1113 AD - 1145-1150 AD വരെ ഖമർ സാമ്രാജ്യം ഭരിച്ച രാജാവാണ് സൂര്യവർമ്മൻ II.മരണാനന്തരം പരമവിഷ്ണുലോക എന്നറിയപ്പെട്ട അദ്ദേഹമാണ് മഹാവിഷ്ണുവിന് സമർപ്പിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയവുമായ അങ്കോർ വാട്ട് നിർമ്മിച്ചത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അദ്ദേഹത്തിന്റെ കാലത്തെ ബൃഹദ് നിർമിതികളും,പടയോട്ടങ്ങളും, ഭരണ പുനരുദ്ധാരണവും കാരണം ചരിത്രകാരന്മാർ അദ്ദേഹത്തെ മഹാനാന്മാരായ രാജാക്കന്മാരിൽ ഒരാളായി കരുതുന്നു.
This article uses material from the Wikipedia മലയാളം article സൂര്യവർമ്മൻ രണ്ടാമൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.