ജോർജ്ജ് ടൗൺ, ഗയാന

ദക്ഷിണമേരിക്കൻ രാജ്യമായ ഗയാനയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ജോർജ്ജ് ടൗൺ.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്താണ് ജോർജ്ജ് ടൗൺ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ഗയാനയിലെ പ്രധാന നദികളിലൊന്നായ ദെമെരാരാ നദി സമുദ്രത്തിൽ പതിക്കുന്നത് ജോർജ്ജ് ടൗണിൽ വെച്ചാണ്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർ സ്ഥാപിച്ച ജോർജ്ജ് ടൗൺ ഇന്ന് തെക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട തുറമുഖനഗരങ്ങളിലൊന്നാണ്.2012 ലെ കണക്കുകൾ അനുസരിച്ച് 2,35,017 ആളുകൾ ജോർജ്ജ് ടൗണിൽ താമസിക്കുന്നു .

സിറ്റി ഓഫ് ജോർജ്ജ് ടൗൺ

ജോർജ്ജ് ടൗൺ
നഗരം
ജോർജ്ജ് ടൗൺ, ഗയാന
ജോർജ്ജ് ടൗൺ, ഗയാന
ജോർജ്ജ് ടൗൺ, ഗയാന
രാജ്യംജോർജ്ജ് ടൗൺ, ഗയാന ഗയാന
Established1781
Named29 ഏപ്രിൽ 1812
ഭരണസമ്പ്രദായം
 • മേയർഹാമിൽട്ടൺ ഗ്രീൻ
വിസ്തീർണ്ണം
 • ജലം10 ച മൈ (30 ച.കി.മീ.)
 • നഗരം
20 ച മൈ (50 ച.കി.മീ.)
 • മെട്രോ
57 ച മൈ (150 ച.കി.മീ.)
ഉയരം
−6 അടി (−2 മീ)
ജനസംഖ്യ
 (2012)
 • നഗരം235,017
സമയമേഖലUTC-4
ഏരിയ കോഡ്231, 233, 225, 226, 227

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Tags:

ഗയാന

🔥 Trending searches on Wiki മലയാളം:

ദ്വിതീയാക്ഷരപ്രാസംതറാവീഹ്ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികകേരള പുലയർ മഹാസഭജീവിതശൈലീരോഗങ്ങൾകവിതവൃഷണംകഞ്ചാവ്വുദുലോക ക്ഷയരോഗ ദിനംബുദ്ധമതംപാർക്കിൻസൺസ് രോഗംഭഗംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപഞ്ചവാദ്യംസ്വർണംജനാർദ്ദനൻഎ.ആർ. രാജരാജവർമ്മഅക്‌ബർശബരിമല ധർമ്മശാസ്താക്ഷേത്രംബുധൻമഹാകാവ്യംഉത്രാളിക്കാവ്വിജയ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾശ്രുതി ലക്ഷ്മിആറാട്ടുപുഴ പൂരംകൊല്ലംമുടിയേറ്റ്ആധുനിക കവിത്രയംലോക്‌സഭ സ്പീക്കർആരോഗ്യംവാസ്കോ ഡ ഗാമഖസാക്കിന്റെ ഇതിഹാസംകേരളാ ഭൂപരിഷ്കരണ നിയമംതനതു നാടക വേദിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മട്ടത്രികോണംഅഞ്ചാംപനിസമാസംപേവിഷബാധനഥൂറാം വിനായക് ഗോഡ്‌സെആലപ്പുഴനാട്യശാസ്ത്രംഓശാന ഞായർഈജിപ്ഷ്യൻ സംസ്കാരംപൂവൻപഴംകെ.ബി. ഗണേഷ് കുമാർമലയാളം വിക്കിപീഡിയദശാവതാരംപൊൻമുട്ടയിടുന്ന താറാവ്ചെറുശ്ശേരിഖണ്ഡകാവ്യംയുദ്ധംതബ്‌ലീഗ് ജമാഅത്ത്മിറാക്കിൾ ഫ്രൂട്ട്മഞ്ജരി (വൃത്തം)കർഷക സംഘംകരുണ (കൃതി)അർജന്റീനചൊവ്വഇന്നസെന്റ്കണ്ണ്ഋഗ്വേദംപഴഞ്ചൊല്ല്പി. ഭാസ്കരൻജയറാംനെൽവയൽ-നീർത്തട സംരക്ഷണ നിയമംവള്ളിയൂർക്കാവ് ക്ഷേത്രംദശപുഷ്‌പങ്ങൾദുഃഖവെള്ളിയാഴ്ചചന്ദ്രഗ്രഹണംമഴതെരുവുനാടകംസത്യവാങ്മൂലംഹലീമ അൽ-സഅദിയ്യഅനീമിയആഗ്നേയഗ്രന്ഥി🡆 More