അയൺ ഓക്സൈഡ്

ഇരുമ്പ്, ഓക്സിജൻ എന്നിവ അടങ്ങിയ രാസ സംയുക്തമാണ് അയൺ ഓക്സൈഡ്.

പ്രകൃതിയിൽ അയൺ ഓക്സൈഡ് പല രൂപങ്ങളിലും കാണപ്പെടുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പല ഭൗമീയ പ്രവർത്തനങ്ങളിലെയും ജൈവശാസ്ത്ര പ്രവർത്തനങ്ങളിലേയും ഒരു സുപ്രധാന ഘടകം കൂടിയാണ് ഇത്. അയിര്, വർണ്ണകങ്ങൾ, ഉൽപ്രേരകങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഇതിന്റെ ഉപയോഗം ഒഴിവാക്കാനാവാത്തതാണ്. രക്തഘടകമായ ഹീമോഗ്ലോബിന്റ നിർമ്മാണ പദാർത്ഥം കൂടിയാണ് അയൺ ഓക്സൈഡ്. തുരുമ്പ് അയൺ ഓക്സൈഡ് തന്നെയാണ്. പെയിന്റ് നിർമ്മാണത്തിൽ പിഗ്‌മെന്റായും ഭക്ഷണ പദാർത്ഥങ്ങളിൽ നിറം ചേർക്കാനുള്ള ഘടകമായും വരെ ഇത് ഉപയോഗിക്കപ്പെടുന്നു. ഭക്ഷണഘടകമെന്ന തരത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ ഇതിന്റെ ഇ-നമ്പർ E172 ആണ്.

അയൺ ഓക്സൈഡ്
രാസപ്രവർത്തനം നടന്ന് അയൺ ഓക്സൈഡ്(തുരുമ്പ്) രൂപപ്പെട്ട നിലയിൽ

ഓക്സൈഡുകൾ

അയൺ ഓക്സൈഡ് 
Iron oxide pigment. The brown color indicates that iron is at the oxidation state +3.
അയൺ ഓക്സൈഡ് 
Green and reddish brown stains on a limestone core sample, respectively corresponding to oxides/hydroxides of Fe2+ and Fe3+.

അവലംബം

Tags:

അയിര്ഇ-നമ്പർഇരുമ്പ്ഉൽപ്രേരകംഓക്സിജൻതുരുമ്പ്സംയുക്തംഹീമോഗ്ലോബിൻ

🔥 Trending searches on Wiki മലയാളം:

ആനന്ദം (ചലച്ചിത്രം)ആണിരോഗംവടകര നിയമസഭാമണ്ഡലംചെണ്ടവിശുദ്ധ സെബസ്ത്യാനോസ്പ്രേംനസീർകേരളകലാമണ്ഡലംകേരള ബ്ലാസ്റ്റേഴ്സ്ജനഗണമനഅമോക്സിലിൻവിവരാവകാശനിയമം 2005ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംരാജ്‌മോഹൻ ഉണ്ണിത്താൻബാബസാഹിബ് അംബേദ്കർഇല്യൂമിനേറ്റിവിശുദ്ധ ഗീവർഗീസ്എം.ടി. വാസുദേവൻ നായർരാജ്യങ്ങളുടെ പട്ടികആർത്തവചക്രവും സുരക്ഷിതകാലവുംവിക്കിപീഡിയഈഴവർഅബ്രഹാംഎഴുത്തച്ഛൻ പുരസ്കാരംമില്ലറ്റ്അധികാരവിഭജനംഗണപതികേരളത്തിലെ തനതു കലകൾസന്ദേശംആടുജീവിതം (ചലച്ചിത്രം)തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഇസ്‌ലാംതെയ്യംഎം.കെ. രാഘവൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർചെമ്പോത്ത്ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌ഗോകുലം ഗോപാലൻഉർവ്വശി (നടി)തുഷാർ വെള്ളാപ്പള്ളിചങ്ങമ്പുഴ കൃഷ്ണപിള്ള24 ന്യൂസ്ഫുട്ബോൾതൃക്കേട്ട (നക്ഷത്രം)മന്നത്ത് പത്മനാഭൻതിരുവനന്തപുരം ലോക്സഭാമണ്ഡലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംബഹുജൻ സമാജ് പാർട്ടിപേവിഷബാധതമാശ (ചലചിത്രം)ഇടതുപക്ഷംസന്ധി (വ്യാകരണം)വീണ പൂവ്ഹെപ്പറ്റൈറ്റിസ്-എഗീതഗോവിന്ദംഗിരീഷ് പുത്തഞ്ചേരിഇടുക്കി ജില്ലകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികവി.എസ്. അച്യുതാനന്ദൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർകെ. സുധാകരൻആധുനിക കവിത്രയംനരേന്ദ്ര മോദിഭൂമിആൻജിയോഗ്രാഫിവി. മുരളീധരൻഇന്ത്യയുടെ രാഷ്‌ട്രപതിപരാഗണംസുൽത്താൻ ബത്തേരിയഹൂദമതംഉപ്പുസത്യാഗ്രഹംഗർഭഛിദ്രംഅരണടെസ്റ്റോസ്റ്റിറോൺജനാധിപത്യംലൈംഗിക വിദ്യാഭ്യാസം🡆 More