ഹെക്റ്റോ-

ഹെക്റ്റോ- അല്ലെങ്കിൽ ഹെക്റ്റ (പ്രതീകം h) അളവുവ്യവസ്ഥയിൽ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയമാണ്.

ഒരു നൂറ് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 10-2. 1795ൽ ആണിത് ചേർത്തത്. ഈ പൂർവ്വപ്രത്യയം ഗ്രീക്കു ഭാഷയിലെ ഹെക്കാടൺ (ἑκατόν hekaton) എന്ന വാക്കിൽനിന്നും ഉണ്ടായതാണ്. നൂറ് എന്നാണീതിനർഥം. മീറ്ററിനോട് ചേർത്ത് സാധാരണ ഇതു ഹ്മീഎക്റ്റടോമീറ്റർ എന്നു പറഞ്ഞുവരുന്നു. ഹെക്ടോമീറ്റർ നീളത്തിന്റെ അളവാണ്.

Wiktionary
Wiktionary
centi- എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഉദാഹരണം:

  • ഹെക്ടോപാസ്കൽ അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റാണ്.
  • ഹെക്ടോലിറ്റർ ദ്രാവകങ്ങളുടെ അളവാണ്.
  • ഹെക്ടോഗ്രാം മൃഗങ്ങളുടെ ആഹാരത്തിന്റെ അളവായുപയോഗിക്കുന്നു.
  • റേഡിയോജ്യോതിശാസ്ത്രത്തിൽ ഹെക്ടോമീറ്റർ റേഡിയോ ബാൻഡിന്റെ തരംഗദൈർഘ്യം കണക്കാക്കാൻ ഉപയോഗിക്കുന്നു.
  • ഹെക്റ്റാർ സ്ഥല സർവേയിൽ ഉള്ള അളവാകുന്നു. ഇത്, 10000m-2

അല്ലെങ്കിൽ, ഒരു ചതുരശ്ര ഹെക്ടോമീറ്റർ ആകുന്നു. (100 ares)

SI പൂർവ്വപ്രത്യയങ്ങൾ
Prefix 1000m 10n Decimal English word Since
name symbol short scale long scale
യോട്ട Y  10008  1024 1000000000000000000000000  septillion  quadrillion 1991
സിറ്റ Z  10007  1021 1000000000000000000000  sextillion  thousand trillion 1991
എക്സ E  10006  1018 1000000000000000000  quintillion  trillion 1975
പെറ്റ P  10005  1015 1000000000000000  quadrillion  thousand billion 1975
ടെറ T  10004  1012 1000000000000  trillion  billion 1960
ഗിഗ G  10003  109 1000000000  billion  thousand million 1960
മെഗ M  10002  106 1000000             million 1960
കിലോ k  10001  103 1000             thousand 1795
ഹെക്റ്റോ h  10002/3  102 100             hundred 1795
ഡെക്കാ da  10001/3  101 10             ten 1795
 10000  100 1             one
ഡെസി d  1000−1/3  10−1 0.1             tenth 1795
സെന്റി c  1000−2/3   10−2 0.01             hundredth 1795
മില്ലി m  1000−1  10−3 0.001             thousandth 1795
മൈക്രോ μ  1000−2  10−6 0.000001             millionth 1960
നാനോ n  1000−3  10−9 0.000000001  billionth  thousand millionth 1960
പീക്കോ p  1000−4  10−12 0.000000000001  trillionth  billionth 1960
ഫെംറ്റോ f  1000−5  10−15 0.000000000000001  quadrillionth  thousand billionth 1964
അറ്റോ a  1000−6  10−18 0.000000000000000001  quintillionth  trillionth 1964
സെപ്റ്റോ z  1000−7  10−21 0.000000000000000000001  sextillionth  thousand trillionth 1991
യൊക്റ്റോ y  1000−8  10−24  0.000000000000000000000001  septillionth  quadrillionth  1991

Tags:

🔥 Trending searches on Wiki മലയാളം:

തിരുവത്താഴംഉപനിഷത്ത്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഅരവിന്ദ് കെജ്രിവാൾയഹൂദമതംജിമെയിൽമൗലികാവകാശങ്ങൾവേലുത്തമ്പി ദളവഇസ്രായേൽ ജനതപ്രകാശസംശ്ലേഷണംഇടുക്കി ജില്ലടൈഫോയ്ഡ്യോഗാഭ്യാസംഉത്തരാധുനികതറോസ്‌മേരിവാട്സ്ആപ്പ്എ.ആർ. റഹ്‌മാൻസുരേഷ് ഗോപിഎഴുത്തച്ഛൻ പുരസ്കാരംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പെരിയാർവയലാർ പുരസ്കാരംകൽക്കി (ചലച്ചിത്രം)അഴിമതിരാജാ രവിവർമ്മചക്രം (ചലച്ചിത്രം)ശോഭനതകഴി സാഹിത്യ പുരസ്കാരംഇന്ത്യൻ പാർലമെന്റ്യാസീൻSaccharinജനാധിപത്യംഇസ്‌ലാംചെണ്ടചമയ വിളക്ക്ശൈശവ വിവാഹ നിരോധന നിയമംദലിത് സാഹിത്യംവധശിക്ഷഭീഷ്മ പർവ്വംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപഴശ്ശിരാജഹരൂക്കി മുറകാമിഇലക്ട്രോൺകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ചതയം (നക്ഷത്രം)അബൂലഹബ്ഈനാമ്പേച്ചിഋതുസഞ്ജു സാംസൺഗർഭഛിദ്രംവിവരസാങ്കേതികവിദ്യവെള്ളാപ്പള്ളി നടേശൻആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടികചട്ടമ്പിസ്വാമികൾആദാംചേരമാൻ ജുമാ മസ്ജിദ്‌നിർദേശകതത്ത്വങ്ങൾബദർ ദിനംമാധ്യമം ദിനപ്പത്രംആയുർവേദംവി.പി. സിങ്ഖുറൈഷ്വയനാട് ജില്ലബ്രസീൽ ദേശീയ ഫുട്ബോൾ ടീംഅൽ ഫത്ഹുൽ മുബീൻനെപ്പോളിയൻ ബോണപ്പാർട്ട്ചന്ദ്രഗ്രഹണംചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചിക്കൻപോക്സ്ഹിന്ദികേരളത്തിലെ വെള്ളപ്പൊക്കം (2018)എം.എസ്. സ്വാമിനാഥൻകർണ്ണൻസംഗീതംരാജ്യങ്ങളുടെ പട്ടികസുലൈമാൻ നബികൊറ്റൻകുളങ്ങര ദേവീക്ഷേത്രം🡆 More