വിറ്റ്നി ഹ്യൂസ്റ്റൺ

ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീതസംവിധായകയും, നടിയും, മോഡലും ആയിരുന്നു വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൺ (ജനനം: 9 ഓഗസ്റ്റ്).2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്നി.എക്കാലത്തെയും മികച്ച ഗായികമാരിൽ ഒരാളായ ഇവർ ദ വോയ്സ്' എന്നാണ് അറിയപെടുന്നത്.

ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുള്ള കലാകാരികളിൽ ഒരാളായ വിറ്റ്നി ഏകദേശം 20 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.

വിറ്റ്നി ഹ്യൂസ്റ്റൺ
വിറ്റ്നി ഹ്യൂസ്റ്റൺ
Houston performing at Welcome Home Heroes with Whitney Houston in 1991
ജനനം
Whitney Elizabeth Houston

(1963-08-09)ഓഗസ്റ്റ് 9, 1963
Newark, New Jersey, U.S.
മരണംഫെബ്രുവരി 11, 2012(2012-02-11) (പ്രായം 48)
Beverly Hills, California, U.S.
മരണ കാരണംDrowning
അന്ത്യ വിശ്രമംFairview Cemetery
Westfield, New Jersey, U.S.
തൊഴിൽ
  • Singer
  • actress
  • film producer
  • record producer
  • model
ജീവിതപങ്കാളി(കൾ)
Bobby Brown
(m. 1992⁠–⁠2007)
കുട്ടികൾBobbi Kristina Brown
മാതാപിതാക്ക(ൾ)John Russell Houston, Jr.
Cissy Houston
ബന്ധുക്കൾ
  • Gary Garland (half-brother)
  • Michael Houston (brother)
  • Dionne Warwick (cousin)
  • Dee Dee Warwick (cousin)
  • Leontyne Price (cousin)
Musical career
വിഭാഗങ്ങൾ
  • R&B
  • pop
  • soul
  • gospel
ഉപകരണ(ങ്ങൾ)
  • Vocals
  • piano
വർഷങ്ങളായി സജീവം1977–2012
ലേബലുകൾ
  • Arista
  • RCA
വെബ്സൈറ്റ്whitneyhouston.com

ജീവിതരേഖ

1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാർക്കിൽ ജനിച്ച വിറ്റ്‌നി 1977ൽ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണൽ ഗായികയാകുന്നത്. പിന്നീടങ്ങോട്ട് വിറ്റ്‌നിയുടെ കാലമായിരുന്നു. ബോഡിഗാർഡ്, വെയ്റ്റിങ് റ്റു എക്സെയിൽ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. മയക്കുമരുന്നിന് അടിമയായിരുന്ന വിറ്റ്‌നിയെ 2012 ഫെബ്രുവരി 11ന് പുലർച്ചെ നാല് മണിയോടെ ഹോട്ടൽ മുറിയിൽ മരിച്ചതായി കണ്ടെത്തി.

അവലംബം



Tags:

9 ഓഗസ്റ്റ്

🔥 Trending searches on Wiki മലയാളം:

പാമ്പാടി രാജൻമദംതെന്മലഅഴീക്കോട്, കണ്ണൂർതിരുവില്വാമല ഗ്രാമപഞ്ചായത്ത്പെരിങ്ങോട്കറുകച്ചാൽഎറണാകുളം ജില്ലകുളമാവ് (ഇടുക്കി)വെഞ്ഞാറമൂട്കൂത്താട്ടുകുളംകുടുംബശ്രീസുഡാൻ2022 ഫിഫ ലോകകപ്പ്പിണറായി വിജയൻചട്ടമ്പിസ്വാമികൾകരിമണ്ണൂർഎലത്തൂർ ഗ്രാമപഞ്ചായത്ത്അത്താണി, തൃശ്ശൂർസംസ്ഥാനപാത 59 (കേരളം)പിരായിരി ഗ്രാമപഞ്ചായത്ത്ഇലഞ്ഞിത്തറമേളംപോട്ടകേരളത്തിലെ വനങ്ങൾഉദ്ധാരണംമേയ്‌ ദിനംകുണ്ടറമംഗളാദേവി ക്ഷേത്രംകേച്ചേരിതിലകൻവണ്ണപ്പുറംശങ്കരാചാര്യർഭിന്നശേഷികടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രംചമ്പക്കുളംഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാള മനോരമ ദിനപ്പത്രംമലിനീകരണംഎഴുകോൺപൂഞ്ഞാർപാവറട്ടികലി (ചലച്ചിത്രം)കിനാനൂർആണിരോഗംടിപ്പു സുൽത്താൻമഞ്ചേരിസൗദി അറേബ്യകഥകളിജ്ഞാനപ്പാനഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതിവിശുദ്ധ യൗസേപ്പ്കൂനൻ കുരിശുസത്യംമായന്നൂർഅന്തിക്കാട്വഴിക്കടവ് ഗ്രാമപഞ്ചായത്ത്കൊച്ചിപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്കിഴക്കൂട്ട് അനിയൻ മാരാർപാർക്കിൻസൺസ് രോഗംചീമേനിഇലന്തൂർപേരാൽപഴനി മുരുകൻ ക്ഷേത്രംഅയക്കൂറഓട്ടൻ തുള്ളൽകുമരകംതകഴിഹിമാലയംഫുട്ബോൾമധുസൂദനൻ നായർപ്രധാന ദിനങ്ങൾപൂതപ്പാട്ട്‌കുളത്തൂപ്പുഴകാഞ്ഞിരപ്പള്ളിഎഫ്.സി. ബാഴ്സലോണചുങ്കത്തറ ഗ്രാമപഞ്ചായത്ത്🡆 More