കളിപ്പാവ: മലയാള ചലച്ചിത്രം

പന്തിയിൽ ഫിലിംസിന്റെ ബാനറിൽ പന്തിയിൽ ശ്രീധരൻ നിർമിച്ച മലയാളചലച്ചിത്രമാണ് കളിപ്പാവ.

സുഗതകുമാരി ഗാനരചനയും ബി.എ. ചിദംബരനാഥ് സംഗീതസംവിധാനവും നിർവഹിച്ച ഈ ചിത്രം 1972 മേയ് 26-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.

കളിപ്പാവ
കളിപ്പാവ: അഭിനേതാക്കൾ, പിന്നണിഗായകർ, അണിയറയിൽ
സംവിധാനംഎ,ബി. രാജ്
നിർമ്മാണംപന്തിയിൽ ശ്രീധരൻ
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾസത്യൻ
തിക്കുറുശ്ശി
വിജയ നിർമ്മല
അംബിക
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനസുഗതകുമാരി
ചിത്രസംയോജനംബി.എസ്. മണി
റിലീസിങ് തീയതി26/05/1972
രാജ്യംകളിപ്പാവ: അഭിനേതാക്കൾ, പിന്നണിഗായകർ, അണിയറയിൽ ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • സംവിധാനം - എ.ബി. രാജ്
  • നിർമ്മാണം - പന്തിയിൽ ശ്രീധരൻ
  • ബാനർ - പന്തിയിൽ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - എ. ഷെറീഫ്
  • ഗാനരചന - സുഗതകുമാരി
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഛായാഗ്രഹണം - ടി.എൻ. കൃഷ്ണൻകുട്ടി നായർ
  • ചിത്രസംയോജനം - ബി.എസ്. മണി
  • കലാസംവിധനം - ഐ.വി. ശശി

ഗാനങ്ങൾ

ക്ര. നം. ഗാനം ആലാപനം
1 കടലും മലയും ബി. വസന്ത
2 നീല നീല വാനമതാ ബാലമുരളീകൃഷ്ണ
3 ഓളം കുഞ്ഞോളം എസ്. ജാനകി
4 താമരപ്പൂവേ എസ്. ജാനകി

അവലംബം

Tags:

കളിപ്പാവ അഭിനേതാക്കൾകളിപ്പാവ പിന്നണിഗായകർകളിപ്പാവ അണിയറയിൽകളിപ്പാവ ഗാനങ്ങൾകളിപ്പാവ അവലംബംകളിപ്പാവകേരളംബി.എ. ചിദംബരനാഥ്മലയാളചലച്ചിത്രംമേയ്സുഗതകുമാരി

🔥 Trending searches on Wiki മലയാളം:

കുളത്തൂപ്പുഴപാഠകംകാസർഗോഡ് ജില്ലകടമ്പനാട്നായർഎ.പി.ജെ. അബ്ദുൽ കലാംനീതി ആയോഗ്സുസ്ഥിര വികസനംകൊച്ചിമദംനെടുമുടിഷൊർണൂർകടുക്കകൊടുമൺ ഗ്രാമപഞ്ചായത്ത്ദേവസഹായം പിള്ളചിറ്റൂർകാക്കനാട്പാണ്ഡ്യസാമ്രാജ്യംഇരിട്ടിരക്തസമ്മർദ്ദംമഠത്തിൽ വരവ്നെല്ലിക്കുഴിപാമ്പാടി രാജൻകമല സുറയ്യഗുൽ‌മോഹർതാജ് മഹൽപനവേലിഅർബുദംമഹാത്മാ ഗാന്ധിആനമങ്ങാട്മുളങ്കുന്നത്തുകാവ്കേരള സാഹിത്യ അക്കാദമികരുനാഗപ്പള്ളികുണ്ടറ വിളംബരംകുതിരാൻ‌മലവയനാട് ജില്ലതിരൂരങ്ങാടിചെറുവത്തൂർവഴിക്കടവ് ഗ്രാമപഞ്ചായത്ത്കോവളംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർസുഡാൻകുമ്പളങ്ങിബാലസംഘംചിമ്മിനി അണക്കെട്ട്ആര്യനാട്ബദിയടുക്കകൈനകരിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)കാട്ടാക്കടസുസ്ഥിര വികസന ലക്ഷ്യങ്ങൾകലവൂർമൗലികാവകാശങ്ങൾഅങ്കമാലിചേറ്റുവപ്രമേഹംആയൂർഖലീഫ ഉമർപീച്ചി അണക്കെട്ട്മുണ്ടേരി (കണ്ണൂർ)ജലദോഷംകൊയിലാണ്ടിഇന്നസെന്റ്ഒല്ലൂർബോവിക്കാനംകൂർക്കഞ്ചേരിചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്ഇടുക്കി ജില്ലഓട്ടൻ തുള്ളൽഅൽഫോൻസാമ്മബൈബിൾമുതുകുളംതിരുവിതാംകൂർപാമ്പാടികൂരാച്ചുണ്ട്ചിന്ത ജെറോ‍ം🡆 More