ചലച്ചിത്രം അഹിംസ: മലയാള ചലച്ചിത്രം

ഐ.വി.

ശശി">ഐ.വി. ശശിയുടെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഹിംസ. മമ്മൂട്ടി, മോഹൻലാൽ, രതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, പൂർണ്ണിമ ജയറാം, മേനക എന്നിവരായിരുന്നു നായികമാർ. സുകുമാരൻ, ലാലു അലക്സ്, ജോസ് പ്രകാശ്, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, അച്ചൻകുഞ്ഞ്, പ്രതാപചന്ദ്രൻ, സുകുമാരി, സ്വപ്ന, രാജലക്ഷ്മി എന്നിവരും അഭിനയിച്ചു.

അഹിംസ
ചലച്ചിത്രം അഹിംസ: മലയാള ചലച്ചിത്രം
സംവിധാനംഐ. വി. ശശി
നിർമ്മാണംപി.വി. ഗംഗാധരൻ
തിരക്കഥടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി
മോഹൻലാൽ
രതീഷ്
സുകുമാരൻ
കുതിരവട്ടം പപ്പു
ബാലൻ കെ. നായർ
ജോസ് പ്രകാശ്
സീമ
പൂർണ്ണിമ ജയറാം
മേനക
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി1981
രാജ്യംചലച്ചിത്രം അഹിംസ: മലയാള ചലച്ചിത്രം ഇന്ത്യ
ഭാഷമലയാളം

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി. ടി. ദാമോദരനാണ് തിരക്കഥ തയ്യാറാക്കിയത്. കെ. നാരായണൻ എഡിറ്റർ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരനാണ് ഈ ചിത്രം നിർമ്മിച്ചത്.

അവലംബം



Tags:

1981അച്ചൻകുഞ്ഞ്ഐ.വി. ശശികുതിരവട്ടം പപ്പുജോസ് പ്രകാശ്പൂർണ്ണിമ ജയറാംപ്രതാപചന്ദ്രൻബാലൻ കെ. നായർമമ്മൂട്ടിമലയാളചലച്ചിത്രംമേനകമോഹൻലാൽരതീഷ്ലാലു അലക്സ്സീമസുകുമാരിസുകുമാരൻ

🔥 Trending searches on Wiki മലയാളം:

ഈദുൽ ഫിത്ർഋതുകൃഷ്ണഗാഥകേരളത്തിലെ വെള്ളപ്പൊക്കം (2018)ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഐക്യ അറബ് എമിറേറ്റുകൾഹോർത്തൂസ് മലബാറിക്കൂസ്വിദ്യാലയംനിർദേശകതത്ത്വങ്ങൾഅസ്സലാമു അലൈക്കുംകുടുംബശ്രീമസ്ജിദുൽ അഖ്സഹൂദ് നബികന്മദംതിരുമല വെങ്കടേശ്വര ക്ഷേത്രംമലയാളം വിക്കിപീഡിയഷാഫി പറമ്പിൽനവരസങ്ങൾസത്യം ശിവം സുന്ദരം (മലയാളചലച്ചിത്രം)ഓം നമഃ ശിവായശ്രീനിവാസൻമമ്മൂട്ടികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികപൊയ്‌കയിൽ യോഹന്നാൻഈദുൽ അദ്‌ഹകൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ ചേരഅബ്ദുല്ല ഇബ്ൻ അബ്ബാസ്സൗദി അറേബ്യബദർ പടപ്പാട്ട്രതിമൂർച്ഛകേരള വനിതാ കമ്മീഷൻകാലാവസ്ഥയോഗർട്ട്മലമുഴക്കി വേഴാമ്പൽമലയാറ്റൂർസ്നേഹംരാജ്യങ്ങളുടെ പട്ടികജനഗണമനഖുറൈഷിആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംലൈലത്തുൽ ഖദ്‌ർസൺറൈസേഴ്സ് ഹൈദരാബാദ്മുഗൾ സാമ്രാജ്യംഈസ്റ്റർഅറബി ഭാഷആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംദശപുഷ്‌പങ്ങൾഉദ്യാനപാലകൻവിരാട് കോഹ്‌ലിദിലീപ്വിഷുപിണറായി വിജയൻടിപ്പു സുൽത്താൻസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ആനന്ദം (ചലച്ചിത്രം)കലാമണ്ഡലം സത്യഭാമസ്തനാർബുദംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഇന്ത്യയുടെ ദേശീയ ചിഹ്നംആർത്തവവിരാമംഇന്ത്യയിലെ നദികൾസംസ്കൃതംസി. രവീന്ദ്രനാഥ്ഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്മണിച്ചോളംനവധാന്യങ്ങൾസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിതിരഞ്ഞെടുപ്പ് ബോണ്ട്രണ്ടാം ലോകമഹായുദ്ധംശശി തരൂർസംസ്ഥാനപാത 59 (കേരളം)ഈലോൺ മസ്ക്വിക്കിപീഡിയജനാധിപത്യം🡆 More