ശഹാദത്ത്

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കല • തത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘അശ് ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവനില്ലെന്നും , മുഹമ്മദ് നബി (സ്വ)അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’ എന്ന സാക്ഷ്യമാണത്.

ശഹാദത്ത്
ശഹാദത്ത്
ശഹാദത്ത്

ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.

ഉപാധികൾ

  • അറിവ്
  • വിശ്വാസം
  • ആത്മാർത്ഥത
  • സത്യസന്ധത
  • പ്രണയം
  • സമർപ്പണം
  • സ്വീകരണം

ശഹാദത്ത് അഥവാ രക്തസാക്ഷ്യം

ഇസ്ലാമിൽ രക്തസാക് ഷ്യം അഥവാ ദൈവിക മാർഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കർമം രക്തസാക് ഷ്യത്തിൽ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്തം നൽകി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാർഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി /അനവധി പദവികൾ ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബാഹ്യ കണ്ണികൾ

ഇതുംകൂടികാണുക

Tags:

ശഹാദത്ത് ഉപാധികൾശഹാദത്ത് അഥവാ രക്തസാക്ഷ്യംശഹാദത്ത് ബാഹ്യ കണ്ണികൾശഹാദത്ത് ഇതുംകൂടികാണുകശഹാദത്ത്ഇസ്‌ലാം മതം

🔥 Trending searches on Wiki മലയാളം:

കേരളത്തിലെ നദികളുടെ പട്ടികമലയാറ്റൂർ രാമകൃഷ്ണൻഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ബോധേശ്വരൻമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രംദേശാഭിമാനി ദിനപ്പത്രംതൈറോയ്ഡ് ഗ്രന്ഥിഇന്ത്യൻ പ്രീമിയർ ലീഗ്മലയാളംപുലയർതിരുവനന്തപുരംജീവിതശൈലീരോഗങ്ങൾപാമ്പാടി രാജൻപാർവ്വതിയോഗി ആദിത്യനാഥ്ഏകീകൃത സിവിൽകോഡ്കൊച്ചുത്രേസ്യമമ്മൂട്ടിമനോജ് കെ. ജയൻട്വന്റി20 (ചലച്ചിത്രം)ഇന്ത്യയുടെ രാഷ്‌ട്രപതിശുഭാനന്ദ ഗുരുറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഭാരതീയ സ്റ്റേറ്റ് ബാങ്ക്ചക്കതൃശ്ശൂർ ജില്ലകൊഴുപ്പ്മുടിയേറ്റ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൃസരിമനുഷ്യൻനാഡീവ്യൂഹംഉണ്ണി ബാലകൃഷ്ണൻമാവേലിക്കര നിയമസഭാമണ്ഡലംനോട്ടകാനഡഅമ്മനിർമ്മല സീതാരാമൻചെന്നൈ സൂപ്പർ കിങ്ങ്‌സ്രാജ്യങ്ങളുടെ പട്ടികനാടകംമഹേന്ദ്ര സിങ് ധോണിമലയാള മനോരമ ദിനപ്പത്രംപത്തനംതിട്ടകെ.ഇ.എ.എംപ്രിയങ്കാ ഗാന്ധികേരളത്തിലെ പൊതുവിദ്യാഭ്യാസംപി. ജയരാജൻഇന്ത്യൻ പാർലമെന്റ്അറബിമലയാളംവെള്ളരിപാമ്പുമേക്കാട്ടുമനഹർഷദ് മേത്തകാഞ്ഞിരംമാധ്യമം ദിനപ്പത്രംപടയണിമാതൃഭൂമി ദിനപ്പത്രംഉങ്ങ്അതിസാരംസുപ്രഭാതം ദിനപ്പത്രംസൗരയൂഥംവെള്ളെരിക്ക്കേരളംകൃഷ്ണഗാഥകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകൊഞ്ച്യെമൻവി.എസ്. സുനിൽ കുമാർആടുജീവിതം (ചലച്ചിത്രം)ആടുജീവിതംസിനിമ പാരഡിസോസംഘകാലംശ്രേഷ്ഠഭാഷാ പദവികയ്യൂർ സമരംസുമലത🡆 More