പനിനീർപ്പൂവ്, ആപ്പിൾ തുടങ്ങിയ ചെടികൾ അടങ്ങിയ സസ്യകുടുംബമാണ് റോസേസീ (Rosaceae).
91 ജനുസുകളിലായി 4,828 -ഓളം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്.റോസ എന്ന തരം ജനുസ്സിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ഏറ്റവും കൂടുതൽ സ്പീഷീസുള്ളതിൽ ആൽക്കെമില്ല (270), സോർബസ് (260), ക്രാറ്റേഗസ് (260), കോട്ടോണിയസ്റ്റർ (260), റൂബസ് (250), പ്രൂണസ് (പ്ലംസ്, ചെറീസ്, പീച്ചുകൾ, ആപ്രിക്കോട്ട്സ്, ബദാം) എന്നിങ്ങനെ ഏതാണ്ട് 200 ഇനം വരെ കാണപ്പെടുന്നു.
റോസേസീ Temporal range: Cretaceous-Holocene | |
---|---|
പനിനീർപ്പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rosaceae |
റോസേസിയുടെ ആഗോളവ്യാപനം |
This article uses material from the Wikipedia മലയാളം article റോസേസീ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.