വെള്ളക്കറുപ്പൻ കത്രിക

വെള്ള കറുക്കറുപ്പൻ കത്രികയ്ക്ക് ആംഗലത്തിൽ common house martin), northern house martin house martinഎന്നൊക്കെയൊ പേരുകളുണ്ട്.ശാസ്ത്രീയ നാമം Delichon urbicum എന്നാണ്.

ഇതൊരു ദേശാടന പക്ഷിയാണ്.

വെള്ളക്കറുപ്പൻ കത്രിക
വെള്ളക്കറുപ്പൻ കത്രിക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Hirundinidae
Genus:
Delichon
Species:
D. urbicum
Binomial name
Delichon urbicum
(Linnaeus, 1758)
വെള്ളക്കറുപ്പൻ കത്രിക
Yellow – breeding range

Blue – wintering range

Synonyms

Hirundo urbica Linnaeus, 1758, Delichon urbica

വിതരണം

ഇവ യൂറോപ്പ്, വടക്കെ ആഫ്രിക്ക , ഏഷ്യ്യിലെ മിത്ശീതോഷ്ണ പ്രദേശങ്ങൾ എന്നീപ്രദേശാങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് സഹാറൻ ആഫ്രിക്കയുടെ സമീപങ്ങളിലുമേഷ്യ്യുടെ ഭുമദ്ധ്യരേഖയോടടുത്ത പ്രദേശാങ്ങളിലും വസിക്കുന്നു. തുറന്ന പ്രദേശങ്ങളിലും മനുഷ്യ സാമീപ്യമുള്ളിടത്തും കാണുന്നു.

വെള്ളക്കറുപ്പൻ കത്രിക 
-

പർവതങ്ങളിൽ 2000മീ. ഉയരം വരെ കാണുന്നു.

രൂപ വിവരണം

നീല നിറത്തിൽ തലയും മുകൾഭാഗങ്ങളുംവെളുത്ത മുതുക്, നല്ല വെള്ള അടിവശം. ഇവയ്ക്ക് 13 സെ.മീ നീളം, 26-29 സെ.മീ. ചിറകു വിരിപ്പ്, 18.3 ഗ്രാം തൂക്കം ചെറിയ കാലുകൾ, തവിട്ടു നിറത്തിലുഌഅ കണ്ണുകളും കറുത്ത കൊക്കും. കാലുകളും കാലിന്റെ പുറത്തുകാണുന്ന ഭാഗങ്ങളും പിങ്കു നിറം. രണ്ടു ലിംഗങ്ങളും ഒരേപോലെയാണ്. മുതുകിലെ വെളുത്ത നിറം വാലു വരെ നീളുന്നു.

പ്രജനനം

മൂടിയ കോപ്പ പോലുള്ള കൂട്, മണ്ണിന്റെ കൊച്ചു ഉരുളകൾ കൊണ്ട് ഉണ്ടാക്കുന്നു. കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്.

പ്രജനനത്തിനു വടക്കോട്ടു പോകുന്നതിനു പകരം ആഫ്രിക്കയിലുള്ളവ നമീബിയയിൽ തന്നെ പ്രജനനം നടത്തുന്നു. അലാസ്ക, ന്യൂ ഫൗണ്ട്ലാന്റ്,ബർമുഡ, അസോറസ് എന്നിവിടങ്ങളിലും അപൂർവമായി കാണാറുണ്ട്.

വെള്ളക്കറുപ്പൻ കത്രിക 
പിട കൂട്ടിലേക്ക്
വെള്ളക്കറുപ്പൻ കത്രിക 
മണ്ണു ശേഖരിക്കുന്നു.
വെള്ളക്കറുപ്പൻ കത്രിക 
മണ്ണു ശേഖരിക്കുന്നു.

]]

വെള്ളക്കറുപ്പൻ കത്രിക 
Delichon urbicum – MHNT

പുത്തേക്കു തള്ളീ നിൽക്കുന്ന പാറയിലൊ ഗുഹകളിലൊ കൂടു വെക്കുന്നു. മനുഷ്യ നിർമ്മിതികൾ വീടുകൾ, പാലങ്ങൾ ഇവ കൂടുതലായി ഉപയോഗിക്കുന്നു. ലംബ-തിരശ്ചീന തലങ്ങൾ സംഗമിക്കുന്ന സ്ഥലങ്ങളിലാണ് കൂടൂവെക്കുന്നത്. രണ്ടു തലങ്ങളിലും കൂട് ഉറപ്പിച്ചു നിർത്തും.

അടിവശം ഉറപ്പിച്ച മുകൾഭാഗം അല്പം തുറന്ന കൂടാണ്. പൂവനും പിടയും ചേർന്ന് കൂട് ഉണ്ടാക്കുന്നു. മൺഉരുളകളും പുല്ലുകളും മുടിയും മറ്റും ചേർന്നാൺ കൂട് ഉണ്ടാക്കു ന്നു കൂട് നിർമ്മാണത്തിനിടെ അങ്ങാടിക്കുരുവി ഈ കൂട് കയ്യടക്കാൻ ശ്രമിക്കാറുണ്ട്.

