ഗുരുസാഗരം: ഒ വി വിജയന്റെ ബുക്ക്

ഒ.വി.

വിജയൻ">ഒ.വി. വിജയൻ പോത്തൻ‌കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാ‍ലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം.

ഗുരുസാഗരം
Cover
പുറം കവർ
കർത്താവ് വിജയൻ">ഒ.വി. വിജയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1987
ഏടുകൾ142
ISBN81-713-0002-2

കഥാസംഗ്രഹം

പത്രലേഖകനായ കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യയാ‍യ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. കുഞ്ഞുണ്ണിക്ക് മകൾ കല്യാണി അയക്കുന്ന നൈർമല്യം നിറഞ്ഞ കത്തുകൾ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയിൽ നിന്നും പിരിഞ്ഞ് ജീവിക്കുന്നു. കൽക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവിൽ കല്യാണിക്ക് കാൻസർ ബാധിക്കുന്നു.കല്യാണിയുടെ മരണക്കിടക്കയിൽ വെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകൾ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു.

പുരസ്കാരങ്ങൾ

  1. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  2. വയലാർ അവാർഡ്(1991)

അവലംബം

Tags:

ഒ.വി. വിജയൻകരുണാകരഗുരുഖസാക്കിന്റെ ഇതിഹാസംധർമ്മപുരാണം

🔥 Trending searches on Wiki മലയാളം:

കേരളത്തിന്റെ ഭൂമിശാസ്ത്രംഇന്ത്യയിലെ നദികൾമേടം (നക്ഷത്രരാശി)ബാല്യകാലസഖിഗുരുവായൂരപ്പൻനക്ഷത്രവൃക്ഷങ്ങൾമാർത്താണ്ഡവർമ്മക്രിക്കറ്റ്കൂടൽമാണിക്യം ക്ഷേത്രംമമിത ബൈജുഅണ്ണാമലൈ കുപ്പുസാമിബിഗ് ബോസ് (മലയാളം സീസൺ 5)ചെറുശ്ശേരിചേലാകർമ്മംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾനീതി ആയോഗ്മദർ തെരേസജലംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇസ്രയേൽഡി.എൻ.എവെള്ളിക്കെട്ടൻഓസ്ട്രേലിയസർഗംആർത്തവചക്രവും സുരക്ഷിതകാലവുംരക്താതിമർദ്ദംപോവിഡോൺ-അയഡിൻമാവേലിക്കര നിയമസഭാമണ്ഡലംഫിറോസ്‌ ഗാന്ധികണ്ണൂർ ലോക്സഭാമണ്ഡലംഎസ്.എൻ.സി. ലാവലിൻ കേസ്കുടുംബശ്രീചന്ദ്രൻഎക്സിമആഗോളതാപനംകേരളംഉടുമ്പ്വിശുദ്ധ സെബസ്ത്യാനോസ്ചണ്ഡാലഭിക്ഷുകിആര്യവേപ്പ്കൊടിക്കുന്നിൽ സുരേഷ്സുഭാസ് ചന്ദ്ര ബോസ്മതേതരത്വം ഇന്ത്യയിൽഇങ്ക്വിലാബ് സിന്ദാബാദ്ചാത്തൻആനി രാജറോസ്‌മേരിമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികമില്ലറ്റ്കേരളത്തിലെ ജാതി സമ്പ്രദായംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികതിരുവനന്തപുരം ലോക്സഭാമണ്ഡലംഇന്ത്യൻ പ്രധാനമന്ത്രിവന്ദേ മാതരംബെന്യാമിൻപി. ജയരാജൻബിഗ് ബോസ് (മലയാളം സീസൺ 4)ശശി തരൂർപി. കേശവദേവ്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഇന്ത്യൻ നാഷണൽ ലീഗ്ഭൂമിക്ക് ഒരു ചരമഗീതംഎസ്. ജാനകിവെള്ളരിഗുരു (ചലച്ചിത്രം)ഭാരതീയ റിസർവ് ബാങ്ക്സ്ത്രീ സമത്വവാദംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ഭരണഘടന ഭേദഗതികൾകൂനൻ കുരിശുസത്യംപ്രാചീനകവിത്രയംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ആനന്ദം (ചലച്ചിത്രം)വടകര🡆 More