ലിംഗസമത്വം

ലിംഗ സമത്വം അല്ലെങ്കിൽ ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു.

സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണു ലിംഗസമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യമാണ്. ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്.

ലിംഗസമത്വം

ലിംഗനീതി എന്ന പദം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ്. വിവിധ ലിംഗ വിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗ സമത്വത്തിന്റെ ലക്ഷ്യമാണ്. സ്ത്രീകളുടെയും ട്രാൻസ് ജൻഡറുകളുടേയും ഉന്നതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്. ലിംഗ സമത്വവും, ലിംഗനീതിയുമൊക്കെ ഒരു രാജ്യം അല്ലെങ്കിൽ പ്രദേശം കൈവരിച്ച വികസനത്തിന്റെ സൂചികയായും ഉപയോഗിക്കാറുണ്ട്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും സമൂഹത്തിൽ വേരോടിയ ലിംഗ അസമത്വത്തിന്റെയും (Gender Inequality) ലിംഗ വിവേചനത്തിന്റെയും ഉപോത്പന്നങ്ങൾ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:

🔥 Trending searches on Wiki മലയാളം:

ഖസാക്കിന്റെ ഇതിഹാസംബാബസാഹിബ് അംബേദ്കർആന്റോ ആന്റണിമലയാളസാഹിത്യംമൂന്നാർപാമ്പ്‌പ്രീമിയർ ലീഗ്രാഷ്ട്രീയംമാർക്സിസംപാമ്പുമേക്കാട്ടുമനഫിറോസ്‌ ഗാന്ധികേരളീയ കലകൾജാലിയൻവാലാബാഗ് കൂട്ടക്കൊലഷമാംപോവിഡോൺ-അയഡിൻധ്രുവ് റാഠിജെ.സി. ഡാനിയേൽ പുരസ്കാരംശങ്കരാചാര്യർമലയാളചലച്ചിത്രംലോക്‌സഭ സ്പീക്കർപ്രധാന താൾനാഡീവ്യൂഹംആനഉർവ്വശി (നടി)ഇടതുപക്ഷംപിത്താശയംവിരാട് കോഹ്‌ലികോടിയേരി ബാലകൃഷ്ണൻഹെൻറിയേറ്റാ ലാക്സ്മോഹൻലാൽദുൽഖർ സൽമാൻസ്വതന്ത്ര സ്ഥാനാർത്ഥിമിലാൻഉണ്ണി ബാലകൃഷ്ണൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഫ്രാൻസിസ് ഇട്ടിക്കോരഇ.എം.എസ്. നമ്പൂതിരിപ്പാട്നോവൽഅനീമിയഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവിക്കിപീഡിയചമ്പകംഇന്ത്യയുടെ ദേശീയപതാകചൂരതൈറോയ്ഡ് ഗ്രന്ഥിമകരം (നക്ഷത്രരാശി)ശാലിനി (നടി)കടുവ (ചലച്ചിത്രം)ചിങ്ങം (നക്ഷത്രരാശി)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾസ്കിസോഫ്രീനിയമഹാത്മാഗാന്ധിയുടെ കൊലപാതകംടൈഫോയ്ഡ്മാധ്യമം ദിനപ്പത്രംദൃശ്യംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംബൂത്ത് ലെവൽ ഓഫീസർമഹാത്മാ ഗാന്ധിവടകരവയനാട് ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ ജില്ലസോളമൻവിവേകാനന്ദൻദൃശ്യം 2മകം (നക്ഷത്രം)പത്ത് കൽപ്പനകൾപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംവി.ടി. ഭട്ടതിരിപ്പാട്വൃത്തം (ഛന്ദഃശാസ്ത്രം)എം.വി. നികേഷ് കുമാർതിരുവനന്തപുരം ലോക്സഭാമണ്ഡലംപുന്നപ്ര-വയലാർ സമരംദ്രൗപദി മുർമുദേശീയ പട്ടികവർഗ്ഗ കമ്മീഷൻഗുൽ‌മോഹർവക്കം അബ്ദുൽ ഖാദർ മൗലവി🡆 More