മരീ ഒൻറീ ബേൽ (Marie-Henri Beyle) (23 ജനുവരി 1783 – 23 മാർച്ച് 1842) സ്റ്റെൻഡാൽ (Stendhal) എന്ന തൂലികാ നാമത്തിൽ പരക്കെ അറിയപ്പെടുന്ന ഫ്രെഞ്ച് നോവലിസ്റ്റ്.
ലെ റൂഷ് എ ലെ ന്വാർ (Le Rouge et Le Noir), ലെ ശാത്രസ് ഡി പാർമ (The Charterhouse of Parma) എന്നീ വിഖ്യാത നോവലുകളുടെ രചയിതാവും. യഥാതഥ്യ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു.
Marie-Henri Beyle | |
---|---|
ജനനം | Grenoble, France | 23 ജനുവരി 1783
മരണം | 23 മാർച്ച് 1842 Paris, France | (പ്രായം 59)
തൊഴിൽ | Writer |
സാഹിത്യ പ്രസ്ഥാനം | Realism, Romanticism |
This article uses material from the Wikipedia മലയാളം article സ്റ്റെൻഡാൽ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.