വരയൻ ഡോൾഫിൻ

ശാസ്ത്രീയനാമം : Stenella coeruleoalba

വരയൻ ഡോൾഫിൻ Striped dolphin
വരയൻ ഡോൾഫിൻ
A striped dolphin in full flight
വരയൻ ഡോൾഫിൻ
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Delphinidae
Genus: Stenella
Species:
S. coeruleoalba
Binomial name
Stenella coeruleoalba
(Meyen, 1833)
വരയൻ ഡോൾഫിൻ
Striped dolphin range

രൂപവിവരണം

നീന്തുന്നതിനു ഏറ്റവും അനുയോജ്യമായ ആകൃതിയുള്ള ഈ ഡോൾഫിന് ശരീരത്തിൽ കണ്ണിൽനിന്നുതുടങ്ങുന്ന മൂന്നു വരകൾ ഉണ്ട്. ഈ വരകൾ ഇളം ചുവപ്പോ അല്ലെങ്കിൽ ഇളം മഞ്ഞ നിറമോ ഉള്ള അടിവശത്തെ മുകൾവശത്തിൽ നിന്നും വേർതിരിക്കുന്നു. മുകൾവശമൊട്ടാകെ നീലയോ തവിട്ടു കലർന്ന ചാരനിറമോ ആയിരിക്കും. മുതുകിലെ ഇരുണ്ട ചിറകിനു തൊട്ടു താഴെകൂടി ഇളം നിറത്തിലുള്ള മറ്റൊരു വരെയുണ്ട്. കണ്ണിനു ചുറ്റുമായി വട്ടത്തിൽ ഒരു കറുത്ത പാടുണ്ട്.

പെരുമാറ്റം

സംഘമായി സഞ്ചരിക്കുന്നതും പലതരം അഭ്യാസങ്ങൾ കാണിക്കുന്നതുമായ ഈ ഡോൾഫിൻ ചിലപ്പോൾ 2 മീ . വരെ കുതിച്ചു ചാടാറുണ്ട്. 50 മുതൽ 500 വരെ എത്തുന്ന ഡോൾഫിനുകളുടെ കൂട്ടം ബോട്ടുകളോടൊപ്പം ചേർന്ന് നീന്താറുണ്ട്.

വലിപ്പം

ശരീരത്തിന്റെ മൊത്തനീളം 1.8- 2.5 മീ. തൂക്കം 90 -150 കിലോഗ്രാം

ആവാസം

കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ നിന്നും മാറിയാണ് മിക്കപ്പോഴും കാണപ്പെട്ടിട്ടുള്ളത്. ശ്രീലങ്കയുടെയും മാലിദ്വീപിൻറെയും പുറംകടലിൽ കണ്ടതായി രേഖപെടുത്തിയിട്ടുണ്ട്.

നിലനില്പിനുള്ള ഭീക്ഷണി

മൽസ്യബന്ധനവലകൾ, കള്ളക്കടത്ത്‌

അവലംബം

Tags:

വരയൻ ഡോൾഫിൻ രൂപവിവരണംവരയൻ ഡോൾഫിൻ പെരുമാറ്റംവരയൻ ഡോൾഫിൻ വലിപ്പംവരയൻ ഡോൾഫിൻ ആവാസംവരയൻ ഡോൾഫിൻ നിലനില്പിനുള്ള ഭീക്ഷണിവരയൻ ഡോൾഫിൻ അവലംബംവരയൻ ഡോൾഫിൻ

🔥 Trending searches on Wiki മലയാളം:

വക്കം അബ്ദുൽ ഖാദർ മൗലവിആ മനുഷ്യൻ നീ തന്നെഋതുഖലീഫ ഉമർപ്രതിപക്ഷ നേതാവ് (ഇന്ത്യ)ജുമുഅ (നമസ്ക്കാരം)കൊച്ചിജയറാംബഹിരാകാശംപേരാൽഫാത്വിമ ബിൻതു മുഹമ്മദ്മൂസാ നബിഡെൽഹിസുഭാസ് ചന്ദ്ര ബോസ്ശ്രേഷ്ഠഭാഷാ പദവിഎം. മുകുന്ദൻകേരള സ്കൂൾ കലോത്സവംനവരത്നങ്ങൾചക്കനവരസങ്ങൾപ്രാചീനകവിത്രയംക്രിസ്തുമതംപ്രമേഹംആർത്തവചക്രവും സുരക്ഷിതകാലവുംജൈനമതംഭഗത് സിംഗ്രാമായണംകാൾ മാർക്സ്ഭാവന (നടി)നക്ഷത്രം (ജ്യോതിഷം)സാറാ ജോസഫ്കഠോപനിഷത്ത്റൂമിയമാമ യുദ്ധംപ്രകാശസംശ്ലേഷണംതെയ്യംകവിത്രയംവിരലടയാളംഹദ്ദാദ് റാത്തീബ്വിവാഹംഹജ്ജ്അടൂർ ഭാസിആഗ്നേയഗ്രന്ഥിടിപ്പു സുൽത്താൻഎലിപ്പനിമലയാളസാഹിത്യംഇസ്റാഅ് മിഅ്റാജ്സ്മിനു സിജോകുഞ്ഞുണ്ണിമാഷ്ഹംസചിക്കൻപോക്സ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)സുഗതകുമാരിഅർദ്ധായുസ്സ്ജീവിതശൈലീരോഗങ്ങൾമ്ലാവ്ജാതിക്കആനന്ദം (ചലച്ചിത്രം)നീലക്കൊടുവേലിബദ്ർ യുദ്ധംസ്വഹാബികളുടെ പട്ടികജനാധിപത്യംവ്യാകരണംചേരിചേരാ പ്രസ്ഥാനംഇബ്നു സീനദുർഗ്ഗലിംഗംജനഗണമനപറയിപെറ്റ പന്തിരുകുലംപഞ്ചവാദ്യംഭൂമികേരളത്തിലെ ആദിവാസികൾഅമുക്കുരംനവധാന്യങ്ങൾദിപു മണിസ്‌മൃതി പരുത്തിക്കാട്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംയോഗാഭ്യാസം🡆 More