ജപ്പാനിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ലിബെറെൽ ഡെമെക്രാറ്റിക് പാർട്ടി (LDP).
ഒരു യാഥാസ്തിക വലതു പക്ഷ പാർട്ടിയാണ് ഇത്.ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരം കയ്യാളിയതും എൽ.ഡി.പി ആണ്. ലിബെറെൽ ഡെമെക്രാറ്റിക് പാർട്ടിയുടെ ഷിൻസോ ആബേ ആണ് ഇപ്പോഴത്തെ ജപ്പാൻ പ്രധാന മന്ത്രി.
ലിബെറെൽ ഡെമെക്രാറ്റിക് പാർട്ടി | |
---|---|
Liberal Democratic Party | |
പ്രസിഡന്റ് | Shinzō Abe |
Secretary-General | Shigeru Ishiba |
വക്താവ് | Yuriko Koike |
Councillors leader | Hidehisa Otsuji |
Representatives leader | Shinzō Abe |
രൂപീകരിക്കപ്പെട്ടത് | 15 നവംബർ 1955 |
മുഖ്യകാര്യാലയം | 11-23, Nagata-cho 1-chome, Chiyoda, Tokyo 100-8910, Japan |
അംഗത്വം (2012) | 789,000 |
പ്രത്യയശാസ്ത്രം | Conservatism Japanese nationalism Populism] |
രാഷ്ട്രീയ പക്ഷം | Centre-right |
അന്താരാഷ്ട്ര അഫിലിയേഷൻ | None |
നിറം(ങ്ങൾ) | Green |
Councillors | 115 / 242 |
Representatives | 295 / 480 |
Prefectural assembly members | 1,271 / 2,725 |
Municipal assembly members | 1,656 / 32,070 |
വെബ്സൈറ്റ് | |
jimin.jp |
This article uses material from the Wikipedia മലയാളം article ലിബെറെൽ ഡെമെക്രാറ്റിക് പാർട്ടി (ജപ്പാൻ), which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.