ഇസ്‌ലാം ബീബി: അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തക

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ഡ് പ്രവിശ്യയിലെ അഫ്ഗാൻ പോലീസ് ലെഫ്റ്റനന്റായിരുന്നു ഇസ്ലാം ബീബി (1974 – 2013).

മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥനും താലിബാൻ ശത്രുതയ്ക്കിടയിൽ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിന് പോരാട്ടം നയിച്ച വ്യക്തിയുമായിരുന്നു.

ഇസ്‌ലാം ബീബി
ജനനം1974 Edit this on Wikidata
കുന്ദൂസ് പ്രവിശ്യ (റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻEdit this on Wikidata
മരണം2013 Edit this on Wikidata (aged 38–39)
ലഷ്കർഗാഹ് (ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാൻ) Edit this on Wikidata
തൊഴിൽപോലീസ് ഓഫീസർ Edit this on Wikidata

ജീവിതം

1974 ൽ കുണ്ടുസ് പ്രവിശ്യയിലാണ് ഇസ്ലാം ബീബി ജനിച്ചത്. 1990 കളിൽ ഇറാനിൽ അഭയാർഥിയായിരുന്നു അവർ. അതിനുശേഷം, താലിബാനെതിരെ പോലീസ് ഉദ്യോഗസ്ഥയായി അവർ തിരിച്ചെത്തി. അവളുടെ കുടുംബം അവളുടെ ജോലിക്ക് എതിരായിരുന്നു. അവരുടെ സഹോദരൻ അവരെ മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചിരുന്നു. ബീബി വിവാഹിതയായി ആറ് കുട്ടികൾക്ക് ജന്മം നൽകി (4 ആൺകുട്ടികളും 2 പെൺകുട്ടികളും).

ഇസ്ലാം ബീബി 2005-ൽ പോലീസ് സേനയിൽ ചേർന്നു. രണ്ടാം ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്ന അവർ നേരിട്ട് സിഐഡിയുടെ തലപ്പത്ത് പ്രവർത്തിച്ചു. ഇതിൽ ശ്രദ്ധേയമായ നേട്ടം അവരുടെ വിദ്യാഭ്യാസം 10 വയസ്സിനു ശേഷം അവസാനിപ്പിച്ചിരുന്നു എന്നാണ്. പോലീസ് ഉദ്യോഗസ്ഥയായി രണ്ട് വർഷത്തിന് ശേഷം അവർക്ക് ഭീഷണിപ്പെടുത്തുന്ന ടെലിഫോൺ കോളുകൾ ലഭിച്ചു തുടങ്ങി.പേര് വെളിപ്പെടുത്താതെ ആ കോളർമാർ അവളോട് പറയും: ജോലി നിർത്തുക, നിങ്ങൾ ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ അയൽവാസിയുടെ വീട്ടിൽ തിരഞ്ഞു, ഞങ്ങൾക്ക് നിങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല, പക്ഷേ ഞങ്ങൾ അത് ചെയ്യും.

തനിക്ക് പണം ആവശ്യമായിരുന്നു, രണ്ടാമതായി താൻ തന്റെ രാജ്യത്തെ സ്നേഹിക്കുന്നു. യൂണിഫോം ധരിച്ചതിൽ തനിക്ക് അഭിമാനമുണ്ടെനും, അഫ്ഗാനിസ്ഥാനെ മികച്ചതും ശക്തവുമായ രാജ്യമാക്കി മാറ്റാൻ താൻ ആഗ്രഹിക്കുന്നു എന്നും ഒരിക്കൽ ഇസ്ലാം ബീബി പറയുകയുണ്ടായി.

