രാജ്യസഭ

ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം (ഇംഗ്ലീഷ്: Council of States).

രാജ്യസഭയും അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെന്റ്. "സംസ്ഥാനങ്ങളുടെ സഭ" എന്നും രാജ്യസഭ അറിയപ്പെടുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മേഖലകളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽ പ്പെടും. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ (എം.എൽ.എ.മാർ) സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ആറു വർഷത്തേക്കാണ് ബാക്കിയുള്ള അംഗങ്ങളെ (എം.പി.മാരെ) തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒന്ന് ഭാഗം അംഗങ്ങൾ ഈ സഭയിൽ നിന്ന് പിരിഞ്ഞ് പോവും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌. എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമസഭാംഗങ്ങൾ (MLAs) ആണ് തിരെഞ്ഞെടുപ്പിലൂടെ രാജ്യസഭാംഗത്തെ (MP) തിരഞ്ഞെടുക്കുന്നത്. അതിനാൽ പരോക്ഷ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെയാണ് (Indirect) ഓരോ രാജ്യസഭാ എംപിമാരെയും (രാഷ്ട്രപതിയുടെ നാമനിർദേശകർ ഉൾപ്പെടെ) തിരഞ്ഞെടുക്കുന്നത്.

രാജ്യസഭ
Council of States
Chamber's room
വിഭാഗം
തരം
ഉപരിസഭ of the പാർലമെന്റ്
നേതൃത്വം
ജഗ്ദീപ് ധൻകർ (ഉപരാഷ്ട്രപതി)
11 August 2017 മുതൽ
ഡെപ്യൂട്ടി ചെയർമാൻ
ഹരിവംശ് നാരായൺ സിംഗ്, ബി.ജെ.പി
9 August 2018 മുതൽ
സഭാ നേതാവ്
വിന്യാസം
സീറ്റുകൾആകെ 245 (തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾ + നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ)
ഭരണഘടനപ്രകാരം അനുവദനീയമായ പരമാവധി അംഗങ്ങളുടെ എണ്ണം 250 ആണ്
രാജ്യസഭ
രാഷ്ടീയ മുന്നണികൾ
ഗവൺമെൻ്റ് (109)
എൻ.ഡി.എ. (109)

പ്രതിപക്ഷം (97)
I.N.D.I.A. (98)

സഖ്യമില്ലാത്തവ (31)

Vacant (8)

  •   Vacant (8)
തെരഞ്ഞെടുപ്പുകൾ
ഒറ്റ കൈമാറ്റ വോട്ട്
സഭ കൂടുന്ന ഇടം
രാജ്യസഭ
രാജ്യസഭ ചേംബർ, സൻസദ് ഭവൻ,
ന്യൂ ഡെൽഹി
വെബ്സൈറ്റ്
rajyasabha.nic.in
രാജ്യസഭ

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


രാജ്യസഭ
ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Tags:

ഇന്ത്യഇന്ത്യയുടെ രാഷ്‌ട്രപതിഉപരാഷ്ട്രപതി (ഇന്ത്യ)നിയമസഭാംഗംപാർലമെന്റ്ലോക്‌സഭ

🔥 Trending searches on Wiki മലയാളം:

എം.എസ്. സ്വാമിനാഥൻനാഷണൽ കേഡറ്റ് കോർഉള്ളൂർ എസ്. പരമേശ്വരയ്യർതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകണ്ടല ലഹളഎം.പി. അബ്ദുസമദ് സമദാനിചെറുശ്ശേരിഈഴവമെമ്മോറിയൽ ഹർജിപ്രകാശ് ജാവ്‌ദേക്കർകേരള ശാസ്ത്രസാഹിത്യ പരിഷത്ത്എ.എം. ആരിഫ്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംബിഗ് ബോസ് (മലയാളം സീസൺ 4)തൊണ്ടിമുതലും ദൃക്സാക്ഷിയുംശംഖുപുഷ്പംമോഹൻലാൽഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനസ്ലെൻ കെ. ഗഫൂർചാമ്പപശ്ചിമഘട്ടംവിദ്യാഭ്യാസംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപത്താമുദയംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകേരളത്തിലെ പാമ്പുകൾആയുർവേദംന്യൂട്ടന്റെ ചലനനിയമങ്ങൾപാർക്കിൻസൺസ് രോഗംദേശീയ വനിതാ കമ്മീഷൻഋതുസുപ്രഭാതം ദിനപ്പത്രംകാക്കപഴഞ്ചൊല്ല്മതേതരത്വംഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽ2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്വൈലോപ്പിള്ളി സംസ്കൃതി ഭവൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൃസരിനവരസങ്ങൾഅമേരിക്കൻ ഐക്യനാടുകൾകടുക്കഓവേറിയൻ സിസ്റ്റ്ബാഹ്യകേളികേരളത്തിലെ ജനസംഖ്യആന2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഗുജറാത്ത് കലാപം (2002)കെ. കരുണാകരൻഹലോഒരു കുടയും കുഞ്ഞുപെങ്ങളുംരബീന്ദ്രനാഥ് ടാഗോർജി - 20കെ. അയ്യപ്പപ്പണിക്കർമുണ്ടിനീര്കൊച്ചി വാട്ടർ മെട്രോവേലുത്തമ്പി ദളവകാഞ്ഞിരംരാമായണംഇല്യൂമിനേറ്റിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ഡി.എൻ.എഇസ്‌ലാംതുർക്കികൊട്ടിയൂർ വൈശാഖ ഉത്സവംവിമോചനസമരംഗൗതമബുദ്ധൻഒളിമ്പിക്സ്ചെമ്പരത്തികൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾഇന്ത്യയുടെ സ്വാതന്ത്ര്യസമരംവെള്ളെരിക്ക്അൽഫോൻസാമ്മഎം. മുകുന്ദൻഅബ്ദുന്നാസർ മഅദനിമസ്തിഷ്കാഘാതംപി. കേശവദേവ്🡆 More