സകർമ്മകക്രിയ

ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർത്താവിന്റെയും എന്തിലാണോ അതിന്റെ ഫലമുണ്ടാകുന്നത് ഈ രണ്ടിന്റെയും സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു.

അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.

ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.

ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.

Tags:

ക്രിയവാക്യം

🔥 Trending searches on Wiki മലയാളം:

ഓണംമുഹമ്മദ്ഋതുവിഷുഒമാൻയെമൻബാഹ്യകേളിമലയാളം അക്ഷരമാലഉപ്പൂറ്റിവേദനആൻജിയോഗ്രാഫിഗൗതമബുദ്ധൻഎ.പി.ജെ. അബ്ദുൽ കലാംകമല സുറയ്യകാളിദാസൻലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികനിവർത്തനപ്രക്ഷോഭംതിരുവിതാംകൂർ ഭരണാധികാരികൾരാമൻഐക്യ ജനാധിപത്യ മുന്നണിവേലുത്തമ്പി ദളവസ്വാതി പുരസ്കാരംഹിന്ദുമതംസൗദി അറേബ്യഒ.വി. വിജയൻവദനസുരതംആയില്യം (നക്ഷത്രം)വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽകമ്യൂണിസംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ശിവൻഅമോക്സിലിൻശശി തരൂർഇന്ത്യൻ ശിക്ഷാനിയമം (1860)പഴശ്ശിരാജറഫീക്ക് അഹമ്മദ്ജലദോഷംദേശീയ ജനാധിപത്യ സഖ്യംപിത്താശയംതമിഴ്ബുദ്ധമതത്തിന്റെ ചരിത്രംഉദ്ധാരണംകൂവളംമുരുകൻ കാട്ടാക്കടnxxk2വോട്ടിംഗ് യന്ത്രംവിരാട് കോഹ്‌ലികുമാരനാശാൻകൂടൽമാണിക്യം ക്ഷേത്രംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംഒന്നാം കേരളനിയമസഭസുഗതകുമാരിഓടക്കുഴൽ പുരസ്കാരംവെള്ളാപ്പള്ളി നടേശൻനഥൂറാം വിനായക് ഗോഡ്‌സെസംഘകാലംടി.എൻ. ശേഷൻകൗമാരംകാസർഗോഡ് ജില്ലമുണ്ടയാംപറമ്പ്ഉള്ളൂർ എസ്. പരമേശ്വരയ്യർആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികതാമരഒ.എൻ.വി. കുറുപ്പ്തുഞ്ചത്തെഴുത്തച്ഛൻഎം.വി. ഗോവിന്ദൻതങ്കമണി സംഭവംആറ്റിങ്ങൽ ലോക്സഭാമണ്ഡലംഅരണഎ.എം. ആരിഫ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഇസ്രയേൽചോറ്റാനിക്കര ഭഗവതിക്ഷേത്രംന്യുമോണിയവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഖുർആൻനെഫ്രോളജി🡆 More