പ്രജനനം

കൂട്ടമായ്യാണ് കൂട് വെയ്ക്കുന്നത്് ഒരു കൂടി നോട് ചേർന്നായിരിക്കുംടുത്ത കൂട്. ഒരു കൂട്ടത്തിൽ 10 കൂടു വരെ ഉണ്ടാകാറുണ്ട്. 4-5 വെളുത്ത മുട്ടകളിടുന്നു. പിടയാണ് അധികവും അടയിരിക്കുന്നത്. 14-16 ദിവസംകൊണ്ട് മുട്ട വിരിയുന്നു. അടുത്ത 22-23 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാവുന്നു. കൂട് വിട്ട് ഒരാഴ്ചകൂടി രക്ഷിതാക്കൾ തീറ്റ കൊടുക്കും.

ഒരു വർഷത്തിൽ രണ്ടു തവണ മുട്ടകളിടും. ഒരേകൂട് തന്നെ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കുന്നു. മിക്കവയും 5 വർഷമെ ജീവിക്കുകയുള്ളുവെങ്കിലും 14 വർഷം വരെ ജീവിച്ചവയുമുണ്ട്.

തീറ്റ

വെള്ളക്കറുപ്പൻ കത്രിക 
കൂടും കുഞ്ഞുങ്ങളും

പറന്ന് പ്രാണികളെ പിടിച്ച് ജീവിക്കുന്നു.. പ്രജന കാലത്ത് 21 മീ. ഉയരത്തിൽ വരെ പറന്ന് ഇര പിടിക്കുന്നു. അറ്റു കാലത്ത് താഴെപ്പറക്കുന്നു.കൂടിന്റെ 450മീ. ചുറ്റളവിലാണ് ഇര തേടുന്നത്.

വെള്ളക്കറുപ്പൻ കത്രിക 
കൂട്
വെള്ളക്കറുപ്പൻ കത്രിക 
Coat of arms of Richard II featuring five martlets

അവലംബം


Tags:

വെള്ളക്കറുപ്പൻ കത്രിക വിതരണംവെള്ളക്കറുപ്പൻ കത്രിക രൂപ വിവരണംവെള്ളക്കറുപ്പൻ കത്രിക പ്രജനനംവെള്ളക്കറുപ്പൻ കത്രിക പ്രജനനംവെള്ളക്കറുപ്പൻ കത്രിക തീറ്റവെള്ളക്കറുപ്പൻ കത്രിക അവലംബംവെള്ളക്കറുപ്പൻ കത്രിക പുറത്തേക്കുള്ള കണ്ണികൾവെള്ളക്കറുപ്പൻ കത്രിക

🔥 Trending searches on Wiki മലയാളം:

ഡെങ്കിപ്പനികെ. സുധാകരൻനക്ഷത്രവൃക്ഷങ്ങൾഓടക്കുഴൽ പുരസ്കാരംമഹാത്മാ ഗാന്ധികാട്ടിൽ മേക്കതിൽ ക്ഷേത്രംഎറണാകുളം ജില്ലമനുഷ്യൻകൂദാശകൾകേരളത്തിലെ ജില്ലകളുടെ പട്ടികതമിഴ്ബെന്യാമിൻസ്ത്രീ സുരക്ഷാ നിയമങ്ങൾവോട്ടിംഗ് മഷികാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംമലയാളിആൻ‌ജിയോപ്ലാസ്റ്റിനാനാത്വത്തിൽ ഏകത്വംഇവാൻ വുകോമനോവിച്ച്ആനകോണ്ടംഇടതുപക്ഷ ജനാധിപത്യ മുന്നണിവി.എസ്. സുനിൽ കുമാർജ്യോതിഷംനസ്ലെൻ കെ. ഗഫൂർനിയോജക മണ്ഡലംഉണ്ണി ബാലകൃഷ്ണൻഒരു ദേശത്തിന്റെ കഥമാലിബിഗ് ബോസ് (മലയാളം സീസൺ 6)കലി (ചലച്ചിത്രം)മാതൃഭൂമി ദിനപ്പത്രംഎയ്‌ഡ്‌സ്‌മന്നത്ത് പത്മനാഭൻമരണംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർതമാശ (ചലചിത്രം)മതേതരത്വം ഇന്ത്യയിൽസൂര്യൻതത്ത്വമസിസുരേഷ് ഗോപിസഞ്ജയ് ഗാന്ധിഇരിങ്ങോൾ കാവ്ദേശീയ ജനാധിപത്യ സഖ്യംചിത്രശലഭംഇന്ത്യയുടെ ഭരണഘടനശ്രീനിവാസൻസ്വർണംകുറിയേടത്ത് താത്രിഅരിമ്പാറമഞ്ഞപ്പിത്തംകണ്ണകികേരളത്തിലെ ജാതി സമ്പ്രദായംചതയം (നക്ഷത്രം)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകശകശഅൽ ഫാത്തിഹആസിഫ് അലിഅംഗോളകൽക്കി (ചലച്ചിത്രം)പൂയം (നക്ഷത്രം)കൂറുമാറ്റ നിരോധന നിയമംജെ.സി. ഡാനിയേൽ പുരസ്കാരംപ്രകാശ് ജാവ്‌ദേക്കർവൃക്കബോധി ധർമ്മൻമറിയംഇങ്ക്വിലാബ് സിന്ദാബാദ്ബഹുജൻ സമാജ് പാർട്ടിവെള്ളെരിക്ക്അനിഴം (നക്ഷത്രം)ഇന്ത്യയുടെ ദേശീയപ്രതിജ്ഞന്യുമോണിയഅബ്ദുന്നാസർ മഅദനിഓണം2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽവിവരാവകാശനിയമം 2005🡆 More