അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പരസ്പരം ബദ്ധമല്ലാത്ത, ഏഴ് ഏകകങ്ങൾ മൗലിക ഏകകങ്ങളായി നിർവചിച്ചിരിക്കുന്നു, മറ്റെല്ലാ ഏകകങ്ങളും ഈ ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായിട്ടാണ് നിർവചിച്ചിരിക്കുന്നത്‍, ഈ മൗലിക ഏകകങ്ങൾ താഴെപ്പറയുന്നവയാണ്‌

അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിലെ ഏഴ് മൗലിക ഏകകങ്ങൾ
അളവ് ഏകകം സംജ്ഞ നിർവചനം
നീളം (Length) മീറ്റർ (Metre) m ശൂന്യസ്ഥലത്തുകൂടി, പ്രകാശം 1/299729438 സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം.
ഭാരം (Weight) കിലോഗ്രാം (Kilogram) kg പാരീസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം-ഇരിഡിയം സങ്കരലോഹസ്തംഭത്തിന്റെ ഭാരം
സമയം (Time) സെക്കന്റ് (Second) s ഒരു സീഷിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ്.
വൈദ്യുത പ്രവാഹം (Electric Current) ആമ്പിയർ (Ampere) A നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മിറ്റർ അകലത്തിൽ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളിൽ, ഒരു മീറ്ററിന് 2×10–7 ന്യൂട്ടൺ ആകർഷണബലം ഉണ്ടാക്കാൻ, പ്രസ്തുത വാഹികളിൽക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം.
ദ്രവ്യമാനം (Amount of Substance) മോൾ (Mole) mol സ്ഥിരാവസ്ഥയിലുള്ളതും (Ground State)‍, പരസ്പരം ബദ്ധമല്ലാത്തതും (unbound), സ്വസ്ഥവുമായ (at rest), 0.012 കിലോഗ്രാം കാർബൺ-12 മൂലകത്തിലുള്ളത്ര അടിസ്ഥാനകണങ്ങൾ അടങ്ങിയിട്ടുള്ള ദ്രവ്യം.
ഊഷ്മാവ് (Temperature) കെൽവിൻ (Kelvin) K ജലം, അതിന്റെ ത്രൈമുഖബിന്ദുവിലിരിക്കുമ്പോൾ (Triple Point) അതിന്റെ താപഗതികോഷ്മാവിന്റെ 1/273.16ൽ ഒരംശം.
പ്രകാശതീവ്രത (Luminous Intensity) കാൻഡല (Candela) cd ഒരു ദിശയിൽ, ഒരു സ്റ്റെറിഡിയൻ കോണളവിൽ, 1/683 വാട്ട് വികിരണതീവ്രതയുള്ളതും, 540 x 1012 hertz ആവൃത്തിയുള്ള ഏകവർണ്ണ വികിരണം ഉത്സർജ്ജിക്കുന്നതുമായ ഒരു പ്രകാശസ്രോതസ്സിന്റെ പ്രകാശതീവ്രത.

അവലംബം


Tags:

അന്താരാഷ്ട്ര ഏകകവ്യവസ്ഥഏകകം

🔥 Trending searches on Wiki മലയാളം:

ഉത്സവംഈഴവർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഇൻശാ അല്ലാഹ്ലോകാത്ഭുതങ്ങൾഈസ്റ്റർയഹൂദമതംഇന്ത്യൻ ശിക്ഷാനിയമം (1860)അബൂ താലിബ്എയ്‌ഡ്‌സ്‌അരവിന്ദ് കെജ്രിവാൾകേരളത്തിലെ ജില്ലകളുടെ പട്ടികഓസ്റ്റിയോപൊറോസിസ്നാരുള്ള ഭക്ഷണംരാജാ രവിവർമ്മഷാഫി പറമ്പിൽപെസഹാ (യഹൂദമതം)ഇസ്മായിൽ IIവെരുക്കൂട്ടക്ഷരംറഷ്യൻ വിപ്ലവംജിദ്ദആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികശശി തരൂർ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവ്രതം (ഇസ്‌ലാമികം)വളയം (ചലച്ചിത്രം)മൗലികാവകാശങ്ങൾഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്പൗലോസ് അപ്പസ്തോലൻഭാരതീയ ജനതാ പാർട്ടികാരൂർ നീലകണ്ഠപ്പിള്ളആനി രാജഇന്ത്യൻ ഭരണഘടന ഭേദഗതികൾകാനഡഇലക്ട്രോൺസ്തനാർബുദംകൊളസ്ട്രോൾവിഭക്തിരക്തസമ്മർദ്ദംയൂനുസ് നബികുറിയേടത്ത് താത്രിഅർബുദംകഅ്ബബീജംഭഗത് സിംഗ്മഹാത്മാ ഗാന്ധിമാസംഗ്ലോക്കോമതുളസിത്തറമഞ്ഞുമ്മൽ ബോയ്സ്ഇന്ത്യാചരിത്രംകേരള നിയമസഭഉസ്‌മാൻ ബിൻ അഫ്ഫാൻചേലാകർമ്മംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഭരതനാട്യംമാർച്ച് 28കോവിഡ്-19കിരാതമൂർത്തികുരിശിന്റെ വഴിയോനിസംഘകാലംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ഹൃദയാഘാതംജവഹർലാൽ നെഹ്രുകശകശമൂസാ നബികാസർഗോഡ് ജില്ലകുഞ്ഞുണ്ണിമാഷ്മലയാറ്റൂർചെറുശ്ശേരിആർ.എൽ.വി. രാമകൃഷ്ണൻആറാട്ടുപുഴ പൂരംവയനാട്ടുകുലവൻസൗദി അറേബ്യഅബ്ബാസി ഖിലാഫത്ത്🡆 More