2026 ഫിഫ വേൾഡ് കപ്പ്

2026 ഫിഫ ലോകകപ്പ് 23-ാമത്തെ ഫിഫ ലോകകപ്പ് ആയിരിക്കും.

2026 ഫിഫ വേൾഡ് കപ്പ്
2026 ഫിഫ വേൾഡ് കപ്പ്
2026 ഫിഫ വേൾഡ് കപ്പ്
2026 FIFA World Cup
Canada/Mexico/USA 2026
Canadá/México/Estados Unidos 2026
Canada/Mexique/États-Unis 2026
Tournament details
Host countriesകാനഡ
മെക്സിക്കൊ
യു എസ് എ
DatesJune–July 2026
Teams48 (from 6 confederations)
Venue(s)16 (in 16 host cities)
2022
2030

കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ 16 നഗരങ്ങൾ സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ക്വാർട്ടർ ഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളും ഉൾപ്പെടെ അറുപത് മത്സരങ്ങൾക്ക് അമേരിക്ക ആതിഥേയത്വം വഹിക്കുമ്പോൾ അയൽരാജ്യങ്ങളായ കാനഡയും മെക്സിക്കോയും 10 മത്സരങ്ങൾ വീതമാണ് ആതിഥേയത്വം വഹിക്കുന്നത്.

മൂന്ന് രാജ്യങ്ങൾ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റായിരിക്കും. നിലവിലുള്ള 32 ൽ നിന്ന് വിപുലീകരിച്ചു 48 ടീമുകൾ ഉൾപ്പെടുന്ന ആദ്യ ടൂർണമെന്റായിരിക്കും ഈ ടൂർണമെന്റ്.

മോസ്‌കോയിൽ നടന്ന 68-ാമത് ഫിഫ കോൺഗ്രസിലെ അന്തിമ വോട്ടിങ്ങിൽ യുണൈറ്റഡ് 2026 ബിഡ് റിവൽ ബിഡ് ബൈ മൊറോക്കോ യെ പരാജയപ്പെടുത്തി ആതിഥേയത്വം കരസ്ഥമാക്കി.

2002 ന് ശേഷം ഒന്നിലധികം രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പാണിത്. രണ്ടിലധികം രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകക്കപ്പും ഇതാവും . 1970, 1986 ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചതോടെ, മൂന്ന് തവണ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അല്ലെങ്കിൽ സഹ-ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി മെക്സിക്കോ മാറും.

1994 -ലാണ് അമേരിക്ക അവസാനമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. കാനഡ ഇതാദ്യമായാണ് പുരുഷ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് അല്ലെങ്കിൽ സഹ-ആതിഥേയത്വം വഹിക്കുന്നത്.

യുവേഫയുടെ പ്രസിഡന്റായിരുന്ന മൈക്കൽ പ്ലാറ്റിനി, അന്ന് 2013 ഒക്ടോബറിൽ ടൂർണമെന്റ് ടീമുകളേ വിപുലീകരിച്ചു 40 ആക്കുവാൻ നിർദ്ദേശിച്ചിരുന്നു, തുടർന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും 2016 മാർച്ചിൽ ഈ ആശയം നിർദ്ദേശിച്ചു . അങ്ങനെ 32 ടീം ഫോർമാറ്റിൽ നിന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം 2016 ഒക്ടോബർ 4 ന് പ്രഖ്യാപിച്ചു. നാല് വിപുലീകരണ ഓപ്ഷനുകളും പരിഗണിച്ചു:

  • 40 ടീമുകളായി വികസിപ്പിക്കുക (5 ടീമുകളുടെ 8 ഗ്രൂപ്പുകൾ)-88 മത്സരങ്ങൾ
  • 40 ടീമുകളായി വികസിപ്പിക്കുക (4 ടീമുകളുടെ 10 ഗ്രൂപ്പുകൾ)—76 മത്സരങ്ങൾ
  • 48 ടീമുകളായി വികസിപ്പിക്കുക (32-ടീം പ്ലേഓഫ് റൗണ്ട് ആരംഭിക്കുന്നു)-80 മത്സരങ്ങൾ
  • 48 ടീമുകളായി വികസിപ്പിക്കുക (3 ടീമുകളുടെ 16 ഗ്രൂപ്പുകൾ)-80 മത്സരങ്ങൾ

ഹോസ്റ്റ് തിരഞ്ഞെടുക്കൽ

2026 ഫിഫ വേൾഡ് കപ്പ് 
ആറ് കോൺഫെഡറേഷനുകളുള്ള ലോക ഭൂപടം
2026 ഫിഫ വേൾഡ് കപ്പ് 
2026 എഡിഷൻ ആതിഥേയരുടെ പ്രഖ്യാപനത്തിന് ശേഷം ലോകകപ്പ് ആതിഥേയരുടെ ഭൂപടം.

Tags:

ലോകകപ്പ്‌ ഫുട്ബോൾ

🔥 Trending searches on Wiki മലയാളം:

ഫാസിസംഉഭയവർഗപ്രണയിധനുഷ്കോടിഗൗതമബുദ്ധൻആറ്റിങ്ങൽ കലാപംലോകപുസ്തക-പകർപ്പവകാശദിനംസോണിയ ഗാന്ധിതരുണി സച്ച്ദേവ്ആൻ‌ജിയോപ്ലാസ്റ്റിഇന്ത്യൻ പ്രധാനമന്ത്രിവാതരോഗംനിവർത്തനപ്രക്ഷോഭംഭൂമിപുകവലിയുടെ ആരോഗ്യ ഫലങ്ങൾസുഗതകുമാരിവിവേകാനന്ദൻകഅ്ബകുറിച്യകലാപംഎ.കെ. ആന്റണികുവൈറ്റ്കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)യേശുആഗ്നേയഗ്രന്ഥിഇൻഡോർ ജില്ല2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്ഒ.വി. വിജയൻഏകീകൃത സിവിൽകോഡ്ഉഷ്ണതരംഗംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഇ.എം.എസ്. നമ്പൂതിരിപ്പാട്കൂവളംവോട്ടിംഗ് യന്ത്രംചിന്നക്കുട്ടുറുവൻചേനത്തണ്ടൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഐക്യരാഷ്ട്രസഭഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്കമൽ ഹാസൻവാഗമൺതൊണ്ടിമുതലും ദൃക്സാക്ഷിയുംവിഷാദരോഗംഅർബുദംശിവൻസംഗീതംട്രാൻസ് (ചലച്ചിത്രം)സ്വർണവും സാമ്പത്തിക ശാസ്ത്രവുംവിക്കിപീഡിയമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപൾമോണോളജിസുഭാസ് ചന്ദ്ര ബോസ്നയൻതാരശുഭാനന്ദ ഗുരുവി. മുരളീധരൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്എവർട്ടൺ എഫ്.സി.ഓവേറിയൻ സിസ്റ്റ്സെറ്റിരിസിൻമലമുഴക്കി വേഴാമ്പൽസൂര്യഗ്രഹണംചെറുകഥകാളിവയനാട് ജില്ലകരൾശിവം (ചലച്ചിത്രം)ആവേശം (ചലച്ചിത്രം)സ്വർണംആഴ്സണൽ എഫ്.സി.കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികആണിരോഗംകുഞ്ഞുണ്ണിമാഷ്കണ്ണൂർ ലോക്സഭാമണ്ഡലംസമാസംബാബസാഹിബ് അംബേദ്കർഓമനത്തിങ്കൾ കിടാവോഅഡോൾഫ് ഹിറ്റ്‌ലർഏപ്രിൽ 25🡆 More