ചെചെൻ ഭാഷ

വടക്കുകിഴക്കൻ കൊക്കേഷ്യൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചെചെൻ ഭാഷ - Chechen (Нохчийн Мотт / Noxçiyn Mott / نَاخچیین موٓتت / ნახჩიე მუოთთ, Nokhchiin mott, ).

ഈ ഭാഷ കൂടുതലായും സംസാരിക്കുന്നത് ചെചെൻ റിപ്പബ്ലിക്കിലെ ജനങ്ങളാണ്. റഷ്യ, ജോർദാൻ, മധ്യ ഏഷ്യയിലെ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ജോർജ്ജിയ എന്നിവിടങ്ങളിലുമായി താമസിക്കുന്ന ചെചെൻ ജനങ്ങളടക്കം 1.4 ദശലക്ഷത്തിൽ അധികം ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.

ചെചെൻ
Нохчийн мотт/ نَاخچیین موٓتت / ნახჩიე მუოთთ
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംRepublic of Chechnya
സംസാരിക്കുന്ന നരവംശംChechens
മാതൃഭാഷയായി സംസാരിക്കുന്നവർ
1.4 million (2010)
Northeast Caucasian
  • Nakh
    • Vainakh
      • ചെചെൻ
Cyrillic, Latin (present)
Arabic, Georgian (historical)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ചെചെൻ ഭാഷ Russia
ഭാഷാ കോഡുകൾ
ISO 639-1ce
ISO 639-2che
ISO 639-3che
ഗ്ലോട്ടോലോഗ്chec1245
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഭൂമിശാസ്രപരമായ തരംതിരിവ്

2010ലെ റഷ്യൻ സെൻസസ് പ്രകാരം 1,350,000 ജനങ്ങളാണ് ചെചെൻ ഭാഷ സംസാരിക്കുന്നത്.

ഔദ്യോഗിക പദവി

ചെച്‌നിയയിലെ ഔദ്യോഗി ഭാഷയാണ് ചെചെൻ.

അവലംബം

Tags:

കസാക്കിസ്ഥാൻകിർഗിസ്ഥാൻചെച്‌നിയജോർജ്ജിയ (രാജ്യം)ജോർദാൻമധ്യേഷ്യറഷ്യ

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ ജാതി സമ്പ്രദായംകുവൈറ്റ്ഇന്തോനേഷ്യഇല്യൂമിനേറ്റിവിക്കിപീഡിയവൃഷണംഅസിത്രോമൈസിൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികനഥൂറാം വിനായക് ഗോഡ്‌സെഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻടെസ്റ്റോസ്റ്റിറോൺസ്മിനു സിജോനിർദേശകതത്ത്വങ്ങൾഇലഞ്ഞിസമസ്ത കേരള ജംഇയ്യത്തുൽ ഉലമഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപോത്ത്കേരളത്തിലെ ജനസംഖ്യകൂടിയാട്ടംയോനികാലൻകോഴിഅനശ്വര രാജൻമാവേലിക്കര നിയമസഭാമണ്ഡലംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഅറബിമലയാളംവയലാർ രാമവർമ്മവി.എസ്. സുനിൽ കുമാർഗോകുലം ഗോപാലൻരാജ്യങ്ങളുടെ പട്ടികതോമാശ്ലീഹാനിർമ്മല സീതാരാമൻഇങ്ക്വിലാബ് സിന്ദാബാദ്തെയ്യംലിംഫോസൈറ്റ്ഒമാൻമുഗൾ സാമ്രാജ്യംഉദയംപേരൂർ സൂനഹദോസ്തത്തആര്യവേപ്പ്മലയാളിപാർക്കിൻസൺസ് രോഗംഇന്ത്യയുടെ ഭരണഘടനലൈംഗിക വിദ്യാഭ്യാസംക്രിയാറ്റിനിൻവടകര ലോക്സഭാമണ്ഡലംതങ്കമണി സംഭവംഅക്കിത്തം അച്യുതൻ നമ്പൂതിരികേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾബാല്യകാലസഖിപാർവ്വതികുണ്ടറ വിളംബരംധനുഷ്കോടിഉത്തർ‌പ്രദേശ്രാഷ്ട്രീയ സ്വയംസേവക സംഘംമാവോയിസംഅക്കരെചെസ്സ്തുഞ്ചത്തെഴുത്തച്ഛൻഫലംതൃക്കേട്ട (നക്ഷത്രം)സ്വരാക്ഷരങ്ങൾമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഇന്ദിരാ ഗാന്ധികൊഴുപ്പ്ബാഹ്യകേളിമോഹൻലാൽകറ്റാർവാഴവെള്ളരിബോധേശ്വരൻപൃഥ്വിരാജ്ലൈംഗികബന്ധംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881പി. കേശവദേവ്മലമ്പനിജലംamjc4ശങ്കരാചാര്യർചെന്നൈ സൂപ്പർ കിങ്ങ്‌സ്🡆 More