വൻകരത്തട്ട്

കടലിന്റെ അടിയിൽ കാണപ്പെടുന്ന ഭൂഖണ്ഡത്തിന്റെ ഭാഗമാണ് വൻകരത്തട്ട്(Continental shelf).

അധികം ആഴമില്ലാത്ത സമുദ്രജലത്താൽ മൂടപ്പെട്ട പ്രദേശമാണിത്. ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ പ്രദേശത്ത് ധാരാളം ജല ജീവികൾ അധിവസിക്കുന്നു.മിക്ക രാജ്യങ്ങളും അവരുടെ വൻകരത്തട്ടിന്റെ സമുദ്രാതിർത്തിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നു. മത്സ്യ സമ്പത്ത് കൂടാതെ ധാരാളം ധാതു നിക്ഷേപങ്ങളും അടങ്ങിയ പ്രദേശമാണ് വൻകരത്തട്ടുകൾ .

വൻകരത്തട്ട്
വൻകരത്തട്ട്
വൻകരത്തട്ട്

ഇത്തരത്തിൽ ഒരു ദ്വീപിനു ചുറ്റും ഉള്ള തട്ടിനെ Insular Shelf എന്ന് വിളിക്കുന്നു.




അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

കുചേലവൃത്തം വഞ്ചിപ്പാട്ട്എൽ നിനോവിവർത്തനംPotassium nitrateസകാത്ത്വന്ദേ മാതരംസി.എച്ച്. കണാരൻവള്ളിയൂർക്കാവ് ക്ഷേത്രംഗദ്ദാമഇലവീഴാപൂഞ്ചിറഇലക്ട്രോൺസ്ഖലനംകാക്കഫത്ഹുൽ മുഈൻമാസംഇന്ത്യാചരിത്രംമില്ലറ്റ്പനിക്കൂർക്കടൈഫോയ്ഡ്ശശി തരൂർഇസ്‌ലാംമലയാളചലച്ചിത്രംഅബ്ബാസി ഖിലാഫത്ത്ബദർ പടപ്പാട്ട്കൽക്കി (ചലച്ചിത്രം)അബ്ദുൽ മുത്തലിബ്വൃഷണംഉത്തരാധുനികതകടുവബൈപോളാർ ഡിസോർഡർരണ്ടാം ലോകമഹായുദ്ധംകാമസൂത്രംഅസിമുള്ള ഖാൻഫ്രാൻസിസ് ഇട്ടിക്കോരഭാരതീയ സ്റ്റേറ്റ് ബാങ്ക്വൃക്കഅഴിമതിമുകേഷ് (നടൻ)മലപ്പുറം ജില്ലഅയ്യപ്പൻമൊത്ത ആഭ്യന്തര ഉത്പാദനംപഞ്ച മഹാകാവ്യങ്ങൾമഞ്ഞപ്പിത്തംചേരഉപ്പൂറ്റിവേദനകേരള സംസ്ഥാന ഭാഗ്യക്കുറിഷമാംകൊടിക്കുന്നിൽ സുരേഷ്ചേരമാൻ ജുമാ മസ്ജിദ്‌കേരള സാഹിത്യ അക്കാദമിഇൻസ്റ്റാഗ്രാംഅദിതി റാവു ഹൈദരിജനുവരിബാങ്ക്കാസർഗോഡ്അപ്പെൻഡിസൈറ്റിസ്ചങ്ങലംപരണ്ടമദ്ഹബ്രാജ്യസഭപാർക്കിൻസൺസ് രോഗംകന്മദംഇന്ത്യയുടെ ഭരണഘടനദേശീയ പട്ടികജാതി കമ്മീഷൻഅല്ലാഹുമോഹിനിയാട്ടംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംഈഴവർചേനത്തണ്ടൻകമ്പ്യൂട്ടർഎലിപ്പനിപെരിയാർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉഹ്‌ദ് യുദ്ധംമർയം (ഇസ്ലാം)മനുഷ്യ ശരീരംഇന്ത്യൻ ഭരണഘടനയുടെ ആമുഖം🡆 More