വൂഹാൻ യൂണിവേഴ്സിറ്റി

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് വുഹാൻ യൂണിവേഴ്സിറ്റി (WHU; ലഘൂകരിച്ച ചൈനീസ്: 武汉大学; പരമ്പരാഗത ചൈനീസ്: 武漢大學; പിൻയിൻ: Wǔhàn Dàxué; colloquially 武大, Pinyin: Wǔdà).

ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ സർവകലാശാല.സർവകലാശാല സ്ഥിതി ചെയ്യുന്നത് ലുഒജിയ കുന്നുകളിൽ ആണ്. ചരിത്ര പ്രധാനമായ ചൈനീസ്പുരാതന കെട്ടിടങ്ങൾ പടിഞ്ഞാറൻ രീതിയിലുള്ള മറ്റു കെട്ടിടങ്ങൾ ഇവിടെ കാണാൻ സാധിക്കുന്നു. ചൈനയിലെ തന്നെ ഏറ്റവും മനോഹരമായ ക്യാമ്പസുകളിൽ ഒന്നായി കണക്കാക്കുന്നു..

വൂഹാൻ യൂണിവേഴ്സിറ്റി
武汉大学
വൂഹാൻ യൂണിവേഴ്സിറ്റി
ആദർശസൂക്തം自强 弘毅 求是 拓新 (in Chinese)
തരംദേശീയ സർവ്വകലാശാല
സ്ഥാപിതംനവംബർ 29, 1893
പ്രസിഡന്റ്ലി ഷിയാഓഹൊങ്
അദ്ധ്യാപകർ
5,000
വിദ്യാർത്ഥികൾ53,000
സ്ഥലംവുഹാൻ, ഹുബെയ്, വൂഹാൻ യൂണിവേഴ്സിറ്റി ചൈന
ക്യാമ്പസ്നഗരപ്രദേശം, 5,600 mu (亩)
വെബ്‌സൈറ്റ്ചൈനീസ് പതിപ്പ്
ഇംഗ്ലീഷ് പതിപ്പ്

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

30°32′27″N 114°21′40″E / 30.54083°N 114.36111°E / 30.54083; 114.36111

Tags:

Pinyin

🔥 Trending searches on Wiki മലയാളം:

പുകവലിയുടെ ആരോഗ്യ ഫലങ്ങൾതത്ത്വമസികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംദ്രൗപദി മുർമുതിരുമല വെങ്കടേശ്വര ക്ഷേത്രംവട്ടവടകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)തിരഞ്ഞെടുപ്പ് ബോണ്ട്തെങ്ങ്കൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ പൗരത്വനിയമംഡെൽഹി ക്യാപിറ്റൽസ്കാളിദാസൻസ്വപ്നംപ്രാചീന ശിലായുഗംഇറാൻഅഞ്ചാംപനിമഹാവിഷ്‌ണുപത്തനംതിട്ട ജില്ലചക്കഹീമോഗ്ലോബിൻആലപ്പുഴ ജില്ലസൗരയൂഥംഎസ്.കെ. പൊറ്റെക്കാട്ട്മരണംആർത്തവചക്രവും സുരക്ഷിതകാലവുംക്രൊയേഷ്യസി.ആർ. മഹേഷ്ഹംസഅധ്യാപനരീതികൾഇ.ടി. മുഹമ്മദ് ബഷീർഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഭൂഖണ്ഡംപ്രണവ്‌ മോഹൻലാൽപാത്തുമ്മായുടെ ആട്കഥകളിജവഹർലാൽ നെഹ്രുഋതുകേരള സംസ്ഥാന ഭാഗ്യക്കുറിമൻമോഹൻ സിങ്ആദ്യമവർ.......തേടിവന്നു...ആടുജീവിതംഒന്നാം കേരളനിയമസഭമനുഷ്യൻകേരളത്തിലെ പൊതുവിദ്യാഭ്യാസംഇന്ത്യൻ പ്രീമിയർ ലീഗ്ഭരതനാട്യംതീയർഎവർട്ടൺ എഫ്.സി.ഹോർത്തൂസ് മലബാറിക്കൂസ്ഫ്രാൻസിസ് ജോർജ്ജ്ഗുരുവായൂർ സത്യാഗ്രഹംമഴവി. ജോയ്ദീപക് പറമ്പോൽമോഹൻലാൽരബീന്ദ്രനാഥ് ടാഗോർചാന്നാർ ലഹളകേരള നിയമസഭആനി രാജഉലുവഇംഗ്ലീഷ് ഭാഷഐക്യ ജനാധിപത്യ മുന്നണികൊച്ചി മെട്രോ റെയിൽവേതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംചെൽസി എഫ്.സി.ആഴ്സണൽ എഫ്.സി.താജ് മഹൽലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികആറ്റിങ്ങൽ ലോക്സഭാമണ്ഡലംനി‍ർമ്മിത ബുദ്ധിഇങ്ക്വിലാബ് സിന്ദാബാദ്മനോജ് കെ. ജയൻകാളിചെന്നൈ സൂപ്പർ കിങ്ങ്‌സ്🡆 More