ലൂയി ബുനുവേൽ

സ്പാനിഷ് ചലച്ചിത്ര നിർമാതാവും സംവിധായകനുമാണ്‌ ലൂയി ബുനുവേൽ.

1920-ൽ സ്പാനിഷ് മൂവിക്ലബ് ആരംഭിച്ചു. 1925-ൽ സാൽവദോർ ദാലിയുമായി ചേർന്ന് ആൻ അൻഡലൂഷ്യൻ ഡോഗ് എന്ന ചിത്രം സംവിധാനം ചെയ്തു. പൗരോഹിത്യത്തിനെതിരായുള്ള ദ ഗോൾഡൻ ഏജ് 1930-ൽ സംവിധാനം ചെയ്തു. മെക്‌സിക്കോയിൽ വച്ച് സംവിധാനം ചെയ്ത ദ ഗ്രേറ്റ് മേഡ്കാപ്പ്, ദ യങ് ആൻഡ് ഡാമ്ഡ് എന്നീ ചിത്രങ്ങൾ വമ്പിച്ച വിജയമായിരുന്നു. വിരിദ്യാനാ എന്ന പൗരോഹിത്യത്തെ നിന്ദിക്കുന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. ചിത്രങ്ങൾ സറീയലിസ്റ്റ് ചിത്രങ്ങളായി അറിയപ്പെട്ടു.

Luis Buñuel
ലൂയി ബുനുവേൽ
ജനനം
Luis Buñuel Portolés
സജീവ കാലം(1929-1977)
ജീവിതപങ്കാളി(കൾ)Jeanne Buñuel (1925 - his death)

കണ്ണികൾ

ലൂയി ബുനുവേൽ 
വിക്കിചൊല്ലുകളിലെ ലൂയി ബുനുവേൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

കാൻ ചലച്ചിത്രോത്സവംസാൽവദോർ ദാലിസ്പാനിഷ്

🔥 Trending searches on Wiki മലയാളം:

കാർആഴിമല ശിവ ക്ഷേത്രംമലയാള മനോരമ ദിനപ്പത്രംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഇന്ത്യയുടെ ദേശീയപതാകഅബൂസുഫ്‌യാൻയൂറോളജിപാലക്കാട്ജൂതവിരോധംമലയാളംപത്രോസ് ശ്ലീഹാഉറവിട നികുതിപിടുത്തംകെ. ചിന്നമ്മഓഹരി വിപണികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഎയ്‌ഡ്‌സ്‌അപ്പോസ്തലന്മാർചെറുകഥവിനീത് ശ്രീനിവാസൻമാതളനാരകംചേരമാൻ ജുമാ മസ്ജിദ്‌ചതയം (നക്ഷത്രം)ഇൻസ്റ്റാഗ്രാംഭാവന (നടി)ബാങ്കുവിളിAlgeriaഅറ്റോർവാസ്റ്റാറ്റിൻസമാസംഅൽ ഗോർഅനു ജോസഫ്ഭരതനാട്യംഡ്രൈ ഐസ്‌പ്രണയം (ചലച്ചിത്രം)സ്വദേശാഭിമാനി രാമകൃഷ്ണപിള്ളസുരേഷ് ഗോപിതൽഹസ്വർണംചിയ വിത്ത്ആയുർവേദംകർണ്ണൻകേരള നവോത്ഥാന പ്രസ്ഥാനംഫ്രീമേസണ്മാർബദർ പടപ്പാട്ട്മഹേന്ദ്ര സിങ് ധോണിആനി ഓക്‌ലിനളിനിഫാസിസംദേശാഭിമാനി ദിനപ്പത്രംതകഴി ശിവശങ്കരപ്പിള്ളനരേന്ദ്ര മോദിഇറ്റലിഹനുമാൻ ചാലിസമിറാക്കിൾ ഫ്രൂട്ട്ആത്മഹത്യമസ്ജിദ് ഖുബാപുതിനഇന്ത്യയുടെ സ്വാതന്ത്ര്യസമരംപാലക്കാട് ജില്ലവാസ്കോ ഡ ഗാമഅമേരിക്കതാജ് മഹൽവൃക്കഓടക്കുഴൽ പുരസ്കാരംഇംഗ്ലീഷ് ഭാഷവടകര ലോക്‌സഭാ നിയോജകമണ്ഡലംക്രിസ്റ്റ്യാനോ റൊണാൾഡോഇടതുപക്ഷ ജനാധിപത്യ മുന്നണിമലബന്ധംമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംവിവാഹംസംസ്കൃതംദശാവതാരംഫ്രാൻസിസ് ഇട്ടിക്കോരഎം.ജി. സോമൻകേരളത്തിലെ നാടൻപാട്ടുകൾഇസ്ലാമിലെ പ്രവാചകന്മാർകാസർഗോഡ് ജില്ല🡆 More