കേരളം 2001-ലെ കാനേഷുമാരി

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിലെ‍ ജനസംഖ്യ 31,841,374 ആണ്‌ - ഇതിൽ പുരുഷന്മാരുടെ എണ്ണം ‍15,468,614, സ്ത്രീകളുടെ എണ്ണം ‍ 16,372,760 .

കേരളം

ജില്ലതിരിച്ചുള്ള ജനസംഖ്യാ പട്ടിക

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് മലപ്പുറം ജില്ലയിലാണ്‌ - 3,625,471 പേർ. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല 780,619 ആളുകൾ അധിവസിക്കുന്ന വയനാട് ആണ്‌.

ജില്ല ജനസംഖ്യ പുരുഷന്മാർ സ്ത്രീകൾ സാക്ഷരത ആകെ സാക്ഷരത - പുരുഷന്മാർ സാക്ഷരത -സ്ത്രീകൾ 1991 - 2001 ജനസംഖ്യാ വർദ്ധനനിരക്ക് ജനസാന്ദ്രത
1 കാസർഗോഡ്‌ ജില്ല 1,204,078 588,083 615,995 84.57 90.36 79.12 12.30 604
2 കണ്ണൂർ ജില്ല 2,408,956 1,152,817 1,256,139 92.59 96.13 89.40 7.13 813
3 വയനാട് ജില്ല 780,619 391,273 389,346 85.25 89.77 80.72 17.04 369
4 കോഴിക്കോട് ജില്ല 2,879,131 1,399,358 1,479,773 92.24 96.11 88.62 9.87 1228
5 മലപ്പുറം ജില്ല 3,625,471 1,754,576 1,870,895 89.61 93.25 86.26 17.22 1022
6 പാലക്കാട് ജില്ല 2,617,482 1,266,985 1,350,497 84.35 89.52 79.56 9.86 584
7 തൃശ്ശൂർ‍ ജില്ല 2,974,232 1,422,052 1,552,180 92.27 95.11 89.71 8.70 981
8 എറണാകുളം ജില്ല 3,105,798 1,538,397 1,567,401 93.20 95.81 90.66 9.09 1050
9 ഇടുക്കി ജില്ല 1,129,221 566,682 562,539 88.69 92.33 85.02 6.96 252
10 ആലപ്പുഴ ജില്ല 2,109,160 1,014,529 1,094,631 93.43 96.27 90.82 5.21 1496
11 കോട്ടയം ജില്ല 1,953,646 964,926 988,720 95.82 97.34 94.35 6.76 722
12 പത്തനംതിട്ട ജില്ല 1,234,016 589,398 644,618 94.84 96.41 93.43 3.72 574
13 കൊല്ലം ജില്ല 2,585,208 1,249,621 1,335,587 91.18 94.43 88.18 7.33 1038
14 തിരുവനന്തപുരം ജില്ല 3,234,356 1,569,917 1,664,439 89.28 92.64 86.14 9.78 1476

കോർപ്പറേഷൻ ജനസംഖ്യ പട്ടിക

കേരളത്തിലെ കോർപ്പറേഷനുകൾ ജനസംഖ്യാടിസ്ഥാനത്തിൽ താൽക്കാലിക കണക്കെടുപ്പിനെ ആശ്രയിച്ചുള്ളത്

കോർപ്പറേഷൻ ജനസംഖ്യ
1 തിരുവനന്തപുരം 7,44,739
2 കൊച്ചി 5,96,473
3 കോഴിക്കോട് 4,36,527
4 കൊല്ലം 3,61,441
5 തൃശ്ശൂർ 3,17,474

നഗരങ്ങളുടെ ജനസംഖ്യാ പട്ടിക

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന ചില നഗരങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ താൽക്കാലിക കണക്കെടുപ്പിനെ ആശ്രയിച്ചുള്ളത്

നഗരം ജനസംഖ്യ
1 ആലപ്പുഴ 1,77,079
2 പാലക്കാട് 1,30,736
3 തലശ്ശേരി 99,386
4 പൊന്നാനി 87,356
5 മഞ്ചേരി 83,704
6 വടകര 75,740
7 നെയ്യാറ്റിൻകര 69,435
8 കൊയിലാണ്ടി 68,970
9 പയ്യന്നൂർ 68,711
10 തളിപ്പറമ്പ് 67,441

അവലംബം

ഇതും കാണുക

[1]

Tags:

കേരളം 2001-ലെ കാനേഷുമാരി കേരളംകേരളം 2001-ലെ കാനേഷുമാരി അവലംബംകേരളം 2001-ലെ കാനേഷുമാരി ഇതും കാണുകകേരളം 2001-ലെ കാനേഷുമാരികേരളം

🔥 Trending searches on Wiki മലയാളം:

എൻഡോസ്കോപ്പിമുണ്ടിനീര്2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇടുക്കി അണക്കെട്ട്ശ്രേഷ്ഠഭാഷാ പദവികാർചൈതന്യ മഹാപ്രഭുജ്ഞാനപീഠ പുരസ്കാരംചെമ്പരത്തിധ്രുവ് റാഠിപാമ്പൻ പാലംഹിന്ദു വിവാഹ നിയമംപ്രധാന ദിനങ്ങൾആരോഗ്യംമണിപ്പൂർകശുമാവ്കർണ്ണൻമഞ്ഞരളിസി.ടി സ്കാൻബാബസാഹിബ് അംബേദ്കർകേന്ദ്രഭരണപ്രദേശംമഴപാത്തുമ്മായുടെ ആട്വേലുത്തമ്പി ദളവകോശംപുന്നപ്ര-വയലാർ സമരംഈദുൽ അദ്‌ഹചന്ദ്രയാൻ-1തൈറോയ്ഡ് ഗ്രന്ഥിമലയാളഭാഷാചരിത്രംമുത്തപ്പൻനറുനീണ്ടിആരാച്ചാർ (നോവൽ)ഡെങ്കിപ്പനിഇന്ത്യരോഹിത് വെമുലയുടെ ആത്മഹത്യഇന്ത്യൻ പ്രീമിയർ ലീഗ്കൊച്ചി മെട്രോ റെയിൽവേതുഞ്ചത്തെഴുത്തച്ഛൻപേവിഷബാധകേരളത്തിലെ തനതു കലകൾഉഭയവർഗപ്രണയിനെൽവയൽ-നീർത്തട സംരക്ഷണ നിയമംകുടുംബംമസ്തിഷ്കാഘാതംഐസക് ന്യൂട്ടൺവദനസുരതംബാങ്ക് ദേശസാത്കരണം (ഇന്ത്യ)പ്ലീഹഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംജി. ശങ്കരക്കുറുപ്പ്മുരളിയുണൈറ്റഡ് കിങ്ഡംഇന്ത്യൻ രൂപഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്ഭഗവദ്ഗീതവട്ടവടവൃത്തം (ഛന്ദഃശാസ്ത്രം)മലയാളത്തിലെ ആത്മകഥകളുടെ പട്ടികകേരളത്തിലെ പക്ഷികളുടെ പട്ടികഅഭാജ്യസംഖ്യഎസ്.കെ. പൊറ്റെക്കാട്ട്ഉലുവമങ്ങാട് നടേശൻകെ.എം. സച്ചിൻ ദേവ്സി.വി. ആനന്ദബോസ്രക്തസമ്മർദ്ദംഅരണവെള്ളെരിക്ക്കലാഭവൻ അബിഭൂമിയുടെ അവകാശികൾചൈനയിലെ വന്മതിൽമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭഅടിയന്തിരാവസ്ഥഹജ്ജ്പഴശ്ശിരാജ🡆 More