സിബിലോയി ദേശീയോദ്യാനം

സിബിലോയി ദേശീയോദ്യാനം വടക്കൻ കെനിയയിലെ തുർക്കാന തടാകത്തിന്റെ വടക്കുകിഴക്കേ കരയിലായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

1973 ൽ കെനിയൻ സർക്കാർ വന്യജീവിസംരക്ഷണത്തിനും ഫോസിലുകൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുടെ സംരക്ഷണത്തിനുമായി സ്ഥാപിച്ച ഈ ദേശീയോദ്യാനം, 1570 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഇവിടുത്തെ ഫോസിലുകൾ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നു. ടർക്കാന ദേശീയോദ്യാനത്തിൻറെ ഭാഗമായി 1997 ൽ ഈ പ്രദേശം യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

സിബിലോയി ദേശീയോദ്യാനം
സിബിലോയി ദേശീയോദ്യാനം
Map showing the location of സിബിലോയി ദേശീയോദ്യാനം
Map showing the location of സിബിലോയി ദേശീയോദ്യാനം
Location of Sibiloi Nationalpark in Kenya
LocationEastern Province, Kenya
Coordinates03°57′38″N 36°20′33″E / 3.96056°N 36.34250°E / 3.96056; 36.34250
Area1,570.85 km2 (606.51 sq mi)
Established1973
Governing bodyKenya Wildlife Service
Part ofLake Turkana National Parks
CriteriaNatural: (viii)(x)
Reference801bis-001
Inscription1997 (21-ആം Session)
Extensions2001

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

കെനിയജീവാശ്മംദേശീയോദ്യാനംലോകപൈതൃകസ്ഥാനം

🔥 Trending searches on Wiki മലയാളം:

നവരസങ്ങൾവയലാർ രാമവർമ്മസച്ചിദാനന്ദൻനാട്യശാസ്ത്രംഇന്ത്യൻ പ്രധാനമന്ത്രിആലി മുസ്‌ലിയാർപുലിക്കോട്ടിൽ ഹൈദർഈസാതിരക്കഥകറാഹത്ത്മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഉണ്ണുനീലിസന്ദേശംഗണിതംചങ്ങമ്പുഴ കൃഷ്ണപിള്ളസംസ്കൃതംകയ്യോന്നിയൂനുസ് നബിബിഗ് ബോസ് മലയാളംഖുർആൻപത്തനംതിട്ട ജില്ലകമ്പ്യൂട്ടർ മോണിറ്റർഇടശ്ശേരി ഗോവിന്ദൻ നായർബോബി കൊട്ടാരക്കരഅവിഭക്ത സമസ്തചന്ദ്രൻഅബൂ ജഹ്ൽസോവിയറ്റ് യൂണിയൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസ്‌മൃതി പരുത്തിക്കാട്പഞ്ചവാദ്യംചലച്ചിത്രംകവിത്രയംതിരു-കൊച്ചിഅസ്സലാമു അലൈക്കുംകഠോപനിഷത്ത്യാസീൻവി.പി. സിങ്സൂര്യൻനചികേതസ്സ്അഞ്ചാംപനിഒന്നാം ലോകമഹായുദ്ധംടോൺസിലൈറ്റിസ്സസ്തനിആലപ്പുഴമഴരാമൻരക്തംബാലചന്ദ്രൻ ചുള്ളിക്കാട്ഉള്ളൂർ എസ്. പരമേശ്വരയ്യർവൈലോപ്പിള്ളി ശ്രീധരമേനോൻഎ.പി.ജെ. അബ്ദുൽ കലാംസൂഫിസംഅഭാജ്യസംഖ്യകാൾ മാർക്സ്മോയിൻകുട്ടി വൈദ്യർഎയ്‌ഡ്‌സ്‌കുതിരവട്ടം പപ്പുസമുദ്രംഋഗ്വേദംഅലി ബിൻ അബീത്വാലിബ്വേലുത്തമ്പി ദളവകേരളത്തിലെ വിമാനത്താവളങ്ങൾമലയാളംമന്നത്ത് പത്മനാഭൻകെൽവിൻഅഭിജ്ഞാനശാകുന്തളംക്ഷയംഅർദ്ധായുസ്സ്ലിംഗംസുബാനള്ളാലോക ക്ഷയരോഗ ദിനംസ്വവർഗ്ഗലൈംഗികതഉത്തരാധുനികതകടുവഅക്‌ബർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഅല്ലാഹു🡆 More