സെജിയാങ് യൂണിവേഴ്സിറ്റി

ചൈനയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നും, ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാൻ എളുപ്പമല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഒന്നുമാണ് സെജിയാങ് യൂണിവേഴ്സിറ്റി(Zhejiang University (ZJU, also known as Che Kiang University; ലഘൂകരിച്ച ചൈനീസ്: 浙江大学; പരമ്പരാഗത ചൈനീസ്: 浙江大學; പിൻയിൻ: Zhèjiāng Dàxué; Wade–Giles: Che-chiang-ta-hsüeh) 1897-ൽ സ്ഥാപിക്കപ്പെട്ട സെജിയാങ് യൂണിവേഴ്സിറ്റി ചൈനീസ് സർവകലാശാലകളിലെ സി9 ലീഗ്, യാങ്സി ഡെൽറ്റ യൂണിവേഴ്സിറ്റി അലയൻസ്, അസോസിയേഷൻ ഒഫ് പസഫിക് റിം യൂണിവേഴ്സിറ്റീസ് എന്നിവയിൽ അംഗത്വവുമുള്ള ഒരു ഗവേഷണ സർവ്വകലാശാലയാണ്.

സെജിയാങ് യൂണിവേഴ്സിറ്റി
浙江大学
ആദർശസൂക്തം求是创新
തരംPublic
സ്ഥാപിതം1897
പ്രസിഡന്റ്Wu Zhaohui (吴朝晖)
Party SecretaryZou Xiaodong(邹晓东)
അദ്ധ്യാപകർ
3,350
വിദ്യാർത്ഥികൾ45,678
ബിരുദവിദ്യാർത്ഥികൾ23,302
22,376
ഗവേഷണവിദ്യാർത്ഥികൾ
8,577
സ്ഥലംHangzhou, Zhejiang Province, China
ക്യാമ്പസ്Urban, 4.5 km²
നിറ(ങ്ങൾ)Qiushi Blue     
അഫിലിയേഷനുകൾAPRU, WUN, C9
വെബ്‌സൈറ്റ്zju.edu.cn (in Chinese)
zju.edu.cn/english (in English)

ഷാങ്ഹായിൽ നിന്നും 112 miles (180 km) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും സെജിയാങ് പ്രൊവിൻസിന്റെ തലസ്ഥാനവുമായ ഹാങ്ഝൗവിൽ ആണ് ഈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. ഏകദേശം 70 ലക്ഷത്തോളം പുസ്തകങ്ങളുള്ള സെജിയാങ് യൂണിവേഴ്സിറ്റി ലൈബ്രറി ചൈനയിലെ ഏറ്റവും വലിയ സെജിയാങ് യൂണിവേഴ്സിറ്റി ലൈബ്രറിയാണ്


ചരിത്രം

സെജിയാങ് യൂണിവേഴ്സിറ്റി 
Lin Qi, the founder of ZJU

ക്വിങ് രാജവംശം

1897-ൽ സെജിയാങ് മേയറായിരുന്ന ലിൻ ക്വി (Lin Qi ലഘൂകരിച്ച ചൈനീസ്: 林启; പരമ്പരാഗത ചൈനീസ്: 林啓; പിൻയിൻ: Lín Qǐ; Wade–Giles: Lin Ch'i),"ക്വിഷി അകാദമി/ചിയുഷി അകാദമി" (ലഘൂകരിച്ച ചൈനീസ്: 求是书院; പരമ്പരാഗത ചൈനീസ്: 求是書院; പിൻയിൻ: Qiúshì Shūyuàn; Wade–Giles: Ch'iu-shih-shu-yüan). സ്ഥാപിച്ചു. പാശ്ചാത്യവിദ്യഭ്യാസം ലഭിച്ച അദ്ദേഹം ആ സമ്പ്രദായം ക്വിഷി അകാദമിയിൽ പഠിപ്പിച്ചു.

അവലംബം

Tags:

Pinyinചൈന

🔥 Trending searches on Wiki മലയാളം:

ബാല്യകാലസഖിധനകാര്യ കമ്മീഷൻ (ഇന്ത്യ)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഅബൂ താലിബ്കുറിയേടത്ത് താത്രിവദനസുരതംയഹൂദമതംമയ്യഴിപ്പുഴയുടെ തീരങ്ങളിൽഭീഷ്മ പർവ്വംപഴശ്ശിരാജപുത്തൻ പാനഓവേറിയൻ സിസ്റ്റ്ഏഷ്യാനെറ്റ് ന്യൂസ്‌ബെന്യാമിൻനികുതിജീവപര്യന്തം തടവ്ആറാട്ടുപുഴ പൂരംഅസ്സലാമു അലൈക്കുംബി 32 മുതൽ 44 വരെപൊയ്‌കയിൽ യോഹന്നാൻഅന്വേഷിപ്പിൻ കണ്ടെത്തുംകോഴിക്കോട്സംഗീതംശോഭനഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്കൂദാശകൾഇന്നസെന്റ്ദശപുഷ്‌പങ്ങൾഇന്ത്യയുടെ ദേശീയപ്രതിജ്ഞവിവാഹമോചനം ഇസ്ലാമിൽമഹാത്മാ ഗാന്ധിതകഴി ശിവശങ്കരപ്പിള്ളബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)മനുഷ്യ ശരീരംസന്ധി (വ്യാകരണം)അറബി ഭാഷയൂനുസ് നബിസി.എച്ച്. കണാരൻഫെബ്രുവരിരക്തസമ്മർദ്ദംചേരമാൻ പെരുമാൾ നായനാർചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംചേരസാമ്രാജ്യംഅമേരിക്കൻ ഐക്യനാടുകൾഹരൂക്കി മുറകാമിസൂര്യഗ്രഹണംതിരുവനന്തപുരംകലാനിധി മാരൻആഗ്നേയഗ്രന്ഥിയുടെ വീക്കംകേരളത്തിലെ തനതു കലകൾക്രിസ്റ്റ്യാനോ റൊണാൾഡോചിയമിയ ഖലീഫകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവിവരാവകാശനിയമം 2005കടുക്കസാറാ ജോസഫ്ജനഗണമനഓട്ടൻ തുള്ളൽപെസഹാ (യഹൂദമതം)സ്വദേശാഭിമാനി രാമകൃഷ്ണപിള്ളനീലയമരിബൈപോളാർ ഡിസോർഡർആർ.എൽ.വി. രാമകൃഷ്ണൻചേരമാൻ ജുമാ മസ്ജിദ്‌വിദ്യാഭ്യാസംഅന്തർമുഖതരാജ്യസഭകാക്കഇൻസ്റ്റാഗ്രാംഓട്ടിസം സ്പെൿട്രംശാസ്ത്രംഏപ്രിൽ 2011കുടുംബശ്രീകേരള വനിതാ കമ്മീഷൻയോഗക്ഷേമ സഭ🡆 More