വുകമീൻ

കടലുകളിലും, അഴിമുഖത്തും കണ്ടുവരുന്ന ഒരു തരം മത്സ്യ വിഭാഗമാണ് വുകമീൻ (Pufferfish, blowfish, fugu, swellfish, or globefish).

ഇവയ്ക്ക് പല ഉപവിഭാഗങ്ങളുണ്ട്. വീർത്തിരിക്കുമ്പോൾ പുറത്തുകാണുന്ന നാലു് വലിയ പല്ലുകൾ ഇരകളുടെ പുറന്തോട് പൊളിക്കാൻ സഹായിക്കുന്നു. ഇതിനെ സുചിപ്പിക്കുന്ന 'ടെട്രോഡോൻടിഡെയ്' എന്ന ശാസ്ത്രീയനാമമാണു് ഇവയ്ത്തുള്ളതു്.

വുകമീൻ
വുകമീൻ
വെള്ളകുത്തുള്ള വുകമീൻ'
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Subclass:
Neopterygii
Infraclass:
Teleostei
Order:
Tetraodontiformes
Family:
ടെട്രോഡോൻടിഡെയ്

Bonaparte, 1832
ഉപവിഭാഗങ്ങൾ

Amblyrhynchotes
Arothron
Auriglobus
Canthigaster
Carinotetraodon
Chelonodon
Chonerhinos
Colomesus
Contusus
Ephippion
Feroxodon
Guentheridia
Javichthys
Lagocephalus
Leiodon
Marilyna
Omegaphora
Pao
Pelagocephalus
Polyspina
Reicheltia
Sphoeroides
Takifugu
Tetractenos
Tetraodon
Torquigener
Tylerius

സുവർണ്ണ വിഷ തവളയെ ഒഴിച്ചാൽ, എറ്റവും വിഷമുള്ള ജീവിയാണു് വുകമീൻ. ഇവയുടെ കരളും മറ്റു ചില ആന്തര അവയവങ്ങളും ചിലപ്പോൾ തൊലിപോലും മറ്റു മിക്ക ജന്തുക്കൾക്കും മാരക വിഷമാണു്. എങ്കിലും, ഇവയുടെ ചില ഉപവിഭാഗങ്ങളുടെ മാസം പരിമിതമായ അളവിൽ ഉപയോഗിച്ചുകൊണ്ടു്, ചൈനയിലേയും കൊറിയയിലേയും പ്രത്യേകം പരീശീലനം നേടിയ പാചകക്കാർ സ്വാദേറിയ ഭക്ഷണമൊരുക്കാറുണ്ടു്.

വയറിൽ വെള്ളമോ കാറ്റോ നിറച്ചു് വലിപ്പം കൂട്ടി ഒരു ഗോളം പോലെയാകാൻ ഇവയ്ക്ക് സാധിക്കുന്നു. അതിനാലാണു് ഇവയ്ക്കു് വുകമീൻ എന്ന പേരു് ലഭിക്കുന്നതു്. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനാണു് ഇവ ഈ കഴിവു് ഉപയോഗിക്കുന്നതു്.

സഞ്ചാരം

വുകമീൻ 
വീർത്തിരിക്കുന്ന വുകമീൻ

വശങ്ങളിലേയും മുതുകിലേയും കീഴ്ഭാഗത്തേയും വാലറ്റത്തേയും ചിറകുകൾ ഒന്നിച്ചുപയോഗിച്ചുള്ള സഞ്ചാരം ഇവയ്ക്കു് എല്ലാവശത്തേക്കും എളുപ്പത്തിലുള്ള സഞ്ചാരം സാദ്ധ്യമാക്കുന്നു. എങ്കിലും വളരെ മന്ദഗതിയാലാണു്, ഇവ സഞ്ചരിക്കുന്നതു്. ഇതുമുലം മറ്റു ജന്തുക്കളുടെ ആക്രമണത്തിന് ഇവ പെട്ടെന്നിരയാകുന്നു. വാല് ദിശ നിയന്ത്രിക്കാനുള്ള ഫലകംപോലെ ഉപയോഗിക്കുന്നു. ആപത്തിൽ നിന്നും രക്ഷപ്പെടുവാൻ ശത്രുക്കൾക്കു് തിരിച്ചറിയാനാവത്ത വേഗത്തിൽ ദിശമാറ്റി കുതിക്കാനുള്ള കഴിവു് ഇവയ്ക്കുണ്ടു്. അതിനായി വാൽച്ചിറകാണു് ഉപയോഗിക്കുന്നതു്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ചന്ദ്രൻനാടകംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചോറ്റാനിക്കര ഭഗവതിക്ഷേത്രംകഞ്ചാവ്സംസംആനന്ദം (ചലച്ചിത്രം)സുലൈമാൻ നബിഇന്ത്യയുടെ രാഷ്‌ട്രപതികുമ്പസാരംഹസൻ ഇബ്നു അലിചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംതമിഴ്കൊല്ലൂർ മൂകാംബികാക്ഷേത്രംദി ആൽക്കെമിസ്റ്റ് (നോവൽ)ചേനത്തണ്ടൻപനിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)എലിപ്പനിആഇശആത്മഹത്യവേദഗ്രന്ഥങ്ങൾ (ഇസ്ലാം)നാട്യശാസ്ത്രംസൽമാൻ അൽ ഫാരിസിലയണൽ മെസ്സിതിരുവാതിരകളിരതിസലിലംവള്ളത്തോൾ നാരായണമേനോൻഅബൂ താലിബ്ഉള്ളൂർ എസ്. പരമേശ്വരയ്യർഡയലേഷനും ക്യൂറെറ്റാഷുംമിയ ഖലീഫബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)പ്രധാന ദിനങ്ങൾസുവർണ്ണക്ഷേത്രംടെലഗ്രാം (സാമൂഹ്യ മാധ്യമം)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകാളികാമസൂത്രംമലയാറ്റൂർതുഞ്ചത്തെഴുത്തച്ഛൻകുറിച്യകലാപംമരിയ ഗൊരെത്തിവിഷുഅലി ബിൻ അബീത്വാലിബ്ഇൻശാ അല്ലാഹ്ഉപ്പുസത്യാഗ്രഹംഅറബി ഭാഷാസമരംകേരളത്തിലെ നാടൻ കളികൾനിക്കോള ടെസ്‌ലപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകാളിദാസൻഖദീജവൈക്കം വിശ്വൻസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾഹൃദയാഘാതംയോഗാഭ്യാസംനിതാഖാത്ത്വൃക്കപ്രേമം (ചലച്ചിത്രം)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഅഡോൾഫ് ഹിറ്റ്‌ലർകമല സുറയ്യകറുത്ത കുർബ്ബാനഅണ്ണാമലൈ കുപ്പുസാമിമൂഡിൽമുകേഷ് (നടൻ)ചില്ലക്ഷരംഹുനൈൻ യുദ്ധംഓന്ത്സംഗീതംഇന്ത്യൻ പ്രീമിയർ ലീഗ്ഓട്ടൻ തുള്ളൽക്യൂ ഗാർഡൻസ്ആടുജീവിതംകമ്പ്യൂട്ടർഭാരതപ്പുഴ🡆 More