ശാന്തസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ മാർഷൽ ദ്വീപുകളുടെ തലസ്ഥാനമാണ് അവിടെത്തെ ഏറ്റവും വലിയ നഗരമായ മാജുറോ.(Majuro /ˈmædʒəroʊ/; Marshallese: Mājro ) 2011-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 27,797 ആയിരുന്നു.
295 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഗൂണിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന ഈ അടോളിന്റെ വിസ്തീർണ്ണം 9.7 ചതുരശ്ര കിലോമീറ്റർ ആകുന്നു.
Majuro | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Montage of Majuro | |||||||||||||||
Coordinates: 7°05′N 171°23′E / 7.083°N 171.383°E | |||||||||||||||
Country | Marshall Islands | ||||||||||||||
Island Chain | Ratak Chain | ||||||||||||||
Founded | 1884 | ||||||||||||||
• Mayor | Ladie Jack | ||||||||||||||
• ആകെ | 9.7 ച.കി.മീ.(3.7 ച മൈ) | ||||||||||||||
(2011) | |||||||||||||||
• ആകെ | 27,797 | ||||||||||||||
സമയമേഖല | UTC+12 (MHT) | ||||||||||||||
Native languages | Marshallese |
This article uses material from the Wikipedia മലയാളം article മാജുറോ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.