ലാറി സാങർ

ഒരു അമേരിക്കൻ തത്വചിന്തകനും കലാലയ അദ്ധ്യാപകനും സിറ്റിസെൻഡിയം എന്ന സൗജന്യ ഓൺലൈൻ വിജ്ഞാനകോശത്തിന്റെ സ്ഥാപകനുമാണ് ലോറൻസ് മാർക്ക് ലാറി സാങർ.

Lawrence Mark Sanger
ലാറി സാങർ
Larry Sanger
ജനനം (1968-07-16) ജൂലൈ 16, 1968  (55 വയസ്സ്)
Bellevue, Washington, U.S.
തൊഴിൽEditor-in-Chief of Citizendium
വെബ്സൈറ്റ്Larry Sanger

പല ഓൺലൈൻ വിജ്ഞാനകോശ സം‌രഭങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നുപീഡിയയുടെ മുൻ എഡിറ്റർ ഇൻ ചീഫായ ഇദ്ദേഹം അതിന്റെ പിൻഗാമിയായ വിക്കിപീഡിയയുടെ ചീഫ് ഓർഗനൈസറും (2001-2002) സഹ സ്ഥാപകനും ആണ്. വിക്കിപീഡിയയുടെ ആദ്യ വർഷങ്ങളിൽ അതിന്റെ പല നയങ്ങളും രൂപവത്കരിച്ചത് ഇദ്ദേഹമാണ്. ഇപ്പോൾ സിറ്റിസെൻഡിയത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കുന്നു.

References

  • Anderson, Jennifer Joline (2011). Wiki: The Company and Its Founders (1 ed.). Abdo Group. ISBN 978-1617148125.
  • Lih, Andrew (2009). The Wikipedia REVOLUTION: How a Bunch of Nobodies Created the World's Greatest Encyclopedia. New York: Hyperion. ISBN 978-1-4013-0371-6.
  • Reagle, Joseph Michael (2010). Good Faith Collaboration: The Culture of Wikipedia (1 ed.). Cambridge, Massachusetts: MIT Press. ISBN 978-0-262-01447-2.
ലാറി സാങർ 
വിക്കിചൊല്ലുകളിലെ ലാറി സാങർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

തത്വചിന്തയുഎസ്എ

🔥 Trending searches on Wiki മലയാളം:

കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)നവധാന്യങ്ങൾമധുപാൽസുബ്രഹ്മണ്യൻനീലയമരിഹസൻ ഇബ്നു അലിസി.എച്ച്. കണാരൻപൂച്ചകറുപ്പ് (സസ്യം)ഇന്ത്യയുടെ രാഷ്‌ട്രപതിഅരിമ്പാറമഞ്ഞക്കൊന്നയേശുശൈശവ വിവാഹ നിരോധന നിയമംമലയാളലിപിപ്രവാസിമധുര മീനാക്ഷി ക്ഷേത്രംബറാഅത്ത് രാവ്ചങ്ങലംപരണ്ടനോമ്പ് (ക്രിസ്തീയം)കിരാതാർജ്ജുനീയംമസ്ജിദ് ഖുബാമലയാറ്റൂർമലയാളനാടകവേദിഈഴവർബദ്ർ മൗലീദ്ഇന്ത്യയിലെ ഹരിതവിപ്ലവംപനിക്കൂർക്കNorwayശുഭാനന്ദ ഗുരുഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്സഹോദരൻ അയ്യപ്പൻക്രിയാറ്റിനിൻകൊല്ലംഹനുമാൻജോൺസൺന്യുമോണിയപൊയ്‌കയിൽ യോഹന്നാൻജീവിതശൈലീരോഗങ്ങൾനോമ്പ്പത്ത് കൽപ്പനകൾയോഗാഭ്യാസംവിശുദ്ധ വാരംനോവൽനവരത്നങ്ങൾകാക്കപൗരത്വ ഭേദഗതി ആക്റ്റ്, 2019ഓവേറിയൻ സിസ്റ്റ്കണിക്കൊന്നഅന്വേഷിപ്പിൻ കണ്ടെത്തുംമരപ്പട്ടിമുണ്ടിനീര്ഓണംഡെവിൾസ് കിച്ചൺവധശിക്ഷമുല്ലപ്പെരിയാർ അണക്കെട്ട്‌താപ്സി പന്നുആട്ടക്കഥഇന്നസെന്റ്പാർക്കിൻസൺസ് രോഗംപ്രേമലുഇടുക്കി ജില്ലബദർ പടപ്പാട്ട്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഅസിമുള്ള ഖാൻകരിമ്പുലി‌ദേശീയപാത 66 (ഇന്ത്യ)അറബി ഭാഷഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികരാഷ്ട്രീയംറമദാൻചന്ദ്രഗ്രഹണംഇന്തോനേഷ്യകേരളത്തിലെ വെള്ളപ്പൊക്കം (2018)അന്താരാഷ്ട്ര വനിതാദിനംഎ.കെ. ഗോപാലൻ🡆 More