിയൂർചെറുപുഴ, കണ്ണൂർവേനൽതുമ്പികൾ കലാജാഥരണ്ടാം ലോകമഹായുദ്ധംകുടുംബശ്രീമൈലം ഗ്രാമപഞ്ചായത്ത്പ്രണയംരക്തസമ്മർദ്ദംഎഴുപുന്ന ഗ്രാമപഞ്ചായത്ത്ആദിത്യ ചോളൻ രണ്ടാമൻഉപഭോക്തൃ സംരക്ഷണ നിയമം 1986വയലാർ രാമവർമ്മനന്നങ്ങാടിആനമലമ്പുഴതൃശ്ശൂർഅഗ്നിച്ചിറകുകൾജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഅങ്കമാലിസ്വർണ്ണലതതൃപ്പൂണിത്തുറആദി ശങ്കരൻമാറാട് കൂട്ടക്കൊലകേരള സാഹിത്യ അക്കാദമി പുരസ്കാരംസുൽത്താൻ ബത്തേരിമക്കചാലക്കുടിതൊഴിലാളി ദിനംപൂവാർകൊട്ടാരക്കരവെളിയങ്കോട്കരുളായി ഗ്രാമപഞ്ചായത്ത്രാമചരിതംകേരളത്തിലെ വനങ്ങൾപൊന്നിയിൻ ശെൽവൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)സൗരയൂഥംഇരവിപേരൂർമതേതരത്വംമാന്നാർതിരൂർ, തൃശൂർജ്ഞാനപ്പാനവേങ്ങരപാനൂർസിറോ-മലബാർ സഭസംഘകാലംമംഗലപുരം ഗ്രാമപഞ്ചായത്ത്കരുനാഗപ്പള്ളിബദ്ർ യുദ്ധംപന്തീരാങ്കാവ്വന്ദേ ഭാരത് എക്സ്പ്രസ്അണലിമുതുകുളംനവരത്നങ്ങൾപശ്ചിമഘട്ടംനോഹഅപസ്മാരംഅരുവിപ്പുറംഗോഡ്ഫാദർ🡆 More