2013 ജൂലൈ 3 ന് പുലർച്ചെ ഇസ്ലാം ബീബിയെ വെടിവച്ച് കൊന്നു. അവർ കൊല്ലപ്പെട്ട ദിവസം രാവിലെ, ജോലിക്ക് പോകുവാൻ വേണ്ടി അവർ ഓഫീസിൽ വിളിച്ചു വാഹന സൗകര്യം ആവശ്യപ്പെട്ടു. അവർ സ്വന്തം ക്രമീകരണങ്ങൾ ചെയ്യണമെന്ന് അറിയിച്ചപ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ അവരുടെ മരുമകൻ അവരെ മോട്ടോർ ബൈക്കിൽ കയറ്റി ജോലിക്ക് കൊണ്ടുപോകാൻ വന്നു. മരുമകനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ഇസ്ലാം ബിബിക്ക് വെടിയേറ്റത്. വീട്ടിൽ നിന്ന് 50 മീറ്റർ അകലെ വെച്ചാണ് അവർക്ക് വെടിയേറ്റത്. ആക്രമണത്തിൽ അവളുടെ മരുമകനും പരിക്കേറ്റു. പരുക്കേറ്റ അവർ അത്യാഹിത വിഭാഗത്തിൽ ചികിത്സായിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്.

അവലംബങ്ങൾ

Tags:

അഫ്ഗാനിസ്താൻ

🔥 Trending searches on Wiki മലയാളം:

മലയാളംകലാമണ്ഡലം കേശവൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർഭാരതീയ റിസർവ് ബാങ്ക്മകരം (നക്ഷത്രരാശി)അബ്ദുന്നാസർ മഅദനിഎലിപ്പനിപുകവലിയുടെ ആരോഗ്യ ഫലങ്ങൾഗണപതിടി.കെ. പത്മിനിവിവരാവകാശനിയമം 2005പ്രധാന താൾസഹോദരൻ അയ്യപ്പൻസമത്വത്തിനുള്ള അവകാശംഭഗവദ്ഗീതകേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾചിക്കൻപോക്സ്രാഹുൽ മാങ്കൂട്ടത്തിൽഎം.കെ. രാഘവൻതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇടപ്പള്ളി രാഘവൻ പിള്ളഉർവ്വശി (നടി)അയക്കൂറഅപ്പോസ്തലന്മാർഹർഷദ് മേത്തപി. ജയരാജൻമാർത്താണ്ഡവർമ്മകേരളാ ഭൂപരിഷ്കരണ നിയമംനയൻതാരശ്വാസകോശ രോഗങ്ങൾഇന്ത്യൻ ചേരസ്ത്രീ ഇസ്ലാമിൽന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മലമുഴക്കി വേഴാമ്പൽമതേതരത്വംവിവേകാനന്ദൻഎം.ടി. വാസുദേവൻ നായർസുൽത്താൻ ബത്തേരിധനുഷ്കോടിഹൃദയം (ചലച്ചിത്രം)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകെ. കരുണാകരൻധ്യാൻ ശ്രീനിവാസൻഐക്യരാഷ്ട്രസഭപൂച്ചപനിക്കൂർക്കകോടിയേരി ബാലകൃഷ്ണൻകൊടിക്കുന്നിൽ സുരേഷ്തിരുവിതാംകൂർ ഭരണാധികാരികൾതിരുവനന്തപുരംഡയറിവി. ജോയ്ചക്കഇന്ത്യമതേതരത്വം ഇന്ത്യയിൽഇന്ദിരാ ഗാന്ധികലാമിൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻസഞ്ജു സാംസൺകേരള പബ്ലിക് സർവീസ് കമ്മീഷൻരാജ്യസഭഗർഭഛിദ്രംമുടിയേറ്റ്സുഭാസ് ചന്ദ്ര ബോസ്ആദ്യമവർ.......തേടിവന്നു...അമ്മവിഷ്ണുശാലിനി (നടി)ഈഴവമെമ്മോറിയൽ ഹർജിമുപ്ലി വണ്ട്ഉദയംപേരൂർ സൂനഹദോസ്2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികneem4ഐക്യ ജനാധിപത്യ മുന്നണിഗുകേഷ് ഡിഖസാക്കിന്റെ ഇതിഹാസംശശി തരൂർബാബസാഹിബ് അംബേദ്കർ🡆 More