സെയ്ന്റ് ലൂസിയ

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ.

ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.

സെയ്ന്റ് ലൂസിയ

Flag of സെയ്ന്റ് ലൂസിയ
Flag
Coat of arms of സെയ്ന്റ് ലൂസിയ
Coat of arms
ദേശീയ മുദ്രാവാക്യം: "The Land, The People, The Light"
ദേശീയ ഗാനം: Sons and Daughters of Saint Lucia
Location of സെയ്ന്റ് ലൂസിയ
തലസ്ഥാനംകാസ്ട്രീസ്
വലിയ നഗരംതലസ്ഥാനം
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
Vernacular
languages
സെന്റ് ലൂസിയ ക്രെയോൾ ഫ്രഞ്ച്
വംശീയ വിഭാഗങ്ങൾ
(2001)
  • 82.5% ആഫ്രോ കരീബിയൻ
  • 11.9% മിശ്ര
  • 2.4% ഈസ്റ്റ് ഇന്ത്യൻ
  • 3.1% മറ്റുള്ളവർ
നിവാസികളുടെ പേര്സെയ്ന്റ് ലൂസിയൻ
ഭരണസമ്പ്രദായംഭരണഘടനാനുസൃതമായ രാജഭരണത്തിനുകീഴിലെ പാർലമെന്ററി ജനാധിപത്യം
• രാജാവ്/രാജ്ഞി
എലിസബത്ത് II
• ഗവർണർ-ജനറൽ
പിയർലെറ്റ് ലൂയിസി
• പ്രധാനമന്ത്രി
കെന്നി അന്തോനി
നിയമനിർമ്മാണസഭപാർലമെന്റ്
• ഉപരിസഭ
സെനറ്റ്
• അധോസഭ
ഹൗസ് ഓഫ് അസെംബ്ലി
സാന്ത്വന്ത്ര്യം
22 ഫെബ്രുവരി 1979
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
617 km2 (238 sq mi) (191st)
•  ജലം (%)
1.6
ജനസംഖ്യ
• 2009 census
173,765
•  ജനസാന്ദ്രത
298/km2 (771.8/sq mi) (41ആം)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$2.101 ശതകോടി
• പ്രതിശീർഷം
$12,607
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$1.239 ശതകോടി
• Per capita
$7,435
എച്ച്.ഡി.ഐ. (2011)Increase 0.723
Error: Invalid HDI value · 82th
നാണയവ്യവസ്ഥഈസ്റ്റ് കരീബിയൻ ഡോളർ (XCD)
സമയമേഖലUTC−4
ഡ്രൈവിങ് രീതിഇടത്ത്
കോളിംഗ് കോഡ്+1 758
ഇൻ്റർനെറ്റ് ഡൊമൈൻ.lc

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.

അവലംബം


Tags:

കരീബിയൻ കടൽഫ്രാൻസ്ബ്രിട്ടൻബർബാഡോസ്സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്

🔥 Trending searches on Wiki മലയാളം:

തകഴി ശിവശങ്കരപ്പിള്ളചേളാരിഫുട്ബോൾബദ്ർ യുദ്ധംവടക്കാഞ്ചേരിമുള്ളൻ പന്നിപഴനി മുരുകൻ ക്ഷേത്രംനാട്ടിക ഗ്രാമപഞ്ചായത്ത്ആനവിയ്യൂർമാനന്തവാടിനെന്മാറപാറശ്ശാലമാമുക്കോയകണ്ണാടി ഗ്രാമപഞ്ചായത്ത്മംഗലപുരം ഗ്രാമപഞ്ചായത്ത്കുമാരമംഗലംതിടനാട് ഗ്രാമപഞ്ചായത്ത്എഴുത്തച്ഛൻ പുരസ്കാരംപന്മനവടക്കഞ്ചേരിആളൂർകൂർക്കഞ്ചേരികാളികാവ്വാടാനപ്പള്ളികൊടുങ്ങല്ലൂർഉടുമ്പന്നൂർആനിക്കാട്, പത്തനംതിട്ട ജില്ലമൂക്കന്നൂർഉണ്ണി മുകുന്ദൻപൂങ്കുന്നംഏനാദിമംഗലംസുസ്ഥിര വികസനംമലക്കപ്പാറആയില്യം (നക്ഷത്രം)ഹെപ്പറ്റൈറ്റിസ്-ബിഅപസ്മാരംകൂരാച്ചുണ്ട്ആറന്മുള ഉതൃട്ടാതി വള്ളംകളികടമ്പനാട്ടോമിൻ തച്ചങ്കരിബ്രഹ്മാവ്ക്രിയാറ്റിനിൻഇന്ത്യയുടെ സ്വാതന്ത്ര്യസമരംപ്രധാന ദിനങ്ങൾതേവലക്കര ഗ്രാമപഞ്ചായത്ത്നരേന്ദ്ര മോദിവള്ളത്തോൾ നാരായണമേനോൻവന്ദേ ഭാരത് എക്സ്പ്രസ്നിക്കോള ടെസ്‌ലമഹാത്മാ ഗാന്ധിസാന്റോ ഗോപാലൻകണ്ണൂർ ജില്ലതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഭരണിക്കാവ് (കൊല്ലം ജില്ല)തവനൂർ ഗ്രാമപഞ്ചായത്ത്അമ്പലപ്പുഴഔഷധസസ്യങ്ങളുടെ പട്ടികആനന്ദം (ചലച്ചിത്രം)ഉപനിഷത്ത്എ.കെ. ഗോപാലൻതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംതളിപ്പറമ്പ്കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്ചങ്ങമ്പുഴ കൃഷ്ണപിള്ളനടുവിൽപനവേലിശ്രീനാരായണഗുരുമൂവാറ്റുപുഴതൊടുപുഴഐക്യരാഷ്ട്രസഭപണ്ഡിറ്റ് കെ.പി. കറുപ്പൻകൊട്ടിയംഅകത്തേത്തറഎറണാകുളം ജില്ലചതിക്കാത്ത ചന്തുശാസ്താംകോട്ടകോലഞ്ചേരിഇരവികുളം ദേശീയോദ്യാനം🡆 More