സഭാപർവ്വം

വ്യാസ രചിതമായ മഹാഭാരതത്തിലെ പതിനെട്ടു പർവ്വങ്ങളിൽ രണ്ടാമത്തെ പർവ്വമാണ് സഭാപർവ്വം.

സഭാപർവ്വത്തിൽ 72 അദ്ധ്യായങ്ങളും 4511 പദ്യങ്ങളും ഗ്രന്ഥകാരൻ ഉൾക്കൊള്ളിച്ചിരിക്കുന്നു.. ഖാണ്ഡവദഹനത്തിൽ നിന്നും അസുരശില്പിയായ മയനെ രക്ഷിക്കുന്നതിനാൽ അവൻ പാണ്ഡവർക്ക് ഇന്ദ്രപ്രസ്ഥത്തിൽ മനോഹരമായ ഒരു സഭാമണ്ഡപവും അനുബന്ധ മന്ദിരവും പണിതു ദാനം ചെയ്തു. അതിനെത്തുടർന്നുള്ള പാണ്ഡവരുടെ കഥകൾ വർണ്ണിക്കുന്നതിനാൽ ഗ്രന്ഥകാരൻ മഹാഭാരതത്തിലെ രണ്ടാമത്തെ പർവ്വത്തിനു സഭാപർവ്വം എന്നു പേർ കൊടുത്തു

സഭാപർവ്വം
സഭാപർവ്വം
ദ്രൗപദി വസ്ത്രാക്ഷേപം
(ഒരു ഛായാചിത്രം)
മറ്റൊരു പേർ
പർവ്വം രണ്ടാമത്തേത്
അദ്ധ്യായങ്ങൾ 72
പദ്യങ്ങൾ 4511
പേരിനു പിന്നിൽ മയനിർമ്മിതമായ ഇന്ദ്രപ്രസ്ഥ നഗരിയിലെ പാണ്ഡവരുടെ ജീവിതവും, അതിന്റെ തുടർച്ചയും വർണ്ണിക്കുന്നതിനാൽ
പ്രധാന അദ്ധ്യായങ്ങൾ കളിന്ദജാ വിവാഹം
മയനിർമ്മിത സഭാതലം
ജരാസന്ധവധം
ദിഗ്-വിജയം
രാജസൂയയാഗം
ശിശുപാലവധം
ദ്യൂതക്രിയ
ദ്രൗപദി വസ്ത്രാക്ഷേപം

അവലംബം

Tags:

പാണ്ഡവർമഹാഭാരതംവേദവ്യാസൻ

🔥 Trending searches on Wiki മലയാളം:

ഈഴവമെമ്മോറിയൽ ഹർജിഉദയംപേരൂർ സിനഡ്കേരളകലാമണ്ഡലംസന്ധിവാതംകല്ലുമ്മക്കായഅക്കിത്തം അച്യുതൻ നമ്പൂതിരിവാതരോഗംജൈവവൈവിധ്യംകെ.പി.എ.സി. ലളിതകണ്ണൂർ ജില്ലബിഗ് ബോസ് മലയാളംകോഴിചിത്രശലഭംരാഹുൽ ഗാന്ധിഓടക്കുഴൽ പുരസ്കാരംകൊച്ചിഇസ്റാഅ് മിഅ്റാജ്ഖലീഫ ഉമർഅയമോദകംമാർത്താണ്ഡവർമ്മ (നോവൽ)സകാത്ത്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ഓട്ടൻ തുള്ളൽകൊട്ടാരക്കര ശ്രീധരൻ നായർമന്ത്ഹിജ്റമാർത്താണ്ഡവർമ്മജെ. ചിഞ്ചു റാണിതിരുവനന്തപുരംചമയ വിളക്ക്നരേന്ദ്ര മോദിമില്ലറ്റ്കേരള പുലയർ മഹാസഭആടലോടകംജി - 20പ്രധാന താൾമാർച്ച് 27ജി. ശങ്കരക്കുറുപ്പ്ഫിഖ്‌ഹ്വിദ്യാഭ്യാസംകൃഷ്ണഗാഥആൽമരംആഗോളവത്കരണംദ്രൗപദി മുർമുഗോകുലം ഗോപാലൻയുദ്ധംകെ. കേളപ്പൻഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർമാലാഖഅസ്സലാമു അലൈക്കുംകൂദാശകൾക്വിറ്റ് ഇന്ത്യ പ്രസ്ഥാനംരക്താതിമർദ്ദംജലംലോക്‌സഭ സ്പീക്കർവിവിധയിനം നാടകങ്ങൾമലയാളലിപിപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംമാമ്പഴം (കവിത)രാജീവ് ഗാന്ധിവൃത്തം (ഛന്ദഃശാസ്ത്രം)മാർച്ച് 28ദൃശ്യംബിഗ് ബോസ് (മലയാളം സീസൺ 5)ലൈംഗികബന്ധംധാന്യവിളകൾഫേസ്‌ബുക്ക്രക്തംകാസർഗോഡ് ജില്ലമനോജ് നൈറ്റ് ശ്യാമളൻകേരളത്തിലെ കായലുകൾസ്വഹീഹുൽ ബുഖാരിമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)റേഡിയോവൈക്കംചിന്ത ജെറോ‍ംമതിലുകൾ (നോവൽ)ബാബു നമ്പൂതിരി🡆 More