സെലിന: അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയും ഫാഷൻ ഡിസൈനറുമായിരുന്നു സെലിന ക്വിന്റനില്ല-പെരസ് (സ്പാനിഷ് ഉച്ചാരണം: or സ്പാനിഷ് ഉച്ചാരണം: ; തേജനോ സംഗീതത്തിന്റെ രാജ്ഞി എന്നു വിളിക്കപ്പെട്ട ഇവരുടെ സംഗീതത്തിലെയും ഫാഷനിലെയും സംഭാവനകൾ ഇവരെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രശസ്തിയിലെത്തിച്ചു.എറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ എക്കാലത്തെയും മികച്ച ലാറ്റിൻ കലാകാരികളിൽ ഒരാളായ സെലിന ലാറ്റിൻ സംഗീതത്തെ മുഖ്യധാരയിലെത്തിക്കാൻ കാരണമായിട്ടുണ്ട്.6 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.

Selena
Selena in 1995
ജനനം
Selena Quintanilla

(1971-04-16)ഏപ്രിൽ 16, 1971
Lake Jackson, Texas, U.S.
മരണംമാർച്ച് 31, 1995(1995-03-31) (പ്രായം 23)
Corpus Christi, Texas, U.S.
മരണ കാരണംGunshot wound
അന്ത്യ വിശ്രമംSeaside Memorial Park
Corpus Christi, Texas
സ്മാരകങ്ങൾMirador de la Flor
മറ്റ് പേരുകൾSelena Quintanilla-Pérez
തൊഴിൽ
  • Singer
  • songwriter
  • actress
  • spokesperson
  • fashion designer
സജീവ കാലം1982 (1982)–1995 (1995)
മാതാപിതാക്ക(ൾ)
  • Abraham Quintanilla Jr.
  • Marcella Ofelia Samora
പുരസ്കാരങ്ങൾList of awards and nominations
Musical career
വിഭാഗങ്ങൾ
  • Tejano
  • Mexican cumbia
  • mariachi
  • ranchera
  • pop
  • R&B
ലേബലുകൾ
  • Q-Productions
  • EMI Latin
  • EMI America
  • Capitol Latin
  • Universal Music Latin
വെബ്സൈറ്റ്selenaqradio.com
ഒപ്പ്
പ്രമാണം:SelenaQSignature.svg

1995 മാർച്ച് 31 നു തന്റെ സുഹൃത്തും മുൻ ജോലിക്കാരിയുമായിരുന്ന യോലൻഡ സാൽഡിവറുടെ വെടിയേറ്റു കൊല്ലപ്പെട്ടു.രണ്ടാഴ്ചയ്ക്കുശേഷം അന്നത്തെ ടെക്സാസ് ഗവർണറായിരുന്ന ജോർജ്ജ് ഡബ്ല്യു. ബുഷ് സെലിനയുടെ ജന്മദിനം സെലിന ദിനം ആയി പ്രഖ്യപിച്ചു. സെലിനയുടെ മരണാനന്തര ആൽബം ഡ്രീമിംങ്ങ് ഓഫ് യു (1995) ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ലാറ്റിൻ കലാകാരിയായി സെലിന മാറി.1997-ൽ വാർണർ ബ്രോസ്. സെലിന എന്ന പേരിൽ ഇവരുടെ ജീവിത കഥ സിനിമയാക്കി.ഇതിൽ ജെന്നിഫർ ലോപസ് ആണ് സെലിനയായി വേഷമിട്ടത്

അവലംബം

References

Tags:

സഹായം:IPA chart for Spanish

🔥 Trending searches on Wiki മലയാളം:

ഇരിഞ്ഞാലക്കുടതിരു-കൊച്ചിശംഖുപുഷ്പംസ്വാലിഹ്നിവർത്തനപ്രക്ഷോഭംപേരാൽഇന്ത്യൻ പ്രധാനമന്ത്രിമില്ലറ്റ്ജ്ഞാനപ്പാനകോഴിക്കോട്ഹെപ്പറ്റൈറ്റിസ്അർജന്റീനകാബൂളിവാല (ചലച്ചിത്രം)വെള്ളായണി ദേവി ക്ഷേത്രംഅയമോദകംചിക്കൻപോക്സ്സംസ്കൃതംചാലക്കുടിഫിറോസ്‌ ഗാന്ധികാക്കനാടൻഇസ്ലാം മതം കേരളത്തിൽപാമ്പാടി രാജൻഎറണാകുളംപടയണിവെള്ളെഴുത്ത്ആഗോളതാപനംഅനീമിയചാത്തൻഇസ്രയേൽഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികജാതിക്കഇന്ത്യയുടെ രാഷ്‌ട്രപതിഎലിപ്പനിമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികവിശുദ്ധ ഗീവർഗീസ്ഖലീഫവൈക്കംഅറബി ഭാഷഇന്ത്യയിലെ ജാതി സമ്പ്രദായംതഴുതാമചാന്നാർ ലഹളവീരാൻകുട്ടിസാമൂതിരിഇന്ത്യൻ ഭരണഘടന ഭേദഗതികൾബീജംമുരുകൻ കാട്ടാക്കടആനചലച്ചിത്രംനന്തനാർഎം.എൻ. കാരശ്ശേരിട്രാഫിക് നിയമങ്ങൾബ്ലോഗ്ഇരിങ്ങോൾ കാവ്ഇന്ദുലേഖസ്വപ്നംഭാസൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)കെ.പി.എ.സി. ലളിതമുടിയേറ്റ്മഞ്ഞപ്പിത്തംഅക്‌ബർരാഷ്ട്രീയ സ്വയംസേവക സംഘംശുഐബ് നബിഎറണാകുളം ജില്ലആട്ടക്കഥജലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പനിനീർപ്പൂവ്കുണ്ടറ വിളംബരംഇന്നസെന്റ്ക്ഷയംലയണൽ മെസ്സിസുകുമാരിസെന്റ്ആടുജീവിതംഓശാന ഞായർ🡆 More