കിഴക്കൻ ചൈനയിലെ സെജിയാങ് പ്രൊവിൻസിന്റെ തലസ്ഥാനവും പ്രൊവിൻസിലെ ഏറ്റവും വലിയ നഗരവുമാണ് ഹാങ്ഝൗ (ചൈനീസ്: 杭州; ഹാങ്ഝൗ ഡയലക്ട്: ɦaŋ tsei; മാന്ദരിൻ പിൻയിൻ: ഹാങ്ഝൗ Mandarin pronunciation: ⓘ).
സബ്-പ്രൊവിൻഷ്യൽ നഗരമായ ഹാങ്ഝൗവിൽ 2010ലെ കണക്കുപ്രകാരം ഭരണവിഭാഗത്തിൽ ("ഷി", 杭州市) അഥവാ പ്രിഫെക്ച്ചറിൽ 8.7 ദശലക്ഷം പേർ വസിക്കുന്നു. ഇതിൽ ഹാങ്ഝൗ മുൻസിപ്പാലിറ്റിയിലായി 6.242 ദശലക്ഷം ആളുകൾ വസിക്കുന്നതിൽ 3.56 ദശലക്ഷം ആളുകൾ ആറ് അർബൻ കോർ ജില്ലകളിലാണ്.
ഹാങ്ഝൗ 杭州 | |
---|---|
ഉപപ്രവിശ്യാ നഗരം | |
杭州市 | |
മുകളിൽ:View of Three Pools Mirroring the Moon-pool, മദ്ധ്യത്തിൽ ഇടത്ത്:Six Harmonies Pagoda, മദ്ധ്യത്തിൽ മുകളിൽ വലത്ത്:Su Causeway, മദ്ധ്യത്തിൽ താഴെ വലത്ത്:ഹു ഷുവെയാൻ റെസിഡൻസ് ഉദ്യാനം, താഴെ:പടിഞ്ഞാറൻ തടാകത്തിലെ ഹുഷിൻ പവിലിയൻ | |
സെജിയാങിൽ ഹാങ്ഝൗ നഗരത്തിന്റെ സ്ഥാനം | |
രാജ്യം | ചൈന |
പ്രൊവിൻസ് | സേജിയാങ് |
• CPC Ctte സെക്രട്ടറി | ഹുവാങ് കുണ്മിങ് |
• മേയർ | ഷാവോ ഷാന്വേയ് |
• ഉപപ്രവിശ്യാ നഗരം | 16,847 ച.കി.മീ.(6,505 ച മൈ) |
• നഗരം | 3,372 ച.കി.മീ.(1,302 ച മൈ) |
(2010) | |
• ഉപപ്രവിശ്യാ നഗരം | 8,700,400 |
• ജനസാന്ദ്രത | 1,214/ച.കി.മീ.(3,143/ച മൈ) |
• നഗരപ്രദേശം | 6,242,000 |
• മെട്രോപ്രദേശം | 7,321,141 Hangzhou-Shaoxing Metro area(including Hangzhou city, Shaoxing City) |
• ചൈനയിൽ റാങ്ക് | 6ആം |
Demonym(s) | ഹാങ്ഝൗവിയൻ |
സമയമേഖല | UTC+8 (ചൈന സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 310000 |
GDP (നോമിനൽ) | 2011 |
- മൊത്തം | CNY 701.2 billion (USD 111.1 ശതകോടി) |
- പ്രതിശീർഷ വരുമാനം | CNY 80,000 (USD 12,380) |
- വളർച്ച | 10.1% |
Licence plate prefixes | 浙A |
Regional Dialect | Wu: Hangzhou dialect |
വെബ്സൈറ്റ് | സിറ്റി ഓഫ് ഹാങ്ഝൗ |
Camphor laurel (Cinnamomum camphora) Sweet Osmanthus (Osmanthus fragrans) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഹാങ്ഝൗ | |||||||||||||||||||
Chinese | 杭州 | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Wu | ɦaŋ tsei | ||||||||||||||||||
Postal | Hangchow | ||||||||||||||||||
Literal meaning | Cross State or Capital of Hang | ||||||||||||||||||
|
ഹാങ്ഝൗ സബ്-പ്രൊവിൻഷ്യൽ നഗരത്തിൽ 8 ജില്ലകളും (区 ഗു), 3 കൗണ്ടി-തല നഗരങ്ങളും (市 ഷി), 2 കൗണ്ടികളും (县 ഷിയാൻ) ഉണ്ട്. ആറു സെൻട്രൽ അർബൻ ജില്ലകളിൽ 682 കിമീ² (263.4 മൈ²) പ്രദേശത്ത് 3,560,400 ആളുകൾ അധിവസിക്കുന്നു. 2,642 കിമീ² (1020 മൈ²) വരുന്ന രണ്ട് സബ് അർബൻ ജില്ലകളിലായി 2,681,600 പേർ വസിക്കുന്നു.
ഹാങ്ഝൗ (1971–2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 8.0 (46.4) | 9.4 (48.9) | 13.7 (56.7) | 20.6 (69.1) | 25.5 (77.9) | 28.6 (83.5) | 33.0 (91.4) | 32.4 (90.3) | 27.5 (81.5) | 22.7 (72.9) | 16.8 (62.2) | 11.1 (52) | 20.8 (69.4) |
ശരാശരി താഴ്ന്ന °C (°F) | 1.5 (34.7) | 2.7 (36.9) | 6.4 (43.5) | 12.1 (53.8) | 17.0 (62.6) | 21.1 (70) | 24.9 (76.8) | 24.5 (76.1) | 20.3 (68.5) | 15.0 (59) | 8.9 (48) | 3.4 (38.1) | 13.2 (55.8) |
മഴ/മഞ്ഞ് mm (inches) | 73.2 (2.882) | 84.2 (3.315) | 138.2 (5.441) | 126.6 (4.984) | 146.6 (5.772) | 231.1 (9.098) | 159.4 (6.276) | 155.8 (6.134) | 145.2 (5.717) | 87.0 (3.425) | 60.1 (2.366) | 47.1 (1.854) | 1,454.5 (57.264) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 12.4 | 12.3 | 16.3 | 15.2 | 14.6 | 15.2 | 13.0 | 13.6 | 12.6 | 10.0 | 8.6 | 8.1 | 151.9 |
% ആർദ്രത | 75 | 75 | 78 | 76 | 76 | 81 | 78 | 79 | 81 | 77 | 74 | 72 | 76.8 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 107.2 | 99.1 | 109.5 | 140.6 | 163.3 | 141.9 | 216.1 | 209.5 | 147.2 | 148.3 | 137.6 | 136.2 | 1,756.5 |
ഉറവിടം: China Meteorological Administration |
This article uses material from the Wikipedia മലയാളം article ഹാങ്ഝൗ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.