സ്റ്റീവൻ സോഡർബർഗ്

സ്റ്റീവൻ ആൻഡ്രൂ സോഡർബർഗ് (ജനനം:ജനുവരി 14 19463)ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും എഡിറ്ററുമാണ്.

ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ സെക്സ് ലൈസ് ആൻഡ് വീഡിയോ ടേപ്പ് 1989ലെ കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. ഇരുപത്തി ആറുകാരനായ സോഡർബർഗാണ് ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തി.

സ്റ്റീവൻ സോഡർബർഗ്
സ്റ്റീവൻ സോഡർബർഗ്
സോഡർബർഗ് 2009ലെ 66ആം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
ജനനം
സ്റ്റീവൻ ആൻഡ്രൂ സോഡെർബർഗ്

(1963-01-14) ജനുവരി 14, 1963  (61 വയസ്സ്)
തൊഴിൽസിനിമ സംവിധായകൻ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമ്മാതാവ്
സജീവ കാലം1981–ഇതുവരെ
ജീവിതപങ്കാളി(കൾ)
ബെറ്റസി ബ്രാന്റ്‌ലി
(m. 1989⁠–⁠1994)

ജൂൾസ് ആസ്നെർ
(m. 2003)
മാതാപിതാക്ക(ൾ)പീറ്റർ ആൻഡ്രൂ സോഡർബർഗ്
മേരി ആൻ ബെർണാർഡ്

ജനനവും ബാല്യവും

അമേരിക്കയിലെ ജോർജ്ജിയയിലെ അത്‌ലാന്റയിൽ ഒരുകുടുംബത്തിലെ ആറുകുട്ടികളിൽ രണ്ടാമനായാണ് സോഡെർബർഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ ആൻഡ്രൂ സോഡർബർഗ് ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എഡ്യുക്കേഷന്റെ ഡീൻ ആയിരുന്നു.

തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ

വർഷം ചിത്രം Rotten Tomatoes Metacritic CinemaScore ചെലവ് ബോക്സ് ഓഫീസ്
1998 ഔട്ട് ഓഫ് സൈറ്റ് 93% (8.0/10 average rating) (88 reviews) 85 (30 reviews) B- $48 million $77.7 million
2000 എറിൻ ബ്രോക്കോവിച്ച് 84% (7.3/10 average rating) (145 reviews) 73 (36 reviews) A $52 million $256.3 million
2000 ട്രാഫിക്ക് 92% (8.1/10 average rating) (156 reviews) 86 (34 reviews) B $48 million $201.3 million
2001 ഓഷ്യൻസ് ഇലവൻ 82% (7.0/10 average rating) (170 reviews) 74 (35 reviews) B+ $85 million $294.4 million
2004 ഓഷ്യൻസ് ട്വൽവ് 55% (5.9/10 average rating) (181 reviews) 58 (39 reviews) B- $110 million $362.7 million
2007 ഓഷ്യൻസ് തർറ്റീൻ 70% (6.4/10 average rating) (196 reviews) 62 (37 reviews) B+ $85 million $311.3 million
2011 കണ്ടേജ്യൻ 84% (7.1/10 average rating) (246 reviews) 70 (38 reviews) B- $60 million $135.5 million
2012 മാജിക്ക് മൈക്ക് 80% (6.9/10 average rating) (200 reviews) 72 (39 reviews) B $7 million $167.2 million
2013 സൈഡ് എഫെക്റ്റ്സ് 83% (7.3/10 average rating) (203 reviews) 75 (40 reviews) B $30 million $63.4 million
2017 ലോഗൻ ലക്കി 93% (7.5/10 average rating) (240 reviews) 78 (51 reviews) B $29 million $47.5 million
2018 അൺസേൻ 80% (6.9/10 average rating) (161 reviews) 63 (44 reviews) B- $1.5 million $14.2 million

2018ലെ കണക്കുകളനുസരിച്ച് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കൂടി 2.2 ബില്യൻ ഡോളർ ലോകമെമ്പാടും നിന്ന് നേടി. ഓഷ്യൻസ് സീരീസിലുള്ള ചിത്രങ്ങൾ റോട്ടൺ ടൊമാറ്റോസ് വെബ്സൈറ്റിന്റെ മികച്ച 75 കവർച്ച സിനിമകളുടെ പട്ടികയിലും ഔട്ട് ഓഫ് സൈറ്റ് എന്ന ചിത്രം റോളിങ്ങ് സ്റ്റോൺ മാസികയുടെ 1990കളിലെ മികച്ച 100 സിനിമകളുടെ നിരയിലും ഇടം നേടിയിട്ടുണ്ട്.

അവലംബം

Tags:

ഗോൾഡൻ പാം പുരസ്കാരം

🔥 Trending searches on Wiki മലയാളം:

പഴഞ്ചൊല്ല്ദൃശ്യംഉത്കണ്ഠ വൈകല്യംമലയാളി മെമ്മോറിയൽഗിരീഷ് പുത്തഞ്ചേരിഹോർത്തൂസ് മലബാറിക്കൂസ്കവളപ്പാറ കൊമ്പൻപ്രാചീനകവിത്രയംചെണ്ടചിയതകഴി സാഹിത്യ പുരസ്കാരംകോട്ടയംമദ്ഹബ്ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)അസ്സീസിയിലെ ഫ്രാൻസിസ്ലിംഫോസൈറ്റ്വൈലോപ്പിള്ളി ശ്രീധരമേനോൻശോഭനനിക്കോള ടെസ്‌ലതിരുവിതാംകൂർമലയാള മനോരമ ദിനപ്പത്രംചിത്രശലഭംആലപ്പുഴ ജില്ലക്രിയാറ്റിനിൻബീജംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)കുഞ്ചൻ നമ്പ്യാർതൃക്കടവൂർ ശിവരാജുഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികകെ.സി. വേണുഗോപാൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഗൂഗിൾഅടൽ ബിഹാരി വാജ്പേയിആയില്യം (നക്ഷത്രം)ചില്ലക്ഷരംഗായത്രീമന്ത്രംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)രാജീവ് ഗാന്ധിമാർക്സിസംരതിമൂർച്ഛദേശാഭിമാനി ദിനപ്പത്രംപണ്ഡിറ്റ് കെ.പി. കറുപ്പൻമുപ്ലി വണ്ട്ഹരിതഗൃഹപ്രഭാവംമൂവാറ്റുപുഴഉങ്ങ്കൂട്ടക്ഷരംമനുഷ്യൻതുളസിമലയാളസാഹിത്യംമഹാത്മാ ഗാന്ധികശകശകണ്ണ്കേരളംഅർബുദംമരപ്പട്ടിബിഗ് ബോസ് മലയാളംഎ.കെ. ആന്റണിശിവലിംഗംജലദോഷംഹനുമാൻറഹ്‌മാൻ (നടൻ)മലയാളം അക്ഷരമാലകത്തോലിക്കാസഭസൗദി അറേബ്യയിലെ പ്രവിശ്യകൾഓണംഇൻസ്റ്റാഗ്രാംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനറുനീണ്ടിആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംനാഷണൽ കേഡറ്റ് കോർയോഗർട്ട്Thushar Vellapallyമാതൃഭൂമി ദിനപ്പത്രംചേനത്തണ്ടൻവാതരോഗം🡆 More