സിർക

ലാറ്റിൻ ഭാഷയിൽ ഏകദേശം എന്നർത്ഥം വരുന്ന ഒരു പദമാണ് സിർക (Circa).

മിക്കവാറും ഇതിനെ ചുരുക്കി c., ca., ca, circ., cca. എന്നെല്ലാം എഴുതാറുണ്ട്. പല യൂറോപ്പിയൻ ഭാഷകളിലും ഈ വാക്കു ഉണ്ട്. മിക്കവാറും ഒരുതിയതിയെപ്പറ്റി പറയുമ്പോഴാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. തിയതി കൃത്യമായി അറിയാത്ത ചരിത്രസംഭവങ്ങളെപ്പറ്റി എഴുതുമ്പോൾ സിർക വ്യാപകമായി ഉപയോഗിക്കുന്നു. ഒരു കാലത്തെ കാണിക്കുമ്പോൾ കൃത്യമായി അറിയാത്ത ഓരോ തിയതിക്കുമുൻപിലും ഇത് ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾ

  • 1732–1799 അല്ലെങ്കിൽ 1732–99: രണ്ടുവർഷങ്ങളും, കൃത്യമായി അറിയുന്ന അവസരത്തിൽ.
  • c. 1732 – 1799: അവസാനവർഷം മാത്രം കൃത്യമായി അറിയുമ്പോൾ; തുടങ്ങിയ തിയതിയെപ്പറ്റി ഏകദേശ അറിവേയുള്ളൂ.
  • 1732 – c. 1799: തുടങ്ങിയ വർഷം കൃത്യമായി അറിയാം, അവസാന വർഷം ഏകദേശമാണ്.
  • c. 1732c.  1799: തുടക്കവും ഒടുക്കവും കൃത്യമല്ല.

ഇതും കാണുക

  • Floruit

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ഒന്നാം ലോകമഹായുദ്ധംസ്വയംഭോഗംഹോട്ട്സ്റ്റാർകോഴിക്കോട്എം.സി. റോഡ്‌ദൃശ്യം 2വി. ജോയ്ഒ.എൻ.വി. കുറുപ്പ്ഭ്രമയുഗംആദ്യമവർ.......തേടിവന്നു...ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമലയാള നോവൽഎം.പി. അബ്ദുസമദ് സമദാനിഎം.കെ. രാഘവൻകമ്യൂണിസംദശാവതാരംദേശീയ ജനാധിപത്യ സഖ്യംഹോമിയോപ്പതികുഞ്ചൻമലയാളലിപിഇറാൻകേരള നവോത്ഥാന പ്രസ്ഥാനംമുലയൂട്ടൽആത്മഹത്യഖലീഫ ഉമർനിർമ്മല സീതാരാമൻപാമ്പ്‌യൂട്യൂബ്ദന്തപ്പാലഹൈബി ഈഡൻമലബന്ധംവി.ടി. ഭട്ടതിരിപ്പാട്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമിന്നൽസിന്ധു നദീതടസംസ്കാരംമൻമോഹൻ സിങ്നീതി ആയോഗ്പത്താമുദയംപുകവലിയുടെ ആരോഗ്യ ഫലങ്ങൾഎ.കെ. ആന്റണിവൃഷണംവിദ്യാഭ്യാസംവില്യം ഷെയ്ക്സ്പിയർസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചങ്ങമ്പുഴ കൃഷ്ണപിള്ളമഴഅയ്യപ്പൻയൂസുഫ് അൽ ഖറദാവിദൃശ്യംഅച്ഛൻമനോജ് കെ. ജയൻമതേതരത്വംചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംമാത്യു തോമസ്മലയാള മനോരമ ദിനപ്പത്രംകാസർഗോഡ്മോഹിനിയാട്ടംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾവധശിക്ഷപശ്ചിമഘട്ടംഹൃദയംഎം.ആർ.ഐ. സ്കാൻമലമുഴക്കി വേഴാമ്പൽഉമ്മൻ ചാണ്ടിവയലാർ പുരസ്കാരംസോളമൻഷെങ്ങൻ പ്രദേശംഇന്ത്യാചരിത്രംരാമൻക്ഷേത്രപ്രവേശന വിളംബരംചതിക്കാത്ത ചന്തുബിഗ് ബോസ് (മലയാളം സീസൺ 5)ഓണംഉങ്ങ്ആയില്യം (നക്ഷത്രം)ആനന്ദം (ചലച്ചിത്രം)🡆 More