സമർഖണ്ഡ് (Uzbek: Samarqand; Tajik: Самарқанд; Persian: سمرقند; from Sogdian: Stone Fort or Rock Town) സമർഖണ്ട് ഉസ്ബെക്കിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും സമർഖണ്ഡ് പ്രവിശ്യയുടെ തലസ്ഥാനവുമാണ്.
ചൈനയെയും പടിഞ്ഞാറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സിൽക്ക് പാതയുടെ മധ്യത്തിൽ വരുന്നതിനാലും ഇസ്ലാമിക പഠനത്തിനു പേരുകേട്ടതിനാലും ഈ സ്ഥലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ തിമൂർ സാമ്രാജ്യത്തിന്റെ തലസ്ഥാനവും അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെ സ്ഥിതി ചെയ്യുന്നു. ബീബി-ഖാനിം പള്ളിയുടെ അവശിഷ്ടങ്ങൾ ഈ പട്ടണത്തിലെ പ്രധാന സ്ഥലസൂചികയാണ്. രജിസ്ഥാൻ ഈ പട്ടണത്തിന്റെ പൗരാണിക കേന്ദ്രമാണ്.
سمرقند Samarkand Samarqand / Самарқанд | ||
---|---|---|
View of the Registan | ||
| ||
Country | Uzbekistan | |
Province | Samarqand Province | |
ഉയരം | 702 മീ(2,303 അടി) | |
(2008) | ||
• City | 596,300 | |
• നഗരപ്രദേശം | 643,970 | |
• മെട്രോപ്രദേശം | 708,000 | |
This article uses material from the Wikipedia മലയാളം article സമർഖണ്ഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.