വ്യതികരണം

രണ്ടോ അതിലധികമോ തരംഗങ്ങൾ ഒരു ബിന്ദുവച്ചു കൂട്ടിമുട്ടുമ്പോൾ സൂപ്പർപൊസിഷൻ നിയമം അനുസരിച്ച്, ആ ബിന്ദുവിന്റെ ആകെ സ്ഥാനാന്തരണം, എല്ലാ തരംഗങ്ങളുടേയും ആകെ ആയതിക്കു തുല്യമായിരിക്കും.

ഇങ്ങനെ, അവയുടെ ആയതിയുടെ ആകെത്തുകയുള്ള മറ്റൊരു തരംഗമുണ്ടാവുന്നതിനെയാണു വ്യതികരണം എന്നു പറയുന്നത്. ഒരേ ആവൃത്തിയുള്ള രണ്ടു തരംഗങ്ങളുടെ കാര്യത്തിൽ, ഒരു തരംഗത്തിന്റെ ശൃംഗം മറ്റൊരു തരംഗത്തിന്റെ ശൃംഗത്തിനോടു തന്നെ ചേരുമ്പോൾ, ആയതി ഇരട്ടിയാവുന്നു. ഇതിനെ നിർമ്മിതി വ്യതികരണം അഥവാ കൺസ്ട്രക്റ്റീവ് വ്യതികരണം എന്നു പറയുന്നു. ഒരു തരംഗത്തിന്റെ ശൃംഗം മറ്റൊരു തരംഗത്തിന്റെ ഗർത്തത്തോടു ചേരുമ്പോൾ, ആകെ ആയതി പൂജ്യം ആവുന്നതിനെ വിനാശാത്മക വ്യതികരണം എന്നു പറയുന്നു.


വ്യതികരണം
രണ്ടു ബിന്ദു-സ്രോതസ്സുകളിൽനിന്നുള്ള തരംഗങ്ങളുടെ വ്യതികരണം.
പരിണത
തരംഗം
വ്യതികരണം
തരംഗം 1
തരംഗം 2

Constructive interference Destructive interference

Tags:

ആവൃത്തിതരംഗം

🔥 Trending searches on Wiki മലയാളം:

ക്രിക്കറ്റ്വൃഷണംഎസ്.എൻ.ഡി.പി. യോഗംമഞ്ഞുമ്മൽ ബോയ്സ്ബിഗ് ബോസ് (മലയാളം സീസൺ 5)നായ2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയുംനോട്ടകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ജലദോഷംഹരിതഗൃഹപ്രഭാവംകമല സുറയ്യഇന്ത്യൻ ഭരണഘടനയുടെ ആമുഖംലൈംഗികന്യൂനപക്ഷംഫുട്ബോൾതുളസിതൃശ്ശൂർവി.ഡി. സതീശൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമആൽമരംഅണ്ണാമലൈ കുപ്പുസാമിഉറുമ്പ്പ്രകാശ് ജാവ്‌ദേക്കർജോയ്‌സ് ജോർജ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)കുറിയേടത്ത് താത്രിബെന്യാമിൻആസിഫ് അലികെ.വി. തോമസ്ബദ്ർ യുദ്ധംകേരളചരിത്രംഫ്രാൻസിസ് ജോർജ്ജ്ന്യുമോണിയകാമസൂത്രംമാക്സിമില്യൻ കോൾബെആർത്തവവിരാമംപൂച്ചഅരുണ ആസഫ് അലികോടിയേരി ബാലകൃഷ്ണൻജനഗണമനആദി ശങ്കരൻതോമസ് ചാഴിക്കാടൻഗായത്രീമന്ത്രംകെ.സി. വേണുഗോപാൽഎഴുത്തച്ഛൻ പുരസ്കാരംമാമുക്കോയഇന്ത്യൻ പ്രധാനമന്ത്രി2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികചെർണോബിൽ ദുരന്തംഉടുമ്പ്ആന്റോ ആന്റണിഅവൽഭാരതീയ റിസർവ് ബാങ്ക്തുഷാർ വെള്ളാപ്പള്ളികുടുംബവിളക്ക്ആനന്ദം (ചലച്ചിത്രം)ഹൃദയം (ചലച്ചിത്രം)യെമൻതമാശ (ചലചിത്രം)ഖസാക്കിന്റെ ഇതിഹാസംജമാ മസ്ജിദ് ശ്രീനഗർ'വിക്കിപീഡിയവാതരോഗംഹർഷദ് മേത്തമധുര മീനാക്ഷി ക്ഷേത്രംസ്കിസോഫ്രീനിയമെറ്റ്ഫോർമിൻഹെപ്പറ്റൈറ്റിസ്രണ്ടാം ലോകമഹായുദ്ധംആവേശം (ചലച്ചിത്രം)കന്യാകുമാരിഇരിങ്ങോൾ കാവ്ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്വെള്ളെഴുത്ത്പാമ്പ്‌മുഹമ്മദ്🡆